Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലുങ്ക്‌ നടി ഉള്‍പ്പെട്ട പെണ്‍വാണിഭം അഞ്ച്‌ കോണ്‍ഗ്രസ്‌ മന്ത്രിമാരുടെ ഉറക്കം കെടുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2012, 09:17 pm IST
inIndia

ന്യൂദല്‍ഹി: തെലുങ്ക്‌ നടി താരാ ചൗധരിയെ വ്യഭിചാരക്കുറ്റത്തിന്‌ അറസ്റ്റ്‌ ചെയ്തത്‌ കിരണ്‍കുമാര്‍ റെഡ്ഡി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാരിലെ അഞ്ച്‌ മന്ത്രിമാര്‍ക്കും രണ്ട്‌ കോണ്‍ഗ്രസ്‌ എംപിമാര്‍ക്കും തലവേദനയായിരിക്കുന്നു. മാര്‍ച്ച്‌ 31 നാണ്‌ ഹൈദരാബാദില്‍ വെച്ച്‌ താരാചൗധരിയെ അറസ്റ്റ്‌ ചെയ്തത്‌. ഇവര്‍ താരാ ചൗധരിയുടെ സ്ഥിരം സന്ദര്‍ശകരായിരുന്നു. എന്നാല്‍ ഇവരില്‍ രണ്ട്‌ ഉന്നതരുടെ പേരുകള്‍ പുറത്തുവിടാന്‍ ബന്‍ജാര ഹില്‍സ്‌ പോലീസ്‌ തയ്യാറായിട്ടില്ല. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവരുടെ പേരുകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നെങ്കിലും അവര്‍ അത്‌ നിഷേധിക്കുകയാണ്‌ ചെയ്തത്‌.

ഗുണ്ടൂരില്‍നിന്നുള്ള കോണ്‍ഗ്രസ്‌ എംപി റായാപതി സാമ്പശിവ റാവു, കൃഷി മന്ത്രി കണ്ണാലക്ഷ്മി നാരായണ എന്നിവരുടെ പേരുകളാണ്‌ വാര്‍ത്ത ചാനലുകളില്‍ വന്നത്‌. താരയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായിച്ചിരുന്നത്‌ അവരുടെ ഭര്‍ത്താവ്‌ ദുര്‍ഗാ പ്രസാദ്‌ ആയിരുന്നു. ഗുണ്ടൂര്‍ എംപി അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ തന്റെ പക്കലേക്ക്‌ അയയ്‌ക്കുകയും തന്നെയും തന്റെ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളേയും ആവശ്യപ്പെടുകയും ചെയ്തതായി താരാ പോലീസ്‌ ഉദ്യോഗസ്ഥരോട്‌ പറഞ്ഞിരുന്നു.

ഗുണ്ടൂര്‍ എംപി തന്റെ വര്‍ഗശത്രുവായ മന്ത്രി ലക്ഷ്മി നാരായണയുടെ പേര്‌ പോലീസിനോട്‌ പറയുവാന്‍ ഒരുകോടി രൂപ വാഗ്ദാനം ചെയ്തതായും ഇവര്‍ ഉദ്യോഗസ്ഥരോട്‌ പറഞ്ഞിരുന്നു. ഇവര്‍ ഭീഷണിപ്പെടുത്തുകയും അവരുടെ രാഷ്‌ട്രീയ കളികളില്‍ തന്നെ ഉപയോഗപ്പെടുത്തുകയുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

എംപി എന്ന നിലയില്‍ താന്‍ നിരവധി പേരുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നും അവരില്‍ ഒരാളാണ്‌ താരാചൗധരിയെന്നും സാമ്പശിവ റാവു മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. എന്നാല്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ അവരുടെ അടുത്തേക്ക്‌ അയച്ചിട്ടില്ലെന്നും മന്ത്രിക്കെതിരായി പറയാന്‍ പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ വിഷയത്തില്‍ സംസാരിക്കാന്‍ കൃഷിമന്ത്രി ലക്ഷ്മിനാരായണ തയ്യാറായില്ല.
അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരുമെന്നും സിബിഐ അന്വേഷണത്തെ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രണ്ട്‌ കോണ്‍ഗ്രസ്‌ എംപിമാരുടെ കൂടിക്കാഴ്ചയും സംസാരങ്ങളും താര മൊബെയിലില്‍ പകര്‍ത്തുകയും അത്‌ ലാപ്ടോപ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ഇരുന്നൂറോളം ഓഡിയോ സിഡികള്‍ പോലീസ്‌ കണ്ടെത്തിയിട്ടുണ്ടെന്നും ഇതില്‍ ഇവര്‍ തമ്മിലുള്ള എല്ലാ സംഭാഷണങ്ങളും ഉണ്ടായിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. താരയും മന്ത്രിമാരുമായുള്ള ലൈംഗിക വേഴ്ചയും അവര്‍ രഹസ്യമായി പകര്‍ത്തിയിരുന്നു. ഇത്‌ മന്ത്രിമാര്‍ക്ക്‌ കേസില്‍ പങ്കുണ്ടെന്നതിന്‌ ഏറ്റവും വലിയ തെളിവാണെന്നും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള നിരവധി രാഷ്‌ട്രീയ പ്രവര്‍ത്തകരേയും ബിസിനസ്‌ പ്രതിനിധികളേയും അന്വേഷണ ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിക്കുകയും താരാകേസില്‍ നിങ്ങളുടെ പേരും ഉണ്ടാകുമെന്ന്‌ അറിയിക്കുകയും ചെയ്തിരുന്നു. മുന്‍ ഡിജിപി എം.ഭാസ്കര്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ്‌. അറസ്റ്റ്‌ ഒഴിവാക്കുവാനും പോലീസിന്റെ പീഡനത്തില്‍നിന്നും രക്ഷേനേടുന്നതിനും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ ഭാസ്കര്‍ പറഞ്ഞു. രാഷ്‌ട്രീയ ഉന്നതര്‍ക്ക്‌ പുറമെ കേസില്‍ സമൂഹത്തിലെ ഉന്നതപദവിയിലുള്ള പല പ്രമുഖരും കേസില്‍ ഉള്‍പ്പെടുമെന്ന സാഹചര്യത്തിലാണ്‌ ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നതര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.