ശ്രീനഗര്‍: കാശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. വടക്കന്‍ കാശ്മീരിലെ കുപ്വാരാ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സൃീനഗരില് നിന്നും 100 കിലോമീറ്റര്‍ അകലെ ഹാന്ദ്വാരയിലെ വനമേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യവുമായിട്ടണ് ഭീകരര്‍ ഏറ്റുമുട്ടിയത്.21 രാഷ്ട്രീയ റൈഫിള്‍സിലെ ഭടന്മാരും പോലീസുമാണ് ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നത്.
















