Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യാദവരും ശിവയോഗികളും പാശ്ചാത്യദേശങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2012, 09:53 pm IST
inSamskriti

ഏകദേശ കണക്കുകള്‍ തെളിയിക്കുന്നത്‌ മഹാഭാരത യുദ്ധം നടന്നത്‌ ക്രി.മു.3067 നവംബര്‍ 22 നാണെന്നാണ്‌. ഭാരതയുദ്ധത്തിലെ വിനാശകരമായ അണുവിസ്ഫോടനം സാധാരണ ജനജീവിതത്തെ തടസ്സപ്പെടുത്തി. അപ്പോള്‍ പാലിത്താന്‍ എന്ന സ്ഥലത്തുനിന്നും യാത്രയായ യാദവര്‍ തങ്ങളെത്തിപ്പെട്ട സ്ഥലത്തിന്‌ സ്വന്തം നാടിന്റെ പേരുതന്നെ നല്‍കി. അതാണ്‌ ക്രമേണ പാലസ്തീന്‍ ആയത്‌. സഹസ്രാബ്ദങ്ങള്‍ക്ക്‌ മുന്‍പുള്ള ഈ യാത്രയാണ്‌ പുറപ്പാടുവ്യത്താന്തങ്ങള്‍ ഇന്നും പ്രതിധ്വനിക്കുന്നത്‌. സൗരാടഷ്‌ട്രര്‍, യഹൂദര്‍ തുടങ്ങിയ വംശപരമ്പരകള്‍ ഈ യാദവരാണ്‌. ഇന്ന്‌ ഉപയോഗത്തിലിരിക്കുന്ന യഹൂദ എന്ന വാക്കുതന്നെ യാദവ എന്ന സംസ്കൃതവാക്കിന്റെ അപ്രഭ്രംശമാണ്‌. ഹീബ്രു എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം പോലും ഹരിബ്രു ഹരിഭഗവാന്റെ വാണി എന്നാണ്‌. ആദം ഭാരതീയനാണെന്ന വിശ്വാസം രൂഢമൂലമാണ്‌. മാര്‍ക്കോപോളോയുടെ സഞ്ചാരകൃതികളില്‍ ചൈനീസ്‌ യൂദരുടെ ഒരു രേഖ തര്‍ജ്ജമചെയ്തു കാണുന്നു. ഇസ്രായേലരുടെ മതത്തോട്‌ ബഹുമാനപുരസ്സരം, ഞങ്ങളുടെ അന്വേഷണത്തില്‍ അതിന്റെ ഒന്നാമത്തെ പൂര്‍വ്വികന്‍ ആദം ഇന്ത്യയില്‍ ഉണ്ടായി എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, യഹൂദരുടെ ആചാരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഭാരതീയരുടേതുമായി ഏതെ സാമ്യമുണ്ട്‌. തുളസി ഇരുവര്‍ക്കും പരിപാവനമായ ഒരു ചെടിയാണ്‌. എത്രയോ നാളുകള്‍ കഥയായി വ്യാപിച്ച്‌ കിടന്ന പഴയ നിയമ പുസ്തകത്തില്‍ ഇസ്രായലികളുടെ ഭാരതീയ ബന്ധത്തെ തെളിയിക്കുന്ന ഒട്ടേറെ പ്രമാണങ്ങളുണ്ട്‌. ദിനവ്യന്താന്തത്തില്‍ ഒട്ടേറെ തവണ പരാമര്‍ശിക്കുന്ന ചണം ഭാരതത്തില്‍ നിന്ന ്‌ ഇറക്കുമതിചെയ്തതായിരുന്നു. സുഗന്ധദ്രവ്യങ്ങള്‍ ഭാരതത്തില്‍ നിന്ന്‌ പാശ്ചാത്യലോകത്തേക്ക്‌ ഒഴുകിയിരിക്കുന്നു. ശേബാരാഞ്ജി ശലോമോന്‍ രാജാവിനു കൊടുത്തുപോലുള്ള സുഗന്ധദ്രവ്യം പിന്നീട്‌ ഉണ്ടായിട്ടില്ല എന്ന്‌ പഴയ നിയമത്തില്‍ വിവരിക്കുന്നു. കൂടാതെ ശ്രീകോവിലെകുറിച്ചും നിലവിളക്കിന്‌ കുറിച്ചും പ്രചീന ഇസ്രയലികള്‍ വാചാലരായിരുന്നു. ആ വിവരണം കാണുക. അന്തര്‍ മന്ദിരത്തില്‍ മുന്‍പാകെ നിയമപ്രകാരം കത്തേണ്ടതിന്‌ നിര്‍മ്മലമായ തങ്കം കൊണ്ടുള്ള നിലവിളക്കും ദീപങ്ങളും ഈദൃശ്യമായ കര്‍മ്മമണ്ഡലങ്ങള്‍ ഇസ്രായേല്‍ രൂപപ്പെടുത്തിയത്‌ യാദവരായിരുന്നു. മംഗോളിയ, റഷ്യ, ഇസ്രയാല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വൈദിക ചിന്താസരണിയുടെ പ്രചാരണത്തിനായി വൈദികവിഹാരങ്ങള്‍ സ്ഥാപിച്ചിരുന്നത്‌.

ആചാര്യ എം.ആര്‍.രാജേഷ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Thiruvananthapuram

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.