Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വിക്കിപീഡിയയില്‍ തെറ്റുകളുടെ കൂമ്പാരമെന്ന്‌ പഠനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2012, 08:34 pm IST
inWorld

വാഷിംഗ്ടണ്‍: വിക്കിപീഡിയ ഉള്‍ക്കൊള്ളുന്ന ലേഖനങ്ങളില്‍ അറുപതിലധികം ശതമാനവും വസ്തുതാപരമായ തെറ്റുകളാണെന്ന്‌ പുതിയ ഗവേഷണ പഠനം. വെബ്സൈറ്റ്‌ നല്‍കുന്ന വിവരങ്ങള്‍ ജനങ്ങള്‍ കണ്ണടച്ച്‌ വിശ്വസിക്കരുതെന്നും പഠനം മുന്നറിയിപ്പ്‌ നല്‍കുന്നു. പെന്‍സ്റ്റേറ്റ്‌ സര്‍വകലാശാലയിലെ പബ്ലിക്‌ റിലേഷന്‍സ്‌ അസിസ്റ്റന്റ്‌ പ്രൊഫസറായ മാര്‍സിയ ഡബ്ല്യു. ഡിസ്റ്റാസോ ആണ്‌ ഇതുസംബന്ധിച്ച്‌ പ്രത്യേക പഠനം നടത്തിയത്‌. പബ്ലിക്‌ റിലേഷന്‍സ്‌ ജേര്‍ണലാണ്‌ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌.

പഠന റിപ്പോര്‍ട്ട്‌ തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും വെബ്സൈറ്റ്‌ ഉള്‍ക്കൊള്ളുന്ന എന്‍ട്രികളില്‍ പകുതിയിലധികവും വസ്തുതാവിരുദ്ധമാണെന്ന്‌ മനസിലാക്കിയതുകൊണ്ടാണ്‌ ഇത്തരമൊരു പഠനത്തിന്‌ മുതിര്‍ന്നതെന്നും മാര്‍സിയ വ്യക്തമാക്കി. അമേരിക്കയിലെ പബ്ലിക്‌ റിലേഷന്‍സ്‌ സൊസൈറ്റി, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ബിസിനസ്‌ കമ്മ്യൂണിക്കേറ്റേഴ്സ്‌, വേള്‍ഡ്‌ ഓഫ്‌ മൗത്ത്‌ മാര്‍ക്കറ്റിംഗ്‌ അസോസിയേഷന്‍, ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ പബ്ലിക്‌ റിലേഷന്‍സ്‌, നാഷണല്‍ ഇന്‍വെസ്റ്റര്‍ റിലേഷന്‍സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ എന്നിവയിലുള്‍പ്പെടെയുള്ള 1,284 ഉദ്യോഗസ്ഥരില്‍ മാര്‍സിയ സര്‍വെ നടത്തിയിരുന്നു.

പഠന റിപ്പോര്‍ട്ട്‌ സംബന്ധിച്ച്‌ വിക്കിപീഡിയയുടെ ‘ടോല്‍ക്ക്‌’ പേജില്‍ എഡിറ്റര്‍മാര്‍ക്കുള്ള പ്രതികരണം രേഖപ്പെടുത്തികഴിഞ്ഞു. എഡിറ്റര്‍മാരില്‍ 40 ശതമാനത്തോളം പേര്‍ പ്രതിദിനം വസ്തുതകള്‍ എഡിറ്റ്‌ ചെയ്യണമെന്ന നിര്‍ദ്ദേശം സ്വീകരിച്ചപ്പോള്‍ 12 ശതമാനം പേര്‍ ആഴ്ചയിലൊരിക്കല്‍ മതിയെന്ന്‌ നിര്‍ദ്ദേശത്തോട്‌ യോജിച്ചു. എന്നാല്‍ 24 ശതമാനത്തോളം പ്രതികരിക്കാന്‍ തയ്യാറായില്ല. രണ്ട്‌ മുതല്‍ അഞ്ചുവരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ വസ്തുതകളില്‍ അനിവാര്യമായ മാറ്റം വരുത്താന്‍ തയ്യാറാകണമെന്ന്‌ അടിസ്ഥാനപരമായി സ്വീകരിക്കുന്നതായി വിക്കിപീഡിയ അറിയിച്ചു. സര്‍വെയില്‍ പങ്കെടുത്ത 25 ശതമാനം പേര്‍ തങ്ങളുടെ കമ്പനികളെക്കുറിച്ച്‌ വസ്തുതാവിരുദ്ധമായ വിവരങ്ങളാണ്‌ വിക്കിപീഡിയയിലുള്ളതെന്ന്‌ അറിയാത്തവരാണെന്നത്‌ അത്ഭുതപ്പെടുത്തിയതായി മാര്‍സിയ പറഞ്ഞു. എന്‍ട്രികളില്‍ ആവശ്യാനുസരണം മാറ്റം വരുത്താന്‍ നിര്‍ദ്ദേശിക്കുമെന്ന്‌ കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

Kerala

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.