Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കളക്ടറുടെ മോചനത്തിനായി ശ്രമം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2012, 06:02 pm IST
inIndia

റായ്‌പുര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സുക്മ കളക്ടര്‍ അലക്സ് പോള്‍ മേനോനെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. ആന്ധ്ര-ഒഡീഷ-ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ മലനിരകളിലേക്കാണ് കളക്ടറെ കൊണ്ടുപോയതെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം. മാവോയിസ്റ്റുകള്‍ക്ക് ശക്തമായി സ്വാധീനമുള്ള പ്രദേശമാണിത്.

മലനിരകളില്‍ എവിടെയാണ് കളക്ടര്‍ ഉള്ളതെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഛത്തീസ്ഗഡ് പോലീസ് അറിയിച്ചു. ഇതുവരെയും മാവോയിസ്റ്റുകള്‍ സര്‍ക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. അവരുടെ ആവശ്യം എന്തെന്നറിയാന്‍ സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. ഇതിനിടെ തന്റെ ഭര്‍ത്താവിനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് അലക്സ് പോളിന്റെ ഭാര്യ ആശ ആവശ്യപ്പെട്ടു.

ആസ്തമ രോഗിയായ അലക്സ് പോളിന്റെ കൈവശം മരുന്നൊന്നും ഇല്ലാത്തതിനാല്‍ ജീവന്‍ അപകടത്തിലാണെന്നും ഭാര്യ ആശ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മാവോയിസ്റ്റുകള്‍ മനസിലാക്കണമെന്നും ആശ ആവശ്യപ്പെട്ടു. കളക്ടറെ തട്ടിക്കൊണ്ടുപോയതില്‍ പ്രതിഷേധിച്ച് സുക്മ ജില്ലയിലെ പ്രാദേശിക പാര്‍ട്ടികള്‍ ബന്ദ് ആചരിക്കുകയാണ്.

ശനിയാഴ്ച വൈകിട്ട്‌ നാലരയോടെ മാവോവായിസ്റ്റുകള്‍ അലക്‌സിനെ തട്ടിക്കൊണ്ട്‌ പോയത്‌. കരലപാലിനടുത്ത്‌ ഗ്രാമസ്വരാജ്‌ പ്രചാരണപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ്‌ ഇരുപതോളം പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം അലക്‌സിനെ തട്ടിക്കൊണ്ട്‌പോയത്‌. പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരെ ഇതുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്യും.

പരിപാടി നടന്നു കൊണ്ടിരിക്കുന്നതിനിടയ്‌ക്ക്‌ സ്‌ത്രീകളടക്കമുള്ള 50പേരടങ്ങിയ സംഘമാണ്‌ അലക്‌സിനെ തട്ടിക്കൊണ്ട്‌ പോയത്‌. അലക്‌സിന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ മാവോയിറ്റുകള്‍ സംഭവസ്ഥലത്ത്‌ ചെയ്‌ത്‌ വച്ച്‌ തന്നെ വെടിവച്ച്‌ കോന്നിരുന്നു. സംഘത്തില്‍ 20പേരോളം ആയുധധാരികളായിരുന്നുവെന്ന്‌ ദൃക്‌സാക്ഷികള്‍ പോലീസിന്‌ മൊഴിനല്‍കി.

അലക്‌സിനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ പരമാവധിശ്രമിക്കുമെന്ന്‌ മുഖ്യമന്ത്രി രമണ്‍സിംഗ്‌ പറഞ്ഞു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി സ്വദേശിയാണ്‌ അലക്‌സ്‌പോള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.