Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ത്ഥവത്തായ വിദ്യാഭ്യാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2012, 07:56 pm IST
inSamskriti

യഥാര്‍ത്ഥമായതിനെ കാണാനുള്ള ഒരു കണ്ണ്‌ നമുക്കുണ്ടാവണം. ഇന്നത്തെ കാഴ്ച കാഴ്ചയല്ല. ആ യഥാര്‍ത്ഥ കാഴ്ച വരുമ്പോഴേ മനുഷ്യന്‌ മനുഷ്യനെ തിരിച്ചറിയാന്‍ സാധിക്കൂ. ഇപ്പോള്‍ മനുഷ്യന്‌ മനുഷ്യനെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടോ? എല്ലാറ്റിനേയും ഉപദ്രവിക്കണം എന്ന മനോഭാവം വളര്‍ന്നുവരുന്നു. അത്‌ മനുഷ്യന്റെ ഗുണമാണോ. ജീവികളോട്‌ കരുണയും ദയവും സ്നേഹവും കാണിക്കുന്നതാണ്‌ മനുഷ്യന്റെ ഗുണം. മറ്റേതെല്ലാം ബോധമില്ലാത്ത അന്ധമായ മൃഗീയ സമീപനം മാത്രം. അത്‌ മനുഷ്യ സമൂഹത്തിന്‌ ചേര്‍ന്നതല്ല. നമ്മള്‍ ഇനി ആ തരത്തില്‍ ചിന്തിക്കേണ്ട. ഉള്ളുണരാത്ത ബോധമില്ലാത്ത വിദ്യാഭ്യസവും ഗാര്‍ഹസ്ഥ്യജീവിതവും നമ്മളെ എവിടെ കൊണ്ടുചെന്നെത്തിക്കും. ഇന്ന്‌ ഗാര്‍ഹസ്ഥ്യധര്‍മ്മം എന്താണെന്ന്‌ ആര്‍ക്കെങ്കിലും അറിയുമോ?

ധര്‍മ്മം പിഴച്ച്‌ അധര്‍മ്മം തലപൊക്കിയ ഇന്നത്തെ കാലത്ത്‌ പരാവിദ്യയും, അപരാവിദ്യയും കുട്ടികളില്‍ സംയോജിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. മാത്രമല്ല, അതിനെ സ്വീകരിച്ച്‌ പ്രായോഗികമാക്കാന്‍ മുന്നോട്ടുവരികയും വേണം. അത്‌ മാതാപിതാക്കളുടെ ചുമതലകൂടിയാണ്‌.

നാം നമ്മുടെ ചുമതലകളില്‍ നിന്ന്‌ ഒളിച്ചോടിയാല്‍ കുട്ടികള്‍ക്ക്‌ വളര്‍ച്ചയുണ്ടാവില്ല. അവരെ തട്ടിയുണര്‍ത്തുക. വിദ്യാലയങ്ങളില്‍ അദ്ധ്യാപകര്‍ എന്തുചെയ്യുന്നു. അറിവിനെ തട്ടി ഉണര്‍ത്തുന്നു. അത്‌ അപരാവിദ്യയിലുള്ള വിദ്യാഭ്യാസം. പരാവിദ്യ ആത്മീയ ആചാര്യന്മാരോ ദിവ്യപുരുഷന്‍മാരോ ജീവനില്‍ പകരുന്നു. ഈ ഉദ്ദേശത്തോടെ ജീവനില്‍ പരാവിദ്യയെ തട്ടിയുണര്‍ത്താന്‍ വേണ്ടി ആചാര്യന്മാര്‍ കല്‍പിച്ച മാര്‍ഗമായിരുന്നു ഉപനയനം. ഉപനയനം എന്നുപറഞ്ഞാല്‍ സമീപത്തിരുത്തുക എന്നര്‍ത്ഥം. ഏതോ അദൃശ്യബോധത്തില്‍ നിന്നും നാം ഇവിടെ എത്തിയിരിക്കുന്നു. അതിന്റെ സമീപത്തേക്ക്‌ ജീവന എടുത്തുവയ്‌ക്കുക. ‘ഉപ’ എന്നാല്‍ സമീപത്തേക്ക്‌. എന്തിനെ? ജീവനെ.

‘മാതാ പിതാ ഗുരു ദൈവം’ എന്ന്‌ നമ്മുടെ നാട്ടിലൊക്കെ പറയാറുണ്ടല്ലോ. മാതാവ്‌ വളര്‍ത്തി സുമാര്‍ കുട്ടിക്കാലം കഴിഞ്ഞാല്‍ പിതാവിന്റെ കൈകളിലേല്‍പ്പിക്കുന്നു. പിന്നെ എന്തുചെയ്യണം. പിതാവിനും അറിയില്ല. അപ്പോള്‍ ഗുരുവിന്റെ സമീപത്തേക്ക്‌ എത്തിക്കുന്നു. ഗുരു എന്തുചെയ്യുന്നു. ദൈവത്തോട്‌ അടുപ്പിക്കുന്നു.
ബോധത്തോട്‌ അടുപ്പിക്കുന്നു. ജ്ഞാനത്തോട്‌ അടുപ്പിക്കുന്നു. അതാണ്‌ ‘മാതാ പിതാ ഗുരു ദൈവം’ എന്ന മഹത്‌ വചനത്തിന്റെ ഉള്ളടക്കം. അപ്പോള്‍ ഈശ്വരന്റെ സാന്നിധ്യം ജീവനില്‍ പ്രവേശിച്ചു. ആ ചടങ്ങാണ്‌ ഉപനയനം. അത്‌ മനുഷ്യരായി പിറന്ന ഏവര്‍ക്കും അവകാശപ്പെട്ടതാണ്‌. അത്‌ നഷ്ടമായി പോയി. ഈ നാട്‌ ഇത്ര അധഃപതിച്ചതിന്റെ മൂലകാരണം ഇതുതന്നെയാണ്‌.

– തഥാതന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.