Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുങ്കുമം തൊടീല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2012, 05:46 pm IST
in Samskriti

ദേവീതത്ത്വത്തിന്റെ പ്രതീകമാണ്‌ കുങ്കുമം. കുങ്കുമപ്പൂവ്‌ ഉണക്കിപ്പൊടിച്ചാണ്‌ കുങ്കുമം തയ്യാറാക്കുക. കുങ്കുമം കൊണ്ട്‌ പൊട്ടാണ്‌ ധരിക്കേണ്ടത്‌. ചന്ദ്രന്‍, ചൊവ്വ, ശുക്രന്‍, കേതു എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളില്‍ കുങ്കുമംകൊണ്ട്‌ പതിവായി തിലകം ധരിക്കാം. അതാത്‌ ഗ്രഹങ്ങളുടെ അധിദേവതകളുടെ മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട്‌ തിലകധാരണമാവാം. ആ ദേവതകളുടെ ക്ഷേത്രങ്ങളില്‍ കുങ്കുമാര്‍ച്ചന, കുങ്കുമാഭിഷേകം തുടങ്ങിയവ നടത്തി ആ കുങ്കുമംകൊണ്ടും

നിത്യേന തിലകമണിയാം.

ഗണപതിഹോമത്തിന്റെ കരിപ്രസാദം കേതുദശാകാലത്ത്‌ നിത്യേന ധരിക്കാം. അതുപോലെ രാഹുദശാകാലത്ത നാഗക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന മഞ്ഞള്‍പ്രസാദവും പതിവായി ധരിക്കുന്നത്‌ ദോഷശാന്തിപ്രദമാണ്‌. ദാരുവിഗ്രഹപ്രതിഷ്ഠയുള്ള ഭദ്രകാളീക്ഷേത്രങ്ങളില്‍ നടക്കുന്ന ഒരു വഴിപാടാണ്‌ ചാന്താട്ടം, ചാന്ത്‌ കുജദശാകാലത്തും ചന്ദ്രദശാകാലത്തും ധരിക്കാം. കുറിതൊടുന്നതിനു ഉപയോഗിക്കുന്ന മറ്റൊരു വസ്തുവാണ്‌ കളഭക്കൂട്ട്‌. അകില്‍, ചന്ദനം, ഗുല്‍ഗുലു, കുങ്കുമം, കൊട്ടം,ഇരുവേലി, രാമച്ചം, മാഞ്ചി എന്നീ എട്ടു സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്താണ്‌ കളഭക്കൂട്ട്‌ തയ്യാറാക്കുന്നത്‌. മഞ്ഞള്‍ നേര്‍മ്മയായി പൊടിച്ച്‌ അതില്‍ നാരങ്ങാനീര്‌ കലര്‍ത്തി ഉണക്കിയെടുക്കുന്ന സിന്ദൂരം. കസ്തൂരി മൃഗത്തില്‍ നിന്നു ലഭിക്കുന്ന കസ്തൂരി, പശുവിന്റെ പിത്തനീരില്‍ നിന്നും എടുക്കുന്ന ഗോരോചനം, പച്ചരിയും ചൗവരിയും കൂടി കരിച്ചെടുത്ത്‌ ചെമ്പരത്തിപ്പൂനീരില്‍ ചേര്‍ത്ത്‌ തിളപ്പിച്ചുകുറുക്കി തയ്യാറാക്കുന്ന ചാന്ത്‌, കസ്തൂരി, കര്‍പ്പൂരം, അകില്‍, ചന്ദനം ഇവ അരച്ചു തയ്യാറാക്കുന്ന കുറികൂട്ട്‌ എന്നിവയൊക്കെയും സ്ത്രീകള്‍ കുറി തൊടാനായി ഉപയോഗിക്കുന്നുണ്ട്‌. ഇവയ്‌ക്ക്‌ അനുഷ്ഠാനപരമായ പ്രാധാ

ന്യത്തെക്കാളുപരി സൗന്ദര്യസംവര്‍ദ്ധക വസ്തുക്കള്‍ എന്ന നിലയിലാണ്‌ പ്രാധാന്യമുള്ളത്‌.

വശീകരണം തുടങ്ങിയ കാര്യസാദ്ധ്യങ്ങള്‍ക്ക്‌ തിലകം ധരിക്കുന്ന രീതി മന്ത്രപ്രയോഗങ്ങളില്‍ ധാരാളമുണ്ട്‌. അവ നിപുണനായ ഒരു മാന്ത്രികന്റെ സഹായത്തോടെ മാത്രം ചെയ്യേണ്ടതാണ്‌. രക്തചന്ദനം, കച്ചൂരികിഴങ്ങ്‌, മാഞ്ചി, കുങ്കുമം, ഗോരോചനം, ചന്ദനം, അകില്‌, കര്‍പ്പൂരം എന്നീ അഷ്ടഗന്ധങ്ങള്‍ അരച്ച്‌ മാതംഗീ മന്ത്രത്താല്‍ ശക്തിവരുത്തി അണിഞ്ഞാല്‍ അവന്‍ ഏവര്‍ക്കും പ്രിയങ്കരനാകും. ഇതൊരു ഉദാഹരണം മാത്രം. ഇത്തരത്തില്‍ നിരവധി കര്‍മ്മങ്ങള്‍ മന്ത്രവാദ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

India

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

India

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം
Kerala

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.