Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ദ്രിയനിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2012, 10:31 pm IST
in Samskriti

നിയന്ത്രണമറ്റ ഇന്ദ്രിയങ്ങള്‍മൂലം ഭൗതികജീവിതത്തോട്‌ അത്യധികം ആസക്തരായവര്‍ നരകീയാവസ്ഥകളിലേക്കാണ്‌ നീങ്ങുന്നത്‌, അവര്‍ ചവച്ചതുതന്നെ വീണ്ടും ചവയ്‌ക്കുന്നു. കൃഷ്ണാഭിമുഖമായ ചായ്‌വ്‌ സ്വപ്രയത്നം മൂലമോ അന്യരുടെ നിര്‍ദേശം കൊണ്ടോ ഒരിക്കലും അവര്‍ക്കുണ്ടാവില്ല. ഇപ്പറഞ്ഞ രണ്ടു മാര്‍ഗങ്ങളും കൂടിച്ചേര്‍ന്നാലും അത്‌ സാധ്യമാവുകയില്ല. ഭൗതികസുഖാസ്വാദനത്തിന്റെ അവബോധത്തില്‍ മുങ്ങിപ്പോയവനും, ഇതുപോലെ തന്നെ വഷയാസക്തിയുള്ളവനും അന്ധനുമായ ഒരു ഗുരുവിനെയോ നേതാവിനെയോ സ്വീകരിക്കുന്നവനും, തന്റെ ജീവിത ലക്ഷ്യം ഭഗവദ്ധാമത്തിലേക്ക്‌ മടങ്ങിപ്പോയി ഭഗവാന്‍ വിഷ്ണുവിന്റെ സേവനത്തില്‍ വ്യാപൃതനാവുകയാണെന്നത്‌ മനസ്സിലാക്കാനാവില്ല. അന്ധനാല്‍ നയിക്കപ്പെടുന്ന അന്ധന്മാര്‍ക്ക്‌ വഴിതെറ്റിപ്പോകും. വല്ല ചതിയിലും ചെന്ന്‌ ചാടുകയും ചെയ്യും. അതുപോലെ, ഭൗതികാസക്തര്‍ മറ്റ്‌ ഭൗതികാസക്തരെ നയിച്ചാല്‍ അവര്‍ സകാമകര്‍മ്മങ്ങളുടെ ശക്തമായ പാശംകൊണ്ട്‌ ബന്ധിപ്പിക്കപ്പെടുകയേയുള്ളൂ. അതുമാത്രമല്ല, മൂന്നുമടങ്ങ്‌ ദുരിതം അനുഭവിച്ചുകൊണ്ട്‌ അവര്‍ വീണ്ടും വീണ്ടും ഭൗതികജീവിതത്തില്‍ തന്നെ തുടരുകയും ചെയ്യും.

ദുര്‍ബലരായ മനുഷ്യജീവികള്‍ക്ക്‌ കുടം, പാത്രം, ഫാക്ടറി തുടങ്ങിയ നിസ്സാരവസ്തുക്കള്‍ നിര്‍മ്മിക്കാനേ കഴിയൂ. അതിനാല്‍, ഏറെക്കാലം മുമ്പല്ലാതെ മഥുരയില്‍ സാധാരണ മനുഷ്യനെപ്പോലെ തോന്നിക്കുന്ന ഒരാളിനെ പ്രപഞ്ചത്തിന്റെ മുഴുവന്‍ നിയന്താവും, ദേവന്മാരുടെയെല്ലാം ദേവനും, പരമമായ ഗുണങ്ങളെല്ലാം തികഞ്ഞവനും എന്ന മട്ടില്‍ അവതരിപ്പിച്ചാലും ഈ സത്യങ്ങളെല്ലാം എത്രതന്നെ വ്യക്തമാക്കിക്കൊടുത്താലും സാധാരണ മനുഷ്യര്‍ക്ക്‌ അതുള്‍ക്കൊള്ളാനാവില്ല.

– ഭക്തിവേദാന്തസ്വാമി പ്രഭുപാദര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

India

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്
India

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.