Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശേരിയില്‍ ക്രമസമാധാനനില തകര്‍ക്കാന്‍ ശ്രമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2012, 10:48 pm IST
inKottayam

ചങ്ങനാശേരി: താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ ചില സാമൂഹ്യ വിരുദ്ധര്‍ ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയ പിന്തുണയോടുകൂടി ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്നതായി പരാതി. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ പായിപ്പാട്‌, കുറിച്ചി, മാടപ്പള്ളി, തൃക്കൊടിത്താനം, അമര തുടങ്ങിയ പ്രദേശങ്ങളിലാണ്‌ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകുന്നത്‌. ഭവനഭേദനങ്ങളും അക്രമങ്ങളും തുടര്‍ക്കഥയാവുകയാണ്‌. കോണ്‍ഗ്രസിണ്റ്റെയും സിപിഎമ്മിണ്റ്റെയും പ്രാദേശിക ജനപ്രതിനിധികള്‍ സമൂഹ്യ വിരുദ്ധര്‍ക്ക്‌ താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്നതായും പരാതിയുണ്ട്‌. പായിപ്പാട്ട്‌ എന്‍ഡിഎഫ്‌ പ്രവര്‍ത്തകര്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകന്‍രെ വീട്‌ തകര്‍ത്തിട്ട്‌ നാളുകള്‍ കഴിഞ്ഞു. പ്രതികളെ ഇതേവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. അതിനുശേഷം തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപം പായിപ്പാട്‌ സ്വദേശി ബിജുവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇതിനെതിരെയും അന്വേഷണം നടന്നിട്ടില്ല. കുറിച്ചിയില്‍ കഴിഞ്ഞയാഴ്ചയില്‍ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി ചില സാമൂഹ്യ ദ്രോഹികള്‍ അക്രമം കാണിക്കുകയുണ്ടായി. മൂന്നു വയസുള്ള കുട്ടിയെഎടുത്തെറിഞ്ഞു. ഇവര്‍ക്കെതിരെയും ഇതെവരെ പോലീസ്‌ കേസെടുത്തിട്ടില്ല. എന്നാല്‍ വീട്‌ ആക്രമിക്കപ്പെട്ടവര്‍ തിരിച്ച്‌ ആക്രമിച്ചപ്പോള്‍ അവരെ അറസ്റ്റ്‌ ചെയ്യുകയും റിമാണ്റ്റില്‍ വിടുകയും ചെയ്തു. തൃക്കൊടിത്താനം അമരയില്‍ കഴിഞ്ഞദിവസം സ്ത്രീകള്‍ മാത്രം താമസിച്ചിരുന്ന വീടുകളില്‍ കയറി സാമൂഹ്യവിരുദ്ധര്‍ അക്രമം നടത്തി. ആശാരിമുക്ക്‌, പുതുപ്പറമ്പില്‍ ഗീതയുടെ വീടാണ്‌ കഴിഞ്ഞ ദിവസം അക്രമിസംഘം തകര്‍ത്തത്‌. ഇതുസംബന്ധിച്ച്‌ തൃക്കൊടിത്താനം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. തൃക്കൊടിത്താനത്ത്‌ ചേരിക്കല്‍ ജോളിയുടെ വീടിനു നേരെ കഴിഞ്ഞ ദിവസം അക്രമമുണ്ടായി. ഇതുസംബന്ധിച്ച്‌ തൃക്കൊടിത്താനം പോലീസ്‌ സ്റ്റേഷനിലും ഡിവൈഎസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്‌. മണികണ്ഠവയലില്‍ പഞ്ചായത്ത്‌ മെമ്പറുടെ സാന്നിദ്ധ്യത്തിലാണ്‌ അക്രമമുണ്ടായത്‌. മാടപ്പള്ളിയിലും രണ്ടുമൂന്നു ദിവസങ്ങള്‍ക്കുമുമ്പ്‌ ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്‌. പോലീസ്‌ പക്ഷപാതപരമായി പെരുമാറുന്നതായും പരാതിയില്‍ പറയുന്നു. അമര, ആശാരി മുക്ക്‌, മണികണ്ഠവയല്‍, കുറിച്ചി എണ്ണയ്‌ക്കാച്ചിറ കോളനി, പായിപ്പാട്‌, കൊച്ചുപള്ളിക്കല്‍, വെങ്കോട്ട തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകളില്‍ മദ്യകച്ചവടം നടത്തുന്നതായി സമീപവാസികള്‍ പറയുന്നു. രാത്രികാലങ്ങളില്‍ മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം മൂലം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജോലി കഴിഞ്ഞും സ്കൂളുകളില്‍ നിന്നും വീടുകളിലേക്കെത്തുന്നതിനും ഏറെ ബുദ്ധിമുട്ടുകളുണ്ടാകുന്നു. ചങ്ങനാശേരി സിഐയുടെ പരിധിയില്‍ വരുന്ന ചിങ്ങവനത്ത്‌ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ നേതാവും കൊല്ലപ്പെട്ടിരുന്നു. ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസ്‌ പ്രവര്‍ത്തനമാരംഭിച്ചിരിക്കെയാണ്‌. കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാനും സാമൂഹ്യവിരുദ്ധരുടെ ശല്യം ഉണ്ടാകാതിരിക്കാനുള്ള ആവശ്യമായ ക്രമീകരണങ്ങള്‍ പോലീസിണ്റ്റെ ഭാഗത്തുനിന്നുണ്ടാകണമെന്നുള്ള ആവശ്യം ശക്തമായിക്കൊണ്ടിരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

Kottayam

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.