Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്‍.സി.ടി.സിയെ അംഗീകരിക്കാനാവില്ല – മമതാ ബാനര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2012, 02:41 pm IST
inIndia

ന്യൂദല്‍ഹി: സംസ്ഥാനത്തിന്റെ ഫെഡറല്‍ സംവിധാനത്തിനെ അട്ടിമറിക്കുന്ന ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ രൂപീകരണത്തെ അംഗീകരിക്കാനാവില്ലെന്ന്‌ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും യു.പി.എയിലെ പ്രധാന ഘടകകക്ഷിയുമായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷയുമായ മമതാബാനര്‍ജി അഭിപ്രായപ്പെട്ടു.

എന്‍.സി.ടി.സിയെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ചുകൂട്ടിയ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത. ദേശീയ ഭീകര വിരുദ്ധ കേന്ദ്രത്തിന്റെ രൂപീകരണത്തില്‍ നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ പിന്മാറണം. ഭരണഘടനയുടെ ഫെഡറല്‍ സംവിധാനത്തിനെ ചോദ്യം ചെയ്യുന്ന എന്‍.സി.ടി.സി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ വിടവ്‌ കൂട്ടുന്നതിനെ സഹായിക്കൂവെന്നും മമത ചൂണ്ടിക്കാട്ടി.

എന്നാല്‍ എന്‍.സി.ടി രൂപീകരണം സംസ്ഥാന താത്പര്യങ്ങള്‍ക്ക് എതിരല്ലെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യക്തമാക്കി. ദേശീയ സുരക്ഷയ്‌ക്കു വലിയ വെല്ലുവിളിയാണു തിവ്രവാദികള്‍ ഉയര്‍ത്തുന്നത്. ഭീകരവിരുദ്ധ പ്രവര്‍ത്തനം ശക്തമാക്കേണ്ടതുണ്ട്. അതിനാണ് എന്‍.സി.ടിക്ക് രൂപം നല്‍കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ ഇതിലൂടെ സാധിക്കും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളെ എന്‍സിടിസി സഹായിക്കുമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തീവ്രവാദികള്‍ക്ക്‌ കേന്ദ്ര-സംസ്ഥാന അതിര്‍ത്തികള്‍ തമ്മില്‍ വ്യത്യാസമില്ലെന്നും അതിനാല്‍ രാജ്യസുരക്ഷയ്‌ക്കായി കേന്ദ്രവും സംസ്ഥാനസര്‍ക്കാരുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം പറഞ്ഞു. രാജ്യത്ത്‌ നിലവിലുള്ള ഭീകരവിരുദ്ധ നിയമത്തിന്‌ ദേശീയ ഭീകര വിരുദ്ധ കേന്ദ്രത്തിന്റെ രൂപീകരണം കരുത്തുപകരും. എന്നാല്‍ വിദ്‌ഗധരുമായുള്ള കൂടിയാലോചനയ്‌ക്ക്‌ ശേഷം മാത്രമേ നിലവിലെ ഭീകരവിരുദ്ധ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷ മാനദണ്ഡത്തിന്റെ നെടുംതൂണായി എന്‍.സി.ടി.സിയുടെ രൂപീകരണം മാറും. അതിര്‍ത്തിയില്‍ തീവ്രവാദികളുടെ സ്വാധീനം കൂടുതലാണ്‌. വിവിധ സംഘടനകളുടെ സഹായത്തോടെ മാത്രമേ അതിര്‍ത്തിയില്‍ നിന്നും തീവ്രവാദത്തെ തുടച്ച്‌ നീക്കാന്‍ കഴിയൂ. തീവ്രാദത്തെ പ്രതിരോധിയ്‌ക്കുകയെന്നത്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണ്‌. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീവ്രവാദത്തിനെതിരെ യോജിച്ച്‌ പ്രവര്‍ത്തിക്കണമെന്നാണ്‌ ഭരണഘടന അനുശാസിക്കുന്നതെന്നും ചിദംബരം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.