Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്‌ മോഡിയുടെ യോഗ്യതയില്ല: സിന്‍ഹ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2012, 08:53 pm IST
in India

പഞ്ചാബ്‌: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയേയും കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ഗാന്ധിയെയും ടൈ മാസിക താരതമ്യം ചെയ്തതിനെതിരെ ഹിന്ദി സിനിമാതാരവും ബിജെപി നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹ. രണ്ടുപേരും തമ്മില്‍ ഒരു സാമ്യവുമില്ലെന്ന്‌ പറഞ്ഞ സിന്‍ഹ മോഡിയുടെ അരികത്ത്‌ വെക്കാന്‍ പറ്റിയ നേതാക്കളില്ലെന്നും പറഞ്ഞു. ഉയര്‍ന്ന നിലപാടുകളുള്ളയാളാണ്‌ മോഡി. ഗുജറാത്തിന്റെ സര്‍വതോന്മുഖമായ പുരോഗതി ഉറപ്പുവരുത്തിയ മോഡി സംസ്ഥാനത്ത്‌ വിജയവും തിളക്കവും കൊണ്ടുവന്നു. ശരിയായ അര്‍ത്ഥത്തില്‍ മോഡി ഒരു വികാസ്‌ പുരുഷന്‍ തന്നെയാണെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ സിന്‍ഹ പറഞ്ഞു.

ടൈം മാസികയുടെ മോഡിയെക്കുറിച്ചുള്ള പരാമര്‍ശത്തെക്കുറിച്ച്‌ സംസാരിക്കവെയാണ്‌ സിന്‍ഹ ഇത്രയും പറഞ്ഞത്‌. മാര്‍ച്ച്‌ 26 ന്റെ പതിപ്പില്‍ മോഡി കാര്യപ്രാപ്തിയുള്ള ആളാണെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ ലേഖനം ഉണ്ട്‌. മോഡി എല്ലാ ഗുണങ്ങളുമുള്ളയാളാണ്‌. അത്‌ തന്നെയാണ്‌ അദ്ദേഹത്തെ ഉയര്‍ന്ന നേതാവാക്കിയതും. എല്‍.കെ.അദ്വാനി മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹത്തിന്‌ പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റേതായ സ്ഥാനമുണ്ടെന്നും സിന്‍ഹ പറഞ്ഞു. ഞങ്ങളെ എല്ലാവരേയും നിയന്ത്രിക്കാന്‍ സാധിക്കുന്ന നേതാവാണ്‌ അദ്വാനി. അരുണ്‍ ജെറ്റ്ലി, സുഷമാസ്വരാജ്‌, നിതിന്‍ ഗഡ്കരി തുടങ്ങിയ നേതാക്കളും പാര്‍ട്ടിയിലുണ്ട്‌.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരാണ്‌ പാര്‍ട്ടിയെ നയിക്കുക എന്ന ചോദ്യത്തിന്‌ സമയം വരുമ്പോള്‍ കൂട്ടായ തീരുമാനമെടുക്കുമെന്ന്‌ സിന്‍ഹ പറഞ്ഞു. യുവാക്കളെ പാര്‍ട്ടി നേതൃത്വത്തില്‍ എടുത്താലും അനുഭവസമ്പന്നരായ നേതാക്കള്‍ക്ക്‌ അത്‌ പകരമാവില്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രബജറ്റിനെക്കുറിച്ചും റെയില്‍വേ ബജറ്റിനെ ക്കുറിച്ചും ചോദിക്കവെ സാധാരണക്കാരന്‌ ബാധ്യതയാകുന്ന ബജറ്റാണിതെന്ന്‌ പറഞ്ഞു. ഇടക്കാല തെരഞ്ഞെടുപ്പിന്‌ ബിജെപിക്ക്‌ താല്‍പ്പര്യമില്ല. എന്നാല്‍ കോണ്‍ഗ്രസ്‌ സ്വയം വിളിച്ച്‌ വരുത്തുകയാണെങ്കില്‍ ഞങ്ങള്‍ക്ക്‌ ഒരു സഹായവും ചെയ്യാനാകില്ല. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്‌ വിട്ടുപോകാന്‍ സാധ്യതയുള്ളതുകൊണ്ടാണ്‌ സമാജ്‌വാദി പാര്‍ട്ടിയെ കൂട്ട്‌ പിടിക്കുന്നത്‌ എന്നും ശത്രുഘ്നന്‍ സിന്‍ഹ കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

Bollywood

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

India

ഭോജ്ശാലയിൽ എത്തുന്ന ആദ്യ മുഖ്യമന്ത്രിയായി മോഹൻ യാദവ് ; പരമ്പരാഗത ആചാരങ്ങൾ പാലിച്ച് യാഗം ; നഗരം നിറഞ്ഞ് കാവിക്കൊടികൾ

India

വനിതാ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് അൽക്ക ലാംബ കുറ്റക്കാരിയാണെന്ന് കോടതി : ജൂൺ 5 ന് ശിക്ഷ വിധിക്കും

Kerala

കത്രികവയറ്റില്‍ കുടുങ്ങിയ ഹര്‍ഷീനയ്‌ക്ക് സര്‍ക്കാര്‍ ജോലി കെ. മുരളീധരന്‍ ഉറപ്പുനല്‍കി, ചികിത്സ നല്‍കുമെന്ന് മുഖ്യമന്ത്രി സതീശന്‍

പുതിയ വാര്‍ത്തകള്‍

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി, മൊഴി മാറ്റം വിചാരണയ്‌ക്കിടെ

എബോള വൈറസ് കോംഗോയിൽ നാശം വിതച്ചു : കേസുകളുടെ എണ്ണം 900 കവിഞ്ഞു , ഇതുവരെ മരിച്ചത് 119 പേർ 

പൊലീസുകാര്‍ അഭിഷേക് ബാനര്‍ജിയുടെ വീടിന്‍റെ വാതിലില്‍ മുട്ടുന്നു (ഇടത്ത്) മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി (വലത്ത്)

അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസുദ്യോഗസ്ഥര്‍…മമതയുടെ മരുമകന് ഒരുങ്ങുന്നത് തടവോ അറസ്റ്റോ അതോ ചോദ്യം ചെയ്യല്‍ മാത്രമോ?

ബംഗ്ലാദേശിൽ ട്രക്ക് മറിഞ്ഞ് 15 പേർ മരിച്ചു ; കൊല്ലപ്പെട്ടത് ഈദ് ആഘോഷിക്കാൻ പോയ തൊഴിലാളികൾ

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ്, തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് വിജയ് ; ഇതിനായി ചെലവഴിക്കുന്നത് രണ്ടായിരം കോടി

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്കുള്ള പത്മവിഭൂഷണ്‍ വേദനയോടെ ഏറ്റുവാങ്ങി നടി ഹേമമാലിനി

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

പിണറായിയുടെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസില്‍ എസ്ഐടി റിപ്പോര്‍ട്ട് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.