Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാ സെണ്റ്റ്ജോസഫ്സ്‌ എഞ്ചിനീയറിംഗ്‌ കോളേജിന്‌ എന്‍ബിഎ അക്രഡിറ്റേഷണ്റ്റെ തിളക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2012, 11:28 pm IST
in Kottayam

കോട്ടയം: പാലാ സെണ്റ്റ്‌ ജോസഫ്സ്‌ എഞ്ചിനീയറിംഗ്‌ കോളേജിണ്റ്റെ ദശവത്സരാഘോഷസമാപന സമ്മേളനം ൧൧ന്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ അദ്ധ്യക്ഷത വഹിക്കും. മാര്‍ ജോസഫ്‌ പെരുന്തോട്ടം, മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍, എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി കെ.എം.മാണി, ഗവ.ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്ജ്‌, ജോസ്‌ കെ.മാണി എംപി, മോന്‍സ്‌ ജോസഫ്‌ എംഎല്‍എ, അനൂപ്‌ ജേക്കബ്‌ എംഎല്‍എ, എംജി യൂണിവേഴ്സിറ്റി പ്രോ വൈസ്‌ ചാന്‍സലര്‍ ഡോ.രാജന്‍ വര്‍ഗീസ്‌, പി.സി.തോമസ്‌, വക്കച്ചന്‍ മറ്റത്തില്‍, ഭരണങ്ങാനം പഞ്ചായത്ത്‌ പ്രസി.ട്രീസാ സെബാസ്റ്റ്യന്‍, കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ.സി.ജെ.ജോസഫ്‌, സ്റ്റുഡണ്റ്റ്സ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ജാക്സണ്‍ ജോസ്‌ എന്നിവര്‍ പ്രസംഗിക്കും. കേന്ദ്രമന്ത്രി വയലാര്‍ രവി, ദശവത്സര മന്ദിരത്തിണ്റ്റെ ശിലാഫലകം അനാച്ഛാദനം ചെയ്യും. മികവുറ്റ പ്രവര്‍ത്തനത്തിണ്റ്റെ അംഗീകാരമാണ്‌ നാഷണല്‍ ബോര്‍ഡ്‌ ഓഫ്‌ അക്രഡിറ്റേഷന്‍. വിശദമായ പരിശോധനകളുടെയും നിശിതമായ വിലയിരുത്തലുകളുടെയും ശേഷമാണ്‌ മികവിണ്റ്റെ സൂചനയായ അക്രഡിറ്റേഷന്‍ എന്‍ബിഎ നല്‍കുന്നത്‌. ഇതു ലഭിക്കണമെങ്കില്‍ കോളേജുകള്‍ എഞ്ചിനീയറിംഗ്‌ പഠനത്തിണ്റ്റെ എല്ലാ മേഖലകളിലും നിശ്ചിത മാനദണ്ഡം പുലര്‍ത്തിയിരിക്കണം. ഇതിനു മുമ്പ്‌ മൂന്നു കോളേജുകള്‍ക്കു മാത്രമേ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളൂ. പരിശോധനക്കു വിധേയമായ നാലു ഡിപ്പാര്‍ട്ടുമെണ്റ്റുകള്‍ക്കും ഒരുമിച്ച്‌ അക്രഡിറ്റേഷന്‍ കിട്ടിയ ചരിത്രം മറ്റൊരു സ്വാശ്രയ കോളേജിനുമില്ല. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌, ഇലക്ട്രോണിക്സ്‌ ആണ്റ്റ്‌ കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്‌, കമ്പ്യൂട്ടര്‍ സയന്‍സ്‌ ആണ്റ്റ്‌ എഞ്ചിനീയറിംഗ്‌, അപ്ളൈഡ്‌ ഇലക്ട്രോണിക്സ്‌ ആണ്റ്റ്‌ ഇന്‍സ്ട്രുമെണ്റ്റേഷന്‍ എഞ്ചിനീയറിംഗ്‌ എന്നീ നാലു പ്രധാന കോഴ്സുകള്‍ക്കാണ്‌ എന്‍ബിഎ അക്രഡിറ്റേഷന്‍ ലഭിച്ചിരിക്കുന്നത്‌. ദശവത്സരാഘോഷത്തിണ്റ്റെ നിറവില്‍ നില്‍ക്കുന്ന സെണ്റ്റ്‌ ജോസഫിണ്റ്റെ ശരസില്‍ അണിയിച്ച സ്വര്‍ണകിരീടമാണ്‌ എന്‍ബിഎ അക്രഡിറ്റേഷന്‍. ഗുണനിലവാരത്തിണ്റ്റെ അടയാളമായ അക്രഡിറ്റേഷന്‍ ലഭിച്ച നാലു ഡിപ്പാര്‍ട്ടുമെണ്റ്റുകള്‍ക്കും കേന്ദ്രമന്ത്രി വയലാര്‍ രവി പ്രശസ്തി പത്രം നല്‍കി ആദരിക്കും. ഒരു വര്‍ഷം നീണ്ടു നിന്ന ദശാബ്ദിയാഘോഷത്തിണ്റ്റെ ഭാഗമായി കോളേജിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ അന്തര്‍ദ്ദേശീയ സെമിനാര്‍, ദേശീയ സെമിനാര്‍, ശാസ്ത്രസാങ്കേതിക പ്രദര്‍ശനം എന്നിവ നടത്തി. ഇവ വിവിധ തുറകളിലുള്ളവരുടെ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. പത്രസമ്മേളനത്തില്‍ ഫാ.ജോസ്‌ തറപ്പേല്‍, പ്രൊഫ. ജസ്റ്റിന്‍ തോമസ്‌, പ്രൊഫ. ജൂബിലണ്റ്റ്‌ കിഴക്കേടത്ത്‌, പ്രൊഫ. ജോസ്‌ ഫിലിപ്പ്‌ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

പുതിയ വാര്‍ത്തകള്‍

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.