Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതിയെ മാനിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2012, 10:07 pm IST
in Samskriti

പ്രകൃതിയുടെ ധര്‍മങ്ങളെ സ്വീകരിക്കാതെ നാം എന്തെങ്കിലുമൊക്കെ ചെയ്തുപോയാല്‍ അതിന്‌ അതിന്റേതായ പ്രതിപ്രവര്‍ത്തനം ഉണ്ടാകാതിരിക്കില്ല. പ്രകൃതിയുടെ താളക്രമം സമതുലിതമാക്കാന്‍ വരുന്ന ധര്‍മപുരുഷന്മാര്‍ പ്രകൃതിക്ക്‌ വിരുദ്ധമായി ഒന്നും ചെയ്യാന്‍ പാടില്ല. എന്തുകൊണ്ടെന്ന്‌ ചോദിച്ചാല്‍ പ്രകൃതിക്ക്‌ വിരുദ്ധമായി ചെയ്ത്‌ പ്രകൃതി ക്ഷോഭിച്ചാല്‍ താന്‍ ഇവിടെവന്നകാര്യം നടക്കാതെയാകും.

ധര്‍മങ്ങളെ ക്രമീകരിക്കാന്‍ വരുന്നവര്‍ ഏറ്റവും കുഴപ്പം പിടിച്ച ഇടങ്ങളിലാണ്‌ ജനിച്ച്‌ കാണുന്നത്‌. കാരണം തമസിന്റെ ശ്യംഖല കൂടുതല്‍ തീക്ഷണമായ ഇടങ്ങളിലായിരിക്കുമല്ലൊ ഈശ്വരചൈതന്യത്തിന്റെ ആവശ്യം കൂടുതല്‍ ഉണ്ടാകുക. അതുകണ്ടിട്ടാകണം ആ കാലശക്തി ഇത്തരം ജനങ്ങള്‍ക്ക്‌ കളമൊരുക്കുന്നത്‌. അതുകൊണ്ടുതന്നെയാണ്‌ തഥാതന്‍ ഈ കേരളദേശത്തിലെ ഒരു ഗ്രാമപ്രദേശത്ത്‌ പിറക്കുന്നത്‌. തഥാതനിലൂടെ ഇങ്ങനെ ഒരു ധര്‍മം ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നും അതിനുള്ള ജന്മം ഇന്ന കാലത്ത്‌ ഇന്ന സ്ഥലത്ത്‌ സംഭവിക്കണമെന്നും കാലത്താല്‍ കല്‍പിക്കപ്പെട്ടത്‌. അപ്രകാരം ഇവിടെവന്നെത്തിയ ഈ പ്രതിഭാത്തിലൂടെ ആദിയില്‍ തുടങ്ങിവെച്ച അതേ ധര്‍മത്തെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നു.

ഒരു വ്യാഴവട്ടക്കാലം മുന്‍പ്‌ സാരനാഥ്‌ എന്ന മഹാ കേന്ദ്രത്തില്‍ വെച്ച്‌ അത്‌ പ്രാരംഭം കുറിക്കപ്പെട്ടു. അന്ന്‌ ശാസനം ചെയ്ത ധര്‍മത്തെ വീണ്ടും ശാസനം ചെയ്യേണ്ട ആവശ്യമില്ല. എങ്കിലും തമസ്സിന്റെ ആധിക്യംകൊണ്ട്‌ ആ ധര്‍മസത്യങ്ങളെ ശരിയായി ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും സാധ്യമാകാതെ വന്നു. പക്ഷേ, മനസ്സിലാക്കാനുള്ള സാഹചര്യങ്ങള്‍ ഇപ്പോള്‍ പതുക്കെ പതുക്കെ വന്നുകൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ വരുന്ന പ്രശ്നങ്ങള്‍തന്നെ അതിനുള്ള തെളിവുകളാണ്‌. ഉറങ്ങുന്നവന്‌ ഇവിടെ എന്തു പ്രശ്നങ്ങളാണ്‌ ഉള്ളത്‌? അവന്‍ ഒന്നും അറിയുന്നില്ല. രോഗികളെ ബോധംകെടുത്തി ഡോക്ടര്‍മാര്‍ ശരീരഭാഗങ്ങള്‍ തന്നെ കീറിമുറിക്കുന്നു. പക്ഷേ, രോഗി ഒന്നും അറിയുന്നില്ല. പിന്നീട്‌ ശരീരത്തിന്‌ വേദന തോന്നുന്നുണ്ടോ എന്ന്‌ ഡോക്ടര്‍മാര്‍ ചോദിക്കും. ഉവ്വൊന്ന്‌ പറഞ്ഞാല്‍ അവര്‍ക്ക്‌ ബോധ്യമായി രോഗി അബോധാവസ്ഥയില്‍ നിന്ന്‌ ഉണര്‍ന്ന്‌ വരികയാണെന്ന്‌. അതേപോലെതന്നെയാണ്‌ ജീവിതത്തിന്റെ അവസ്ഥയും.

തഥാതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

Kerala

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

Gulf

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

Kerala

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

India

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

പുതിയ വാര്‍ത്തകള്‍

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.