Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാളീസങ്കല്‍പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2012, 10:25 pm IST
in Samskriti

ദുര്‍ഗ്ഗാദേവിയുടെ മറ്റൊരു അവതാരം എന്ന നിലയ്‌ക്കും, ദാരികവധത്തിനായി ശിവന്റെ മൂന്നാം തൃക്കണ്ണില്‍ നിന്ന്‌ ജനിച്ചതുകൊണ്ട്‌ ശിവപുത്രി എന്ന നിലയ്‌ക്കും ദക്ഷയാഗം തകര്‍ക്കാന്‍ വീരഭദ്രന്റെ കൂടെ പുറപ്പെടുന്ന കൊടുംകാളിയായിട്ടും ഭദ്രകാളിയുടെ ഉത്സഭവം വ്യാഖ്യാനിച്ചുകാണാറുണ്ട്‌. ലളിതാസഹസ്രനാമത്തിലെ ഒട്ടേറെ വിശേഷണങ്ങള്‍ ഭദ്രകാളിക്ക്‌ മാത്രം യോജിച്ചതാണ്‌.

ഭദ്രകാളി ക്ഷേത്രത്തില്‍ സ്ഥിരമായി നടത്തിവരുന്ന ഒരു ഈശ്വരീയ കലാപ്രകടനമാണ്‌ മുടിയേറ്റം. ഇതില്‍ അതിരൗദ്രഭാവത്തിലുള്ള ഭദ്രകാളി പ്രത്യക്ഷപ്പെടുന്നത്‌ കാണാം. നാറാണത്തുഭ്രാന്തനെ അനുഗ്രഹിക്കാനെത്തിയതും ഭൂതപ്രേത പിശാചുക്കളുടെ ഗണനാഥയും ചുടലയില്‍ തന്നെ സ്ഥിരവാസിയുമായ ഭദ്രകാളിയായിരുന്നല്ലോ?

ദ്രാവിഡസങ്കല്‍പത്തില്‍ നിന്നും ശൈവപരമ്പരയില്‍ ഭദ്രകാളിക്കാണ്‌ പ്രധാന്യം. പാര്‍വ്വതീപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ ധാരാളമുണ്ട്‌. പഴവങ്ങാടി ഗണപതിയെപ്പോലെ പ്രധാന പ്രതിഷ്ഠകള്‍ ഗണപതിക്ക്‌ അധികമില്ല. ശ്രീപരമേശ്വരന്റെ പശ്ചാത്തലം തന്നെ പര്‍വ്വതം, വനം, ശ്മശാനം ഇതിനോടുബന്ധപ്പെട്ടതാണ്‌. ഈ വ്യാഖ്യാനത്തോട്‌ സര്‍വ്വാഥാ യോജിക്കുന്ന വിധത്തില്‍ മിക്ക ഭദ്രകാളിക്ഷേത്രങ്ങളും കാവുകളാണ്‌. ആര്യന്മാരുടെ ഉപനിവേശത്തിന്‌ മുമ്പുതന്നെ നാഗാരാധനയും കാളീപൂജയും കേരളത്തില്‍ പരക്കെ പ്രചരിച്ചിരുന്നു എന്നുള്ളതിന്റെ പ്രത്യക്ഷ ലക്ഷണമായി പഴ തറവാടുകളിലെല്ലാം സര്‍പ്പക്കാവും കാളിക്കാവും കാണാം. ഇതിനും പുറമെ മേറ്റ്ല്ലാ ക്ഷേത്രങ്ങളിലും ബ്രഹ്മണ സങ്കല്‍പത്തിലുള്ള പൂജകളാണെങ്കില്‍, ചില കാളീവാകുകളിലൊക്കെ അബ്രഹ്മണസങ്കല്‍പത്തിലും താമസ്വഭാവം കൈവക്കൊണ്ടതുമായ പൂജാവിധിയാണുള്ളത്‌. വള്ളിക്കാവ്‌, കളമ്പൂര്‍ക്കാവ്‌, പനയന്നാര്‍ക്കാവ്‌, മാടായിക്കാവ്‌ എന്നുതുടങ്ങി ഒരുപാട്‌ ക്ഷേത്രങ്ങള്‍ ഭദ്രകാളിപ്രതിഷ്ഠയാണുള്ളത്‌. മാംസവും മദ്യവും നിവേദ്യവസ്തുക്കളായി ഉപയോഗിക്കുകയും മൃഗബലി നടക്കുകയും ചെയ്തിരുന്ന കേരളത്തിലെ ഭദ്രകാളീക്ഷേത്രള്‍പോലെ മറ്റ്‌ സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നു.

– നീലകണ്ഠന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Football

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

India

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

പുതിയ വാര്‍ത്തകള്‍

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.