Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനില്‍ ക്ഷേത്രകമ്മറ്റി ചെയര്‍മാനെ തട്ടിക്കൊണ്ടുപോയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2012, 08:57 pm IST
inWorld

ബലൂചിസ്ഥാന്‍: തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പ്രസിദ്ധമായ ഹിജ്ലജ്‌ മാതാ ക്ഷേത്ര കമ്മറ്റി ചെയര്‍മാനെ വാര്‍ഷിക തീര്‍ത്ഥാടനം ആരംഭിക്കുന്നതിന്‌ രണ്ടുദിവസം മുന്‍പ്‌ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്‌.

പോലീസ്‌ വേഷത്തിലെത്തിയ രണ്ടുപേരാണ്‌ ബലൂചിസ്ഥാനിലെ ലെസ്ബെലയില്‍നിന്നും മഹാരാജ്‌ ഗംഗാറാം മോട്ടിയാനിയെ തട്ടിക്കൊണ്ടുപോയത്‌. അദ്ദേഹത്തിന്റെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഗംഗാറാമിന്റെ അനുയായികള്‍ കഴിഞ്ഞ ദിവസം കറാച്ചി പ്രസ്‌ ക്ലബിന്‌ മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തിയത്‌.

മോചനദ്രവ്യത്തിനുവേണ്ടിയല്ല അദ്ദേഹത്തിനെ തട്ടിക്കൊണ്ടുപോയതെന്നും കാരണം അയാളൊരു പാവപ്പെട്ട വ്യക്തിയാണെന്നും പാക്കിസ്ഥാന്‍ ഹിന്ദു കൗണ്‍സിലിന്റെ അംഗവും സിന്ധ്‌ അസംബ്ലിയിലെ മുന്‍ മെമ്പറുമായിരുന്ന രമേഷ്‌ കുമാര്‍ വെങ്ക്‌വാനി പറഞ്ഞു.

ഏപ്രിലില്‍ നടക്കുന്ന ഹിങ്ങ്ലജ്‌ മാതാ ക്ഷേത്രത്തില്‍ തീര്‍ത്ഥാടനത്തിനായി ഇന്ത്യയില്‍നിന്നുമടക്കമുള്ള ആയിരക്കണക്കിന്‌ വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്‌.

ഹിന്ദുവിശ്വാസമനുസരിച്ച്‌ ഭഗവാന്‍ വിഷ്ണു സതിയുടെ കത്തുന്ന ശരീരത്തെ ഖണ്ഡിച്ചതായും അത്‌ 50 കഷ്ണങ്ങളായി ഭൂമിയില്‍ പതിച്ചു. സതിയുടെ തല ഹിന്ദ്ലജില്‍ വീണതായെന്നാണ്‌ കരുതി പ്പോരുന്നത്‌.

പോലീസ്‌ വേഷധാരികളായ രണ്ടുപേര്‍ രാത്രി 8.30 ന്‌ മോട്ടിയാനിയുടെ കടയിലെത്തി ഉന്നതോദ്യോഗസ്ഥന്‌ കാണണമെന്ന്‌ പറഞ്ഞ്‌ കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന്‌ ഹിന്ദുനേതാവ്‌ ചന്ദര്‍ തുര്‍ഷാനി പറഞ്ഞു. അരമണിക്കൂറിനുള്ളില്‍ പ്രദേശത്തെ പോലീസ്‌ സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും മോട്ടിയാനി അവിടെ ഇല്ലെന്ന്‌ പറഞ്ഞെന്നും പിന്നെ മോട്ടിയാനിയുമായി ഫോണില്‍ സംസാരിക്കവെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ കാണാന്‍ തന്നെ കൊണ്ടുപോവുകയാണെന്ന്‌ പറഞ്ഞതായി തുര്‍ഷാനി വ്യക്തമാക്കി.

മോട്ടിയാനിയെ രക്ഷപ്പെടുത്തുമെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാനുള്ള കാരണത്തെക്കുറിച്ച്‌ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന്‌ പറഞ്ഞതായി തുര്‍ഷാനി അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

Football

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

India

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

Kerala

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

India

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.