Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ദാരി ഇന്നെത്തും; കനത്തസുരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2012, 09:17 pm IST
inIndia

അജ്മീര്‍: അജ്മീര്‍ സന്ദര്‍ശനത്തിനായി ഇന്ത്യയിലെ ത്തുന്ന പാക്കിസ്ഥാന്‍ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിക്ക്‌ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ജയ്‌പൂര്‍ വിമാനത്താവളത്തിലെത്തുന്ന സര്‍ദാരിയെ പ്രത്യേക വിമാനത്തില്‍ അജ്മീരിലേക്ക്‌ കൊണ്ടുപോകും.

സര്‍ദാരിക്കുപുറമെ മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി, പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി റഹ്മാന്‍ മാലിക്‌, മറ്റ്‌ ഉദ്യോഗസ്ഥരും അജ്മീര്‍ സന്ദര്‍ശനത്തിനായി എത്തുന്നണ്ട്‌. അജ്മീര്‍ ഡിവിഷണല്‍ കമ്മീഷണര്‍ അതുല്‍ ശര്‍മ. ഐജിപി രാജേഷ്‌ നിര്‍വാന്‍, കളക്ടര്‍ മഞ്ജു രാജ്പാല്‍, എസ്പി രാജേഷ്‌ മീനാ എന്നിവരുള്‍പ്പെടുന്ന സംഘം സര്‍ദാരിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തും. ദര്‍ഗാ കമ്മറ്റിയിലേയും, ഖാദിംസ്കമ്മറ്റിയിലേയും പ്രതിനിധികള്‍ സര്‍ദാരിയെ സ്വീകരിക്കാനായി എത്തും. അജ്മീറില്‍ 35 മിനിറ്റോളം സര്‍ദാരിയും സംഘവും തങ്ങുമെന്നാണ്‌ അധികൃതര്‍ അറിയിച്ചത്‌.

സന്ദര്‍ശനത്തിന്‌ മുന്നോടിയായി വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. പോലീസ്‌ ഉദ്യോഗസ്ഥരെ സര്‍ദാരി സന്ദര്‍ശിക്കും എല്ലാ സ്ഥലങ്ങളിലും വിന്യസിച്ചിട്ടുണ്ട്‌. ദര്‍ഗാമാര്‍ക്കറ്റ്‌ സന്ദര്‍ശനത്തിനോടനുബന്ധിച്ച്‌ അടച്ചിട്ടിരിക്കുകയാണ്‌. മറ്റു ജില്ലകളില്‍ നിന്നും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ ഇവിടേക്ക്‌ വിന്യസിച്ചിരിക്കുകയാണ്‌. ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന്‌ വിമാനങ്ങളും ഒരു ചോപ്പറും ഇന്നലെ തന്നെ എത്തിച്ചിട്ടുണ്ട്‌. സുരക്ഷാ സജ്ജീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനിടെ, മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതിയായ ഹഫീസ്‌ സയ്ദിനെ ഇന്ത്യക്ക്‌ വിട്ടുകിട്ടണമെന്ന്‌ അജ്മീര്‍ സന്ദര്‍ശിക്കുന്ന ആസിഫ്‌ അലി സര്‍ദാരിയോട്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ആവശ്യപ്പെടണമെന്ന്‌ ബിജെപി വക്താവ്‌ അരുണ്‍ വിജയ്‌ പറഞ്ഞു. ഈ വിഷയം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ സര്‍ദാരിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന്‌ കേന്ദ്രമന്ത്രി ഫറൂഖ്‌ അബ്ദുള്ളയോട്‌ ആവശ്യപ്പെട്ടു. ഇതോടെ സര്‍ദാരിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ ഹഫീസ്‌ സെയ്ദിന്റെ വിഷയം ചൂടേറിയ ചര്‍ച്ചയാവുകയാണ്‌. സെയ്ദിന്റെ തലയ്‌ക്ക്‌ അമേരിക്ക ഈയിടെ 50 കോടി രൂപ വിലയിട്ടിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.