Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുലായത്തിനും മകനും മായാവതിക്കും ‘ഇസഡ്‌ പ്ലസ്‌’ സുരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2012, 08:29 pm IST
inIndia

ലക്നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവ്‌, മുഖ്യമന്ത്രി അഖിലേഷ്‌ യാദവ്‌, മുന്‍ മുഖ്യമന്ത്രി മായാവതി എന്നിവരുള്‍പ്പെടെ പത്ത്‌ പേര്‍ക്ക്‌ ‘ഇസഡ്‌ പ്ലസ്‌’ കാറ്റഗറി സുരക്ഷ നല്‍കാന്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ തീരുമാനമായി. മുന്‍ മുഖ്യമന്ത്രിമാരായ രാജ്നാഥ്‌ സിംഗ്‌, കല്യാണ്‍സിംഗ്‌, രാം നരേഷ്‌ യാദവ്‌ (ഇദ്ദേഹം ഇപ്പോള്‍ മധ്യപ്രദേശ്‌ ഗവര്‍ണറാണ്‌) എന്നിവരും ഇസഡ്‌ പ്ലസ്‌ കാറ്റഗറി സുരക്ഷ നല്‍കിയവരില്‍ ഉള്‍പ്പെടുന്നതായി ആഭ്യന്തര വകുപ്പ്‌ വൃത്തങ്ങള്‍ അറിയിച്ചു.

‘ഇസഡ്‌ പ്ലസ്‌’ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക്‌ 24 മണിക്കറും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍, 28 ദേശീയ സുരക്ഷാ ഗാര്‍ഡ്‌ കമാന്റോസ്‌, എസ്കോര്‍ട്ട്‌, പെയിലറ്റ്‌, വാഹന അകമ്പടി, കോബ്ര കമാന്റോസ്‌, 12 ഹോം ഗാര്‍ഡ്‌ എന്നിവ ഉണ്ടായിരിക്കും.

സംസ്ഥാന മന്ത്രിമാരായ മുഹമ്മദ്‌ അസംവാന്‍, ശിവ്പാല്‍ യാദവ്‌, കേന്ദ്ര ഖാനി മന്ത്രി ശ്രീപ്രകാശ്‌ ജയ്സ്വാള്‍, വിഎച്ച്പി നേതാവ്‌ അശോക്‌ സിംഗാള്‍, ബിജെപി നേതാവ്‌ വിനയ്‌ കത്യാര്‍, വാരാണസിയില്‍നിന്നുള്ള ലോക്സഭാംഗം മുരളീമനോഹര്‍ ജോഷി, കോണ്‍ഗ്രസ്‌ നേതാവ്‌ പ്രമോദ്‌ തിവാരി, ലക്നൗവില്‍നിന്നുള്ള ബിജെപി നേതാവ്‌ ലാല്‍ജി ടണ്ഡന്‍ എന്നിവര്‍ക്ക്‌ ‘ഇസഡ്‌’ കാറ്റഗറി സുരക്ഷ നല്‍കാനും ധാരണയായിട്ടുണ്ട്‌. ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക്‌ മൂന്ന്‌ സുരക്ഷാ പേഴ്സണല്‍, പിഎസി കമാന്റോസ്‌ എന്നിവ സുരക്ഷയ്‌ക്കായി ഉണ്ടായിരിക്കും.

ഒരുകാലത്ത്‌ മായാവതിയുടെ വിശ്വസ്തനായിരുന്ന മുന്‍മന്ത്രി ബംബുസിംഗ്‌ കുഷ്‌വഹയ്‌ക്ക്‌ ‘വൈ’ കാറ്റഗറി സുരക്ഷ നല്‍കാനും തീരുമാനിച്ചതായി ആഭ്യന്തരവകുപ്പ്‌ അറിയിച്ചു. എന്‍ആര്‍എച്ച്‌എം പദ്ധതിയില്‍ കോടിക്കണക്കിന്‌ രൂപയുടെ അഴിമതി നടത്തിയെന്ന കേസില്‍ പ്രതിയാണ്‌ ഇദ്ദേഹം. വൈ കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക്‌ ഒരു പോലീസ്‌ ഉദ്യോഗസ്ഥന്റെ സേവനം 24 മണിക്കൂറും ലഭ്യമാകും.

അയോധ്യാ കേസില്‍ നിര്‍ണായക ഉത്തരവ്‌ പുറപ്പെടുവിച്ച അലഹബാദ്‌ ഹൈക്കോടതി ജഡ്ജിമാരായ എസ്‌.യു.ഖാന്‍, സുധീര്‍ അഗര്‍വാള്‍, ധരംവീര്‍ ശര്‍മ്മ എന്നിവര്‍ക്കും ഇസഡ്‌ കാറ്റഗറി സുരക്ഷ ലഭ്യമാക്കാന്‍ തീരുമാനമായിട്ടുണ്ട്‌. സുപ്രീംകോടതി ഉത്തരവ്‌ പ്രകാരം ഇസഡ്‌ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയ സാമൂഹ്യ പ്രവര്‍ത്തകനും വക്കീലുമായ അജയ്‌ അഗര്‍വാളിന്‌ ഇസഡ്‌ കാറ്റഗറി സുരക്ഷ തുടര്‍ന്ന്‌ നല്‍കാനും തീരുമാനമായിട്ടുണ്ട്‌.

സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ ദേവേന്ദ്ര അഗര്‍വാള്‍, ഹഷീം അന്‍സാരി, ബിജെപി എംപി ആദിത്യനാഥ്‌ എന്നിവര്‍ക്ക്‌ ‘എക്സ്‌’ കാറ്റഗറി സുരക്ഷ ലഭ്യമാക്കും. ജോലി സമയത്ത്‌ ആറ്‌ പോലീസ്‌ കോണ്‍സ്റ്റബിള്‍മാരുടെ സേവനം, സുരക്ഷാഭീഷണി നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ കമാന്റോകളടക്കമുള്ളവരുടെ സുരക്ഷയും ഇവര്‍ക്ക്‌ ലഭിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.