Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആനയെ പീഡിപ്പിക്കുന്നതു തടയാന്‍ പുതിയ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2012, 11:20 pm IST
in Kottayam

കോട്ടയം: ഉത്സവാഘോഷങ്ങളിലും പൊതുചടങ്ങുകളിലും ആനകളെ എഴുന്നള്ളിക്കുന്നതിനു പുതിയ നിര്‍ദേശങ്ങളുമായി വനംവകുപ്പ്‌. ആന ഇടയുന്ന സംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലും ആനകളുടെ പരിപാലനത്തില്‍ വനംവകുപ്പിണ്റ്റെ കര്‍ശന ഇടപെടല്‍ ഉറപ്പാക്കുന്നതിണ്റ്റെ ഭാഗമായിട്ടുമാണ്‌ നിലവിലുള്ള നിര്‍ദേശങ്ങളില്‍ മാറ്റംവരുത്തി പുതിയ നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ജില്ലയില്‍ കഴിഞ്ഞവര്‍ഷം ൪൩ സ്ഥലത്ത്‌ ആനയിടഞ്ഞു. ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇടഞ്ഞ ആനകള്‍ അഞ്ചരക്കോടി രൂപയുടെ നാശനഷ്ടമാണു വരുത്തിയത്‌. മാറ്റം വരുത്തിയ നിര്‍ദേശങ്ങള്‍ ക്ഷേത്രങ്ങളിലെ ഉത്സവക്കമ്മിറ്റിക്കും ആന ഉടമകള്‍ക്കും ജില്ലാ ഭരണകൂടത്തിനും വെറ്ററിനറി ഡോക്ടര്‍ക്കും ഉടന്‍ നല്‍കും. ആന ചെരിഞ്ഞാല്‍ സംസ്കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും പുതിയ നിബന്ധനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. കൂടാതെ ആനകളുടെ ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റിലും, ലോറിയില്‍ കൊുപോകുമ്പോള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിലും മാറ്റം വരുത്തിയിട്ടു്‌. ഉത്സവകാര്യങ്ങള്‍ നിയന്ത്രിക്കുവാനും ആനയെ പീഡിപ്പിക്കുന്നതു തടയുവാനും ജില്ലാതലത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കണമെന്നതാണു മാറ്റം വരുത്തിയ നിര്‍ദേശങ്ങളിലെ പ്രധാനപ്പെട്ട കാര്യം. ആനകള്‍ക്കെതിരായ പീഡനങ്ങള്‍ തടയാനുള്ള കമ്മിറ്റിയില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും ഡിവിഷനല്‍ ഫോറസ്റ്റ്‌ ഓഫിസര്‍ കണ്‍വീനറുമായിരിക്കണം. രു കമ്മിറ്റികളിലും ജില്ലാ പോലീസ്‌ മേധാവി, മൃഗസംരക്ഷണ ഓഫീസര്‍, ഫയര്‍ഫോഴ്സ്‌ പ്രതിനിധി എന്നിവര്‍ അംഗങ്ങളാണ്‌. ആന ഉടമസംഘം പ്രതിനിധി, ആനത്തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികള്‍ എന്നിവര്‍ക്കും കമ്മറ്റിയില്‍ പ്രാതിനിധ്യം ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

പുതിയ വാര്‍ത്തകള്‍

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.