Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2 ജി: ചിദംബരത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2012, 10:16 am IST
inIndia

ന്യൂദല്‍ഹി: ടു ജി ഇടപാടില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ പങ്ക്‌ അന്വേഷിക്കണമെന്ന പരാതിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കാന്‍ ആരംഭിച്ചു. റേഡിയോ വേവ്സ്‌ അനുവദിക്കുന്നതിന്‌ വില നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചിദംബരത്തിന്‌ അറിയാമെന്ന്‌ ചൂണ്ടിക്കാട്ടി സെന്റര്‍ ഫോര്‍ പബ്ലിക്‌ ഇന്ററസ്റ്റ്‌ ലിറ്റിഗേഷന്‍ എന്ന സര്‍ക്കാര്‍ ഇതര സംഘടനയാണ്‌ പരാതി നല്‍കിയത്‌.

ജസ്റ്റിസ്‌ ജി.എസ്‌. സിംഗ്‌വി, ജസ്റ്റിസ്‌ എസ്‌. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ചാണ്‌ പരാതി പരിഗണിക്കുന്നത്‌. വിചാരണക്കോടതി ചിദംബരത്തിന്‌ ക്ലീന്‍ ചിറ്റ്‌ നല്‍കിയതിനെത്തുടര്‍ന്നാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. സിബിഐ എന്‍ഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റ്‌, ആദായനികുതി വകുപ്പ്‌ എന്നിവരോട്‌ ടു ജി സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങള്‍ അറിയിക്കണമെന്ന്‌ കോടതി നിര്‍ദ്ദേശം നല്‍കി.

ചിദംബരത്തിനെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന്‌ പരാതിയില്‍ പറയുന്നു. 2008 ല്‍ എ. രാജ ടെലികോം മന്ത്രിയായിരുന്നപ്പോള്‍ സ്പെക്ട്രം അനുവദിക്കുന്ന സമയത്ത്‌ പി. ചിദംബരം ധനകാര്യമന്ത്രിയായിരുന്നു. ചിദംബരം എല്ലാറ്റിനെയും കുറച്ച്‌ കണ്ടുവെന്നും അഴിമതിക്കെതിരെ കണ്ണടച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്‌. അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക്‌ വ്യക്തമാക്കുന്നതിനാവശ്യമായ നിരവധി രേഖകളും ഇതിനെ സാധൂകരിക്കുന്ന പത്രവാര്‍ത്തകളും പരാതിക്കാരന്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്‌. രാജയുടെ തീരുമാനങ്ങള്‍ ചിദംബരത്തിന്‌ വ്യക്തമായി അറിയാമായിരുന്നുവെന്നും അതുകൊണ്ടുതന്നെ വില നിശ്ചയിക്കുന്നതില്‍ അദ്ദേഹവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും സംഘടനക്ക്‌ വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത്‌ ഭൂഷണ്‍ പറഞ്ഞു.

2008 ഏപ്രില്‍ 22 വരെ സ്പെക്ട്രം അനുവദിച്ചുകൊണ്ട്‌ കമ്പനികള്‍ക്ക്‌ എഴുത്ത്‌ നല്‍കിയപ്പോള്‍തന്നെ എങ്ങനെയാണ്‌ 2001ല്‍ നിലനിന്നിരുന്ന വിലക്ക്‌ തന്നെ തുടര്‍ന്നും അനുവദിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.

സുപ്രീംകോടതി നേരത്തെ തീരുമാനമെടുക്കുമ്പോള്‍ പരിഗണിച്ച അതേ രേഖകള്‍തന്നെയാണ്‌ സംഘടന ഇപ്പോള്‍ ഹാജരാക്കിയതെന്ന്‌ സിബിഐക്ക്്‌ വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ഒരേ കാര്യംതന്നെ വീണ്ടും ആവര്‍ത്തിച്ചതിനാല്‍ പരാതി നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കേസ്‌ ഏപ്രില്‍ 11 ന്‌ വീണ്ടും പരിഗണിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.