Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മോക്ഷപ്രാപ്തിക്കായി വ്രതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2012, 07:32 pm IST
inSamskriti

മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മ്മം (പ്രവര്‍ത്തി) കൊണ്ടും നാം അറിയാതെയോ അറിഞ്ഞോ ചെയ്തുപോയ പാപത്തെ കഴുകികളഞ്ഞ്‌ പശ്ചാത്താപിക്കുന്നതിനും ഇഹപരലോകത്തില്‍ നമ്മുടെ ആത്മാവിന്‌ മോക്ഷം ലഭിക്കുന്നതിനുമായുള്ള അനുഷ്ഠാനമാണ്‌ വ്രതം. ആദികാലത്ത്‌ പഞ്ചാഗ്നിമദ്ധ്യത്തിലും മറ്റ്‌ കഠിനമായ സാഹചര്യങ്ങളിലും തപസ്സനുഷ്ഠിച്ച്‌ ഈശ്വര സാക്ഷാത്കാരം നേടിയ പുണ്യാത്മാക്കളെപ്പറ്റി നാം കേട്ടിട്ടുണ്ട്‌. അതിന്റെ ഒരു ചെറുരൂപമാണ്‌ വ്രതം. മനസ്സിന്റെയും ശരീരത്തിന്റെയും പരിശുദ്ധിക്ക്‌ പുറമെ മോക്ഷം, ആരോഗ്യം, ഈശ്വരാനുഗ്രഹം, ദീര്‍ഘായുസ്സ്‌, ശ്രേയസ്സ്‌ എന്നിവയും വ്രതാനുഷ്ഠാനം കൊണ്ട്‌ ലഭിക്കുന്നു.

പ്രാതസ്നാനം, ലഘുഭക്ഷണം, സുഖസൗഖ്യങ്ങളെ ഒഴിവാക്കല്‍, ക്ഷമ, സഹനശക്തി, ഈശ്വരധ്യാനം, ജപം, സദ്ചിന്ത എന്നിവ വ്രതാനുഷ്ഠാനത്തിന്റെ അനുവാര്യതകളാണ്‌. ശമം, ദമം തിതിക്ഷ എന്നീ ചിട്ടകള്‍ വ്രതമനുഷ്ഠിക്കുന്നവര്‍ക്ക്‌ ഒഴിച്ചുകൂടാവുന്നതല്ല. അകമേയുള്ള ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതാണ്‌ ശമം. ബാഹ്യ ഇന്ദ്രിയ നിയന്ത്രണമാണ്‌ ദമം. വ്രതാനുഷ്ഠാനം കൊണ്ടുണ്ടാകുന്ന കഷ്ടതകളെ സഹിക്കുകയാണ്‌ തിതിക്ഷ. ദീര്‍ഘനേരത്തെ നിദ്ര ഒഴിവാക്കുക.
സാത്വികമായ ആഹാരം അല്‍പം മാത്രം ഭക്ഷിക്കുക. സത്യസന്ധ്യരായി ജീവിക്കുക. വ്രതദിവസം വീട്ടില്‍ നിന്ന്‌ കഴിവതും പുറത്തിറങ്ങാതിരുന്നാല്‍ നന്ന്‌. പ്രലോഭിക്കുന്ന കാഴ്ചകളും സമ്മര്‍ദ്ദങ്ങളും ഇതിലൂടെ ഒഴിവാക്കാം. പകലുറക്കം, പുകവലി, മുറുക്ക്‌, ചീട്ട്കളി, സ്ത്രീസംസര്‍ഗം, മദ്യപാനം, അധര്‍മ്മകാര്യ വിചാരം എന്നിവ വ്രതം അനുഷ്ഠിക്കുന്നവര്‍ ചെയ്യാന്‍ പാടില്ല. ശിവരാത്രി വ്രതം, ഏകാദശി വ്രതം, ഷഷ്ഠിവ്രതം, പ്രദോക്ഷ വ്രതം എന്നിവയാണ്‌ പ്രധാനപ്പെട്ട വ്രതങ്ങള്‍.വ്രതാനുഷ്ഠാനം കൊണ്ട്‌ നമുക്ക്‌ ആദ്ധ്യാത്മിക നേട്ടങ്ങളും ശാരീരിക നേട്ടങ്ങളും ഉണ്ടാകുന്നു. സദാ ഈശ്വരസ്മരണയിലൂടെ ഈശ്വരാനുഗ്രഹവും മോക്ഷവും ലഭിക്കുന്നു.

നല്ല ചിന്തയിലൂടെ മനസ്സ്‌ മാലിന്യ വിമുക്തമാകുന്നു. വ്രതാനുഷ്ഠനത്തിലൂടെ സത്വഗുണം പ്രകടമാവുന്നു. അവ വ്രതാനുഷ്ഠാന ശേഷവും നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. ക്രമേണ ഈ സദ്ഗുണങ്ങള്‍ വ്രതാനുഷ്ഠാനത്തിലൂടെ അയാളുടെ സ്വഭാവത്തിന്റെ ഭാഗമായി മാറുന്നു.

ദുശ്ശീലങ്ങളില്‍ നിന്നും താല്‍ക്കാലികമായെങ്കിലും മോചനം ലഭിക്കുന്നു. ആധുനിക കാലത്ത്‌ ഡോക്ടര്‍മാര്‍ പോലും രോഗികളെ വ്രതമനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

വ്രതാനുഷ്ഠാനത്തിന്‌ ശേഷം പഴയ ദുശ്ശീലങ്ങളിലേയ്‌ക്ക്‌ മടങ്ങിപ്പോകാതിരുന്നാല്‍ ആത്മീയപുരോഗതിക്കും ആരോഗ്യത്തിനും നന്ന്‌.

വിനു .എസ്‌.നായര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.