Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എംഎല്‍എയെ വിട്ടയക്കാന്‍ മാവോയിസ്റ്റുകള്‍ പുതിയ നിബന്ധനവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2012, 10:08 pm IST
inIndia

ഭുവനേശ്വര്‍: തട്ടിക്കൊണ്ടുപോയ ബിജെഡി എംഎല്‍എ ജിന ഹികാകയെ വിട്ടുനല്‍കാന്‍ മാവോയിസ്റ്റുകള്‍ പുതിയ ഉപാധി വെച്ചു. എംഎല്‍എയുടെ ഭാര്യയും കൂടെ മുപ്പത്‌ തടവുകാരേയും ഏപ്രില്‍ 10 ന്‌ കോറപുട്ട്‌ ജില്ലയിലെ ഗ്രാമങ്ങളിലെത്തിച്ചാല്‍ മാത്രമേ ഹികാകയെ വിട്ടയക്കൂ എന്ന്‌ സന്ദേശത്തില്‍ പറയുന്നു. നേരത്തെ ഒഡീഷ സര്‍ക്കാര്‍ വിട്ടയക്കാന്‍ നിശ്ചയിച്ച 23 പേര്‍ക്ക്‌ പുറമെ ഏഴ്‌ പേരെ കൂടി ചേര്‍ത്ത്‌ 30 പേരെ വിട്ടയക്കണമെന്നും ഭാര്യ കൗഷല്യ അവരെയുംകൊണ്ട്‌ ബലിപേട്ടയിലെത്തണമെന്നുമാണ്‌ മാവോയിസ്റ്റുകളുടെ ആവശ്യം. മുതിര്‍ന്ന മാവോയിസ്റ്റ്‌ നേതാക്കള്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ സന്ദേശത്തില്‍ ഇടനിലക്കാരായ ബി.ഡി.ശര്‍മ്മ, ദണ്ഡപാണി മൊഹന്തി എന്നിവരും കൂടി ഉണ്ടാകുമെന്നും പറയുന്നു. എന്നാല്‍ പോലീസുകാരോ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോ കൂടെ ഉണ്ടാകരുതെന്നും സൂചിപ്പിച്ചിട്ടുണ്ട്‌. തന്റെ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയ മാവോയിസ്റ്റുകളില്‍നിന്ന്‌ തനിക്ക്‌ നിര്‍ദ്ദേശങ്ങളൊന്നും കിട്ടിയിട്ടില്ലെന്ന്‌ കൗഷല്യ പറഞ്ഞു. തന്റെ ഭര്‍ത്താവിനെ ഉപദ്രവിക്കാതെ വിട്ടയക്കണമെന്ന്‌ അവര്‍ മാവോയിസ്റ്റുകളോട്‌ ആവശ്യപ്പെട്ടു.

ഏപ്രില്‍ 10വരെ അന്ത്യശാസനം നീട്ടിക്കൊണ്ടുള്ള സന്ദേശം വന്നതിന്‌ ശേഷമാണ്‌ മാവോയിസ്റ്റുകളുടെ പുതിയ ആവശ്യം. ആദ്യം ഏപ്രില്‍ അഞ്ച്‌ വരെയായിരുന്നു അന്ത്യശാസനം. മുമ്പ്‌ നിശ്ചയിച്ച 23 പേര്‍ക്ക്‌ പുറമെ ഏഴ്‌ പേരെ കൂടി വിട്ടയക്കണമെന്ന്‌ ഇന്നലെയാണ്‌ പറഞ്ഞത്‌. മാവോയിസ്റ്റുകളുടെ ആവശ്യം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്ന്‌ മുഖ്യമന്ത്രി നവീന്‍ പട്നായിക്‌ നേരത്തെ പറഞ്ഞിരുന്നു. ഇതില്‍ ചാസി മൂലിയ ആദിവാസി സംഘത്തിന്റെ പതിനഞ്ച്‌ പേരെയും എട്ട്‌ മാവോയിസ്റ്റുകളേയും വിട്ടയക്കാമെന്ന്‌ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു.

മാര്‍ച്ച്‌ 24 നാണ്‌ ഹികാകയെ ലക്ഷ്മിപൂര്‍ ജില്ലയില്‍നിന്നും തട്ടിക്കൊണ്ടുപോയത്‌. എന്നാല്‍ ഇറ്റാലിയന്‍ പൗരന്‍ പൗളൊ ബോസസ്കോയെ വിട്ടയക്കുന്നത്‌ വീണ്ടും അനിശ്ചിതത്വത്തിലായി. തങ്ങളുടെ എത്ര അനുയായികളെ വിട്ടയക്കുമെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന്‌ തങ്ങളുടെ പതിമൂന്ന്‌ ആവശ്യങ്ങള്‍ എങ്ങനെ പരിഗണിക്കുമെന്നും വ്യക്തമാക്കണമെന്ന്‌ മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഏഴ്‌ അനുയായികളെ വിട്ടയക്കണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടുവെന്ന്‌ ഒഡീഷ സ്റ്റേറ്റ്‌ ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി സബ്യസാചി പാണ്ഡെ പറഞ്ഞു. തുടക്കത്തില്‍ ആറുപേരെ വിട്ടയക്കാമെന്ന്‌ സര്‍ക്കാര്‍ സമ്മതിച്ചുവെങ്കിലും അഞ്ചുപേരെ മാത്രമേ വിട്ടയക്കൂ എന്നും സര്‍ക്കാര്‍ പിന്നീട്‌ വ്യക്തമാക്കി. സര്‍ക്കാര്‍ നടപടി സംശയമുണ്ടാക്കുന്നതാണെന്നും എത്രപേരെ വിട്ടയക്കുമെന്ന്‌ സര്‍ക്കാര്‍ പേര്‌ വിവരം ഉള്‍പ്പെടെ വ്യക്തമാക്കണമെന്നും പാണ്ഡെ പറഞ്ഞു.

മാവോയിസ്റ്റുകളുടെ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന്‌ മുഖ്യമന്ത്രി നവീന്‍ പട്നായിക്‌ അടിയന്തര യോഗം വിളിച്ച്‌ ചേര്‍ത്തിട്ടുണ്ട്‌. ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്ന്‌ പട്നായിക്‌ പറഞ്ഞു. സര്‍ക്കാരിന്റേയും മാവോയിസ്റ്റുകളുടേയും ദൂതന്മാര്‍ കൃത്യമായ ഒരു തീരുമാനത്തിലെത്തും. യോഗത്തിനുശേഷം പട്നായിക്‌ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.