Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുവും സ്വത്വവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2012, 09:31 pm IST
in Samskriti

ഗുരുവനോടെപ്പമിരിക്കുക എന്നാല്‍ ഒരാളുടെ സ്വത്വത്തിലിരിക്കുക എന്നാണ്‌. ഇതു രണ്ടും ഒന്നാണ്‌. പലപ്പോഴും ഒരാള്‍ വിവേകത്തെ തിരിച്ചറിയുന്നു. പക്ഷേ, അതിനും സ്വന്തം ജീവിതത്തിനുമിടയ്‌ക്ക്‌ ഒരകലം കാണുന്നുണ്ട്‌. ഒരു ശിഷ്യനാകുമ്പോള്‍ ആ വിടവിനൊരു പാലം പണിയുകയാണ്‌ നാം ചെയ്യുന്നത്‌. വിവേകവും പ്രായോഗിക ജീവിതവും തമ്മില്‍ യോജിക്കുമ്പോള്‍ നാം ഗുരുവിനോടൊപ്പമാണ്‌. ഗുരുവിനെ ബഹുമാനിക്കയെന്നാല്‍, നിങ്ങളുടെ ഉള്ളിലെ പ്രകൃതത്തെ ആദരിക്കുക എന്നാണര്‍ത്ഥം.

‘ചെറിയ’ മനസ്സും’വലിയ’ മനസ്സും ഉണ്ടെന്ന്‌ നമുക്കെല്ലാവര്‍ക്കും അറിയാം. ചിലയവസരങ്ങളില്‍ വലിയ മനസ്സ്‌ ചെറിയ മനസ്സിനെ കീഴടക്കുന്നു. ചിലപ്പോള്‍ നേരെ തിരിച്ചും, ചെറിയ മനസ്സ്‌ വലിയ മനസ്സിനെ കീഴടക്കുമ്പോള്‍ ദുരിതമാണ്‌ ഫലം. വലിയ മനസ്സ്‌ ചെറിയ മനസ്സിനെ കീഴ്ടക്കുമ്പോഴോ നാം ആനന്ദം അനുഭവിക്കുകയും ചെയ്യുന്ന ചെറിയ മനസ്സ്‌ സന്തോഷം വാഗ്ദാനം ചെയ്യുമെങ്കിലും നമ്മെ വെറുംകൈയോടെ ഉപേക്ഷിക്കും. തുടക്കത്തില്‍ ചെറിയ തടസ്സങ്ങളുണ്ടായാലും വലിയ മനസ്സ്‌ നിങ്ങളില്‍ ആനന്ദം നിറയ്‌ക്കും.

ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ പ്രവര്‍ത്തകരുടെ ഇടയില്‍ തമ്മില്‍ കാണുമ്പോള്‍ ‘ജയ്‌ ഗുരുദേവ്‌’ എന്ന്‌ ആശംസിക്കുന്ന പതിവുണ്ട്‌. എന്താണ്‌ അതിന്റെ അര്‍ത്ഥം. ഗുരുദേവിന്‌ വിജയമുണ്ടാകട്ടെ? എന്നാണെന്നാകും നിങ്ങള്‍ അദ്ദേഹത്തോടെ പറയാനാവില്ല. കാരണം അദ്ദേഹം എത്രയോ മുന്‍പ്‌ എല്ലാം നേടിയ ആളാണ്‌. ‘ഗുരു’ എന്നാല്‍ ‘മഹത്തായ’ എന്നര്‍ത്ഥം. ജയ്‌ എന്നാല്‍ വിജയം. ദേവ എന്നാല്‍ സന്തോഷവാനായ, തമാശ ഇഷ്ടപ്പെടുന്ന ചിരിയും കളിയും ഉള്ള ഒരാള്‍. ചിരിയും കളിയുമായിരിക്കുന്ന ഒരാള്‍ ഗാംഭീര്യമുള്ളവനാകില്ല. എന്നാല്‍ ഗാംഭീര്യമുള്ളവന്‍ തമാശക്കാരനായിരിക്കുകയുമില്ല എന്നാണ്‌ നാം സാധാരണ കാണാറുള്ളത്‌.
‘നിന്നിലെ വലിയ മനസ്സ്‌ വിജയിക്കട്ടെ’ എന്നാണ്‌ ജയ്‌ ഗുരുദേവ്‌ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. വലിയ മനസ്സ്‌ ഗാംഭീര്യവും കളിതമാശ നിറഞ്ഞതുമാണ്‌. നിങ്ങളിലെ മഹത്വത്തിന്‌ വിജയം എന്നാണ്‌. ‘ജയ്‌ ഗുരുദേവ്‌’ എന്നതിനര്‍ത്ഥം.

– ശ്രീ ശ്രീ രവിശങ്കര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

India

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

India

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Entertainment

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

പുതിയ വാര്‍ത്തകള്‍

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

അമ്മയേയും മകനേയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

അപ്രഖ്യാപിത പവർക്കട്ട് പ്രഖ്യാപിത കട്ടാക്കുന്നു; പീക്ക് ലോഡ് മാനേജുമെൻ്റ് നടപ്പാക്കാൻ സർക്കാർ, നിയന്ത്രണം 15 മുതൽ 30 മിനിറ്റ് വരെ

ഏഴ് ആം ആദ്മി എംപിമാരെ ബിജെപിയിൽ ലയിപ്പിക്കാൻ അംഗീകാരം നൽകി രാജ്യസഭാ ചെയർമാൻ ; ബിജെപിയുടെ ശക്തി 113 ആയി

ആന്‍റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതിയും തള്ളി

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.