Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിന റബ്ബാനിയെ വിദേശകാര്യ വകുപ്പില്‍ നിന്നും മാറ്റിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2012, 05:08 pm IST
inWorld

ഇസ്ലാമാബാദ്‌: പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറിനെ വിദേശകാര്യ വകുപ്പിന്റെ ചുമതലയില്‍ നിന്ന്‌ നീക്കിയേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. പ്രധാനമന്ത്രി യൂസഫ് റാസ ഗിനാലിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായുള്ള അഭിപ്രായ ഭിന്നതയാണ് റബ്ബാനിയുടെ സ്ഥാനചലനത്തിന് പിന്നില്‍.

കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച സര്‍ദാരിയുടെ സംഘത്തില്‍ നിന്നു ഹിന റബ്ബാനി പിന്മാറിയിരുന്നു. സ്ഥാന ചലനത്തിനു മുന്നോടിയാണു തീരുമാനമെന്നു കരുതുന്നു. ഏപ്രില്‍ നാലിന്‌ ലാഹോറില്‍ അമേരിക്കന്‍ നയതന്ത്രജ്ഞരുമായി നടന്ന ചര്‍ച്ചയ്‌ക്കിടെ പാകിസ്ഥാന്‍ പ്രസിഡന്റ്‌ അസിഫ്‌ അലി സര്‍ദാരിയുടെ പ്രസ്താവനയെ ഖണ്ഡിച്ചതാണ്‌ റബ്ബാനിക്ക് വിനയായത്. മേയില്‍ ചിക്കാഗോയില്‍ അഫ്‌ഗാനിസ്ഥാനെ കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ പാകിസ്ഥാന്‍ പങ്കെടുക്കുന്നത്‌ സംബന്ധിച്ച ചര്‍ച്ചയ്‌ക്കായാണ്‌ യു.എസ്‌ ഡെപ്യൂട്ടി സെക്രട്ടറി ഒഫ്‌ സ്റ്റേറ്റ്‌ തോമസ്‌ നൈഡ്‌സിന്റെ നേതൃത്വത്തിലുള്ള സംഘം പാകിസ്ഥാനിലെത്തിയത്‌.

അമേരിക്ക ഔദ്യോഗികമായി ക്ഷണിക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നായിരുന്നു സര്‍ദാരിയുടെ പരാമര്‍ശം. എന്നാല്‍ യോഗത്തില്‍ സംബന്ധിച്ച ഹിന റബ്ബാനി ഉടന്‍ എതിര്‍പ്പ്‌ പ്രകടിപ്പിക്കുകയായിരുന്നു. യു.എസ്‌-പാക്‌ ബന്ധത്തെ കുറിച്ച്‌ പാക്‌ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം പരിശോധിച്ചു വരികയാണെന്നും അത്‌ അവസാനിക്കാതെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ച നടത്താനാവില്ലെന്നും ഹിന റബ്ബാനി സര്‍ദാരിയുടെ സാന്നിദ്ധ്യത്തില്‍ തുറന്നടിച്ചു. ഹിനയുടെ ഈ നടപടി യു.എസ്‌ ഉദ്യോഗസ്ഥരെ ഞെട്ടിച്ചുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

കാശ്മീര്‍ അടക്കമുള്ള വിഷയങ്ങളില്‍ ഹിന റബ്ബാനിയുടെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയാണു കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായുള്ള അഭിപ്രായ ഭിന്നതയാണ് യഥാര്‍ഥ കാരണം. ഏപ്രില്‍ നാലിനു ലാഹോര്‍ ഗവര്‍ണറുടെ വസതിയില്‍ നടന്ന യുഎസ് പ്രതിനിധികളുമായുള്ള യോഗത്തിനിടെ റബ്ബാനി സര്‍ദാരിക്കെതിരേ പരസ്യമായി രംഗത്തു വന്നിരുന്നു. അടുത്ത മാസം യുഎസില്‍ നടക്കുന്ന അഫ്ഗാന്‍ വിഷയത്തിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ സംബന്ധിച്ചു പാര്‍ലമെന്റ് സമ്മേളനം കഴിയാതെ തീരുമാനിക്കാനാകില്ലെന്നു റബ്ബാനി ഇടപെട്ടു സംസാരിച്ചത് സര്‍ദാരിയെ അതൃപ്തനാക്കി.

ഹിനയുടെ പ്രസ്താവന വിവാദമായതോടെ കഴിഞ്ഞ ദിവസം ലാഹോറില്‍ വച്ച്‌ മാധ്യമങ്ങളോട്‌ സംസാരിച്ച പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനി ഹിനയെ മാറ്റുന്നത്‌ സംബന്ധിച്ച സൂചനയും നല്‍കി. പാക്കിസ്ഥാനിലെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയായി 2011 ഫെബ്രുവരിയിലാണു ഹിന റബ്ബാനി ചുമതലയേറ്റത്. ജൂലൈയില്‍ അവര്‍ നടത്തിയ ഇന്ത്യ സന്ദര്‍ശനം വാര്‍ത്ത പ്രാധാന്യം നേടുകയും ചെയ്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

Football

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

India

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

Kerala

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

India

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

പുതിയ വാര്‍ത്തകള്‍

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.