Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇറാന്‍-സിറിയന്‍ പ്രശ്നപരിഹാരം ചര്‍ച്ചയിലൂടെ: ‘ബ്രിക്‌”

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2012, 09:42 pm IST
inIndia

ന്യൂദല്‍ഹി: ഇറാനിലെയും സിറിയയിലെയും പ്രശ്നങ്ങള്‍ക്ക്‌ ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂവെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌. ഇന്നലെ ദല്‍ഹിയില്‍ നടന്ന ബ്രിക്സ്‌ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിറിയയില്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ആശങ്ക അറിയിച്ചു. സിറിയയിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിന്‌ രാഷ്‌ട്രീയ പ്രക്രിയകളിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും രാഷ്‌ട്രീയ നേതാക്കള്‍ അഭിപ്രായപ്പെട്ടു. അതേസമയം, ഇറാനിലെ ആണവപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സ്ഥിതിവിശേഷങ്ങളെക്കുറിച്ചും ഉച്ചകോടിയില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു.

ആണവോര്‍ജത്തിന്റെ ഉപയോഗം സമാധാനപരമായിക്കാന്‍ ഇറാന്‍ ശ്രമിക്കണമെന്നും ആണവ വിഷയത്തില്‍ പ്രമേയത്തെ പിന്തുണക്കുന്നത്‌ രാഷ്‌ട്രീയപരമായും നയതന്ത്രപരമായ ചര്‍ച്ചകളിലൂടെയാണെന്നും അടുത്തിടെയുണ്ടായ യുഎന്‍ സുരക്ഷാ സമിതിയുടെ പ്രമേയങ്ങളെക്കുറിച്ചും ബ്രിക്സ്‌ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തു. രാജ്യത്തെ സമാധാന പുരോഗതിക്കും രാഷ്‌ട്രീയ സാമ്പത്തിക പ്രാധാന്യത്തിനുംവേണ്ടി ഇറാന്‍ വലിയ പങ്ക്‌ വഹിക്കേണ്ടതുണ്ടെന്നും ആഗോള സമൂഹത്തിലെ ഉത്തരവാദിത്തമുള്ള അംഗമെന്ന നിലയില്‍, അതിന്റെ ഭാഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കണമെന്നും രാജ്യങ്ങള്‍ പറഞ്ഞു.

സിറിയയിലെ ഇപ്പോഴുള്ള സ്ഥിതിഗതികളെക്കുറിച്ച്‌ ആശങ്ക അറിയിച്ച നേതാക്കള്‍, രാജ്യത്തെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന്‌ സമാധാനപരമായ മാര്‍ഗം ചര്‍ച്ചയാണെന്നും ഇതുവഴി ആഗോള താല്‍പര്യം സംരക്ഷിക്കാന്‍ സാധിക്കുമെന്നും ഇത്‌ സിറിയയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആഗ്രഹങ്ങളും രാഷ്‌ട്രത്തിന്റെ വ്യക്തിത്വവും പരമാധികാരവും സംരക്ഷിക്കാന്‍ സാധിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിന്‌ ഐക്യരാഷ്‌ട്രസഭയും അറബ്‌ ലീഗും ചേര്‍ന്ന്‌ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുന്നതായും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ രാഷ്‌ട്രീയ ചര്‍ച്ചകള്‍ ഉള്‍പ്പെടുത്തണമെന്നും അതിലൂടെ പുതിയ സമാധനാന്തരീക്ഷം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ലോകരാജ്യങ്ങള്‍ വ്യക്തമാക്കി. വിദേശ ഇടപെടലുകള്‍ സിറിയന്‍ പ്രശ്നത്തില്‍ കൈകടത്തുന്നതിനെക്കുറിച്ച്‌ പരാമര്‍ശിച്ച റഷ്യന്‍ പ്രസിഡന്റ്‌ ദിമിത്രി സൈനിക നടപടികളെയും നിശിതമായി വിമര്‍ശിച്ചു.

ഇന്ത്യയെക്കൂടാതെ ചൈനീസ്‌ പ്രസിഡന്റ്‌ ഹൂജിന്റാവോ, റഷ്യന്‍ പ്രസിഡന്റ്‌ ദിമിത്രി മെഡ്‌വദേവ്‌, ബ്രസീലിയന്‍ പ്രസിഡന്റ്‌ ദില്‍മാ റൊാസ്ഫ്‌, സൗത്താഫ്രിക്കന്‍ പ്രസിഡന്റ്‌ ജേക്കബ്‌ സുമാ എന്നീ നേതാക്കളാണ്‌ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.