Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിണ്റ്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2012, 11:22 pm IST
inKottayam

കോട്ടയം: സാമൂഹിക സാമ്പത്തിക ജാതി സെന്‍സസിണ്റ്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്‌ നടക്കും. മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ വീട്ടില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിച്ചാണ്‌ സെന്‍സസ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുക. ജില്ലയിലെ സെന്‍സസ്‌ പ്രവര്‍ത്തനങ്ങള്‍ ഇന്നാരംഭിച്ച്‌ മെയ്‌ ൧൫നകം പൂര്‍ത്തിയാക്കും. ജില്ലയില്‍ ആകെ ൪൦൨൮ എന്യുമറേഷന്‍ ബ്ളോക്കുകളാണുള്ളത്‌. ഇതില്‍ ൪൨ ഫോറസ്റ്റ്‌ ഇ ബികല്‍ ഉള്‍പ്പെടെ ൩൫൨൩ ബ്ളോക്കുകള്‍ ഗ്രാമപ്രദേശത്തും ൪൬൨ എന്യുമറേഷന്‍ ബ്ളോക്കുകള്‍ നഗരപ്രദേശത്തുമാണ്‌. കണക്കെടുപ്പുകള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ ൧൩൮൪ ജീവനക്കാരെയാണ്‌ നിയോഗിച്ചിരിക്കുന്നത്‌. സര്‍ക്കാര്‍ വകുപ്പുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും, ജിവനക്കാരും അദ്ധ്യാപകര്‍ എന്നിവരെയാണ്‌ സെന്‍സസ്‌ ജോലികള്‍ക്ക്‌ നിയോഗിച്ചിരിക്കുന്നത്‌. ൨൦൧൧ലെ ദേശീയ ജനസംഖ്യാ സെന്‍സസില്‍ ശേഖരിക്കപ്പെട്ട വിവരങ്ങളെ ആധാകമാക്കി തയ്യാറാക്കിയ ദേശീയ ജനസംഖ്യാരജിസ്റ്ററിണ്റ്റെയും രണ്ടാം ഘട്ട ജനസംഖ്യാകണക്കെടുപ്പില്‍ നടത്തിയ കുടുംബങ്ങളുടെയും ഇലക്ടോണിക്‌ ഇമേജുകളെ ആധാരമാക്കിയാണ്‌ സാമുഹിക സാമ്പത്തിക ജാതി സെന്‍സസ്‌ നടത്തുന്നത്‌.വിവരശേഖരണം പൂര്‍ണ്ണമായും ലാപ്പ്ടോപ്പ്‌ മാത്യകയിലുള്ള ടാബ്ളെറ്റ്‌ പി സി ഉപയോഗിച്ചാണ്‌ നടത്തുന്നത്‌. എന്യുമറേറ്റര്‍ ഓരോ കുടുംബത്തില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ കൂടെയുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ടാബ്‌ ലെറ്റ്‌ പിസി യില്‍ രേഖപ്പെടുത്തും. ഇതിനാവശ്യമായ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ പാലക്കാട്‌ ഐ ടി ഐയാണ്‌ നിയമിച്ചിരിക്കുന്നത്‌. ഓരോ ദിവസവും ശേഖരിക്കുന്ന വിവരങ്ങള്‍ അതാത്‌ ദിവസം ൫മണിക്ക്‌ ശേഷം ചാര്‍ജ്‌ സെണ്റ്റ്‌റുകളില്‍ സജ്ജമാക്കിയിരിക്കുന്ന കമ്പ്യൂട്ടറുകള്‍ വഴി ഓണ്‍ലൈനായി വെബ്സൈറ്റില്‍ രേഖപ്പെടുത്തുന്നു. ഇതിനായി ജില്ലയില്‍ എല്ലാ ബ്ളേക്ക്‌ പഞ്ചായത്ത്‌, മുന്‍സിപ്പാലിറ്റികളിലുമായി ൨൬ ചാര്‍ജ്‌ സെണ്റ്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്‌. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും പ്രത്യേക ചോദ്യാവലികല്‍ ഉപയോഗിച്ച്‌ നടത്തുന്ന സെന്‍സസില്‍ രാജ്യത്തെ ഓരോ പൗരണ്റ്റെയും സാമൂഹികവും സാമ്പത്തികവും ജാതി സംമ്പന്ധിച്ചുമുള്ള വിവരങ്ങളാണ്‌ ശേഖരിക്കുന്നത്‌. ശേഖരിക്കുന്നതില്‍ ജാതി സംബന്ധിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതല്ല എന്ന്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

Entertainment

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

Kerala

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

India

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

പുതിയ വാര്‍ത്തകള്‍

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.