Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലാ ഹോമിയോ ആശുപത്രി : അധികൃതര്‍ അനങ്ങുന്നില്ലെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2012, 11:19 pm IST
in Kottayam

കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന്‌ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന്‌ ആരോപണം ശക്തമാകുകയാണ്‌. ആശുപത്രി മൂന്നു മാസത്തിനകം പൊളിച്ചു നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ റെയില്‍വേ നോട്ടീസ്‌ നല്‍കിയിട്ടും ജില്ലാ പഞ്ചായത്തോ നഗരസഭയോ സര്‍ക്കാരോ നടപടി സ്വീകരിക്കാത്തതും വിവാദമാകുകയാണ്‌. പരാധീനതകളുടെ നടുവില്‍ അഞ്ചു ഡോക്ടര്‍മാരും നേഴ്സുമാരും മറ്റു ജീവനക്കാരും ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. ഇരുപത്തിയഞ്ചു പേരെ കിടത്തി ചികിത്സിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നു. സ്ഥലപരിമിതിയും കെട്ടിടത്തിണ്റ്റെ ചോര്‍ച്ചയും പരിസര മലിനീകരണവും ജില്ലാ ഹോമിയോ ആശുപത്രിയെ വീര്‍പ്പുമുട്ടിക്കുകയാണ്‌. മികച്ച ചികിത്സലഭിക്കുന്ന ഹോമിയോ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ സാധാരണക്കാരാണ്‌. ജനകീയ ആസൂത്രണം നടപ്പിലായി ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആധുനിക ചികിത്സാ സൗകര്യമുള്ള ആശുപത്രിയായി മാറ്റുവാനോ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനോ ജില്ലാ പഞ്ചായത്തിനോ നഗരസഭയ്‌ക്കോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. ജില്ലാ ഹോമിയോ ആശുപത്രി ജില്ലാ പഞ്ചായത്തിണ്റ്റെ അധീനതയിലാണെന്ന്‌ പറഞ്ഞാണ്‌ നഗരസഭയുംസര്‍ക്കാരും കൈമലര്‍ത്തുന്നത്‌ വിമാനത്താവളത്തെക്കുറിച്ചു ജില്ലാ പഞ്ചായത്ത്‌ വിപുലമായ ചര്‍ച്ച നടത്തുമ്പോഴാണ്‌. സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ ഈ ആതുരാലയം നിലംപൊത്താറായി സ്ഥിതി ചെയ്യുന്നത്‌. ഹോമിയോ ആശുപത്രി മാറ്റി സ്ഥാപിക്കാന്‍ നാഗമ്പടത്ത്‌ ൯൦ സെണ്റ്റ്‌ സര്‍ക്കാര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്‌. അതിണ്റ്റെ സര്‍വ്വേയും നടന്നു. എന്നാല്‍ ഈ സ്ഥലം സ്വകാര്യ വ്യക്തി കയ്യടക്കി വച്ചിരിക്കുകയാണ്‌. ഈ സ്ഥലത്ത്‌ ആശുപത്രി നിര്‍മ്മിക്കാനുള്ള ശ്രമങ്ങളെ അട്ടിമറിച്ചത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌. വന്‍കിടക്കാരായ സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന നിലപാടാണ്‌ ഇരുമുന്നണികളും നേതാക്കളും എടുത്തിട്ടുളളത്‌. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സ്ഥലം കയ്യടക്കി വച്ചവര്‍ ഹൈക്കോടതിയില്‍ കേസ്‌ കൊടുത്തിരുന്നു. കയ്യേറ്റക്കാരെ സഹായിക്കുന്ന നടപടിയാണ്‌ ഇവിടെയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്‌. എന്‍.കെ.പൊതുവാള്‍ നഗരസഭാ ചെയര്‍മാനായിരുന്ന കാലം മുതല്‍ ആരംഭിച്ച നടപടിയാണ്‌ ഹോമിയോ ആശുപത്രി മാറ്റി സ്ഥാപിക്കുക എന്നത്‌. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടികള്‍ എങ്ങും എത്തിയിട്ടില്ല. ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ എടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്‌.

ഹോമിയോ ആശുപത്രി പ്രശ്നം ഉടന്‍ പരിഹരിക്കും: രാധാ വി. നായര്‍

കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിനായി കഴിഞ്ഞദിവസം തിരുവനന്തപുരത്ത്‌ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എന്നിവരുടെ യോഗം നടന്നതായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രാധാ വി.നായര്‍ അറിയിച്ചു. ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിനായി രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. സ്ഥലം ഏറ്റെടുക്കുന്നതില്‍ ചില തര്‍ക്കം നിലനില്‍ക്കുന്നുണ്ട്‌. അത്‌ ഉടനെ പരിഹരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹോമിയോ ആശുപത്രി ജില്ലാപഞ്ചായത്തിണ്റ്റെ അധീനതയിലുള്ളതാണെന്നും നഗരസഭയുടെ സ്ഥലത്ത്‌ സ്ഥിതിചെയ്യുന്നു എന്നു മാത്രമേയുള്ളൂവെന്നും നഗരസഭയ്‌ക്ക്‌ ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും നഗരസഭാ ചെയര്‍മാന്‍ സണ്ണികല്ലൂറ്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഹോമിയോ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതില്‍ തികഞ്ഞ അനാസ്ഥയാണ്‌ സര്‍ക്കാരും ജില്ലാ പഞ്ചായത്തും കാണിക്കുന്നതെന്ന്‌ ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡണ്റ്റ്‌ സി.എന്‍.സുഭാഷ്‌ പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതില്‍ സ്വകാര്യവ്യക്തിയെ സഹായിക്കുന്ന നിലപാടാണ്‌ അധികൃതര്‍ക്ക്‌. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ബിജെപി സമരപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഹോമിയോ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതില്‍ അധികാരികള്‍ കാണിക്കുന്ന അനാസ്ഥ സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന്‌ നഗരസഭാ വികസനസമിതി പ്രസിഡണ്റ്റ്‌ അഡ്വ.അനില്‍ഐക്കര അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സ്വകാര്യ വ്യക്തി തടസം നില്‍ക്കുന്നതില്‍ നടപടി സ്വീകരിക്കാത്തത്‌ അവരെ സഹായിക്കുന്നതിനാണ്‌. ഹോമിയോ ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

പുതിയ വാര്‍ത്തകള്‍

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.