Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വധശിക്ഷ നല്‍കുക അല്ലെങ്കില്‍ വെറുതെ വിടുക: ആന്‍ഡേഴ്സ്‌ ബ്രെവിക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2012, 09:12 pm IST
inWorld

ഒസ്മോ: നോര്‍വെയില്‍ 77 പേരെ വധിച്ച കേസില്‍ തനിക്ക്‌ വധശിക്ഷ നല്‍കണമെന്നും അല്ലെങ്കില്‍ വെറുതെ വിടണമെന്നും കേസിലെ പ്രതി ആന്‍ഡേഴ്സ്‌ ബെഹ്‌റിങ്‌ ബ്രേവിക്‌ കോടതിയില്‍ ആവശ്യപ്പെട്ടു. നോര്‍വെയിലെ ജയില്‍ വ്യവസ്ഥകളെ പരിതാപകരമെന്ന്‌ വിശേഷിപ്പിച്ച ബ്രെവിക്‌ കേസില്‍ തനിക്ക്‌ വധശിക്ഷ നല്‍കുകയോ മോചനം നല്‍കുകയോ ചെയ്യുന്നതായിരിക്കും ഉചിതമെന്നും ബ്രെവിക്‌ പറഞ്ഞു. 2011 ജൂലൈ 22 ന്‌ ഓസ്ലോയില്‍ നടത്തിയ ബോംബാക്രമണത്തില്‍ എട്ടുപേരും തലസ്ഥാന നഗരത്തിന്‌ പുറത്ത്‌ ഒരു യുവജനയോഗത്തിന്‌ നേരെ നടത്തിയ വെടിവെയ്‌പ്പില്‍ 69 പേരുമാണ്‌ കൊല്ലപ്പെട്ടത്‌.

മരണത്തെ താന്‍ ഭയക്കുന്നില്ലെന്നും മരണത്തെ ഭയപ്പെട്ടിരുന്നുവെങ്കില്‍ ഇത്തരമൊരു പ്രവര്‍ത്തനത്തിന്‌ താന്‍ ധൈര്യപ്പെടുകയില്ലായിരുന്നുവെന്നും ബ്രെവിക്‌ വ്യക്തമാക്കി. രക്തസാക്ഷിത്വത്തിന്റെ മഹത്വവല്‍ക്കരണം, പിന്തുടരുന്ന രീതികള്‍ തുടങ്ങിയ കാര്യങ്ങളില്‍ അല്‍ഖ്വയ്ദയില്‍നിന്നും യൂറോപ്പിലെ തീവ്ര ദേശീയവാദികള്‍ക്ക്‌ പലതും പഠിക്കാനുണ്ടെന്നും ബ്രെവിക്‌ കൂട്ടിച്ചേര്‍ത്തു. ബ്രെവിക്‌ ഉള്‍പ്പെടുന്നുവെന്ന്‌ അവകാശപ്പെടുന്ന മുസ്ലീം വിരുദ്ധ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട സന്ദര്‍ഭത്തിലാണ്‌ ഇത്തരത്തില്‍ പ്രതികരിച്ചത്‌. അതേസമയം, ബ്രെവിക്‌ അവകാശപ്പെടുന്തുപോലെയൊരു സംഘടനയില്ലെന്ന്‌ സര്‍ക്കാര്‍ അഭിഭാഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

താന്‍ ഉള്‍പ്പെടുന്ന സംഘം പരമ്പരാഗത രീതിയിലുള്ള ഒരു സംഘടനയല്ലെന്നും എന്നാല്‍ അങ്ങനെയൊരു സംഘടനയുണ്ടെന്നത്‌ യാഥാര്‍ത്ഥ്യമാണെന്നും ബ്രെവിക്‌ പറഞ്ഞു. കൂടുതല്‍ അറസ്റ്റുകളിലേക്ക്‌ നയിക്കുമെന്നതിനാല്‍ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ബ്രെവിക്‌ കൂട്ടിച്ചേര്‍ത്തു.

നോര്‍വേയിലെ സംഭവം ഇനിയും ആവര്‍ത്തിക്കുമെന്ന്‌ കഴിഞ്ഞദിവസം നടന്ന വിചാരണയില്‍ ബ്രെവിക്‌ പറഞ്ഞിരുന്നു. നോര്‍വേയിലെ കോടതികളെ താന്‍ വിശ്വസിക്കുന്നില്ലെന്നും സ്വയം പ്രതിരോധിക്കുവാനാണ്‌ താന്‍ 77 പേരെ കൂട്ടക്കൊല ചെയ്തതെന്നും വിചാരണവേളയില്‍ ബ്രെവിക്‌ കോടതിയെ അറിയിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

News

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

Kerala

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

Samskriti

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

പുതിയ വാര്‍ത്തകള്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.