Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാസര്‍കോട്‌ ക്ഷേത്രത്തില്‍ പോത്തിന്‍തല വെച്ച സംഭവം രണ്ട്‌ മത തീവ്രവാദികള്‍ പെരുമ്പാവൂരില്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2012, 10:40 am IST
in Kerala

പെരുമ്പാവൂര്‍: കാസര്‍കോട്‌ മധൂറില്‍ മീപ്പുഗിരി ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിലെ ദീപസ്തംഭത്തില്‍ അറുത്ത പോത്തിന്റെ തല കയറ്റിവെച്ച കേസിലെ പ്രതികളായ രണ്ട്‌ മതതീവ്രവാദികളെ ഇന്നലെ പെരുമ്പാവൂരില്‍നിന്നും കസ്റ്റഡിയില്‍ എടുത്തു. സംഭവത്തിലെ പ്രധാന പ്രതികളില്‍ ഒരാളായ കാസര്‍കോട്‌ മിപ്പുഗിരി, ആര്‍.ഡി. നഗറില്‍ ഉസ്മാന്റെ മകന്‍ മുഹമ്മദ്‌ ബിലാല്‍ (21), ജലീല്‍ എന്നിവരെയാണ്‌ നഗരത്തിലെ മുസ്ലീം പള്ളിക്ക്‌ എതിര്‍വശത്ത്‌ പ്രവര്‍ത്തിക്കുന്ന റോയല്‍ ബേക്കറിയില്‍നിന്ന്‌ കാസര്‍കോട്‌ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തത്‌. ഫെബ്രുവരി പതിനൊന്നിനാണ്‌ സംഭവം നടന്നത്‌. അതിനുശേഷം 14 നാണ്‌ ഇവര്‍ റോയല്‍ ബേക്കറിയില്‍ എത്തിയത്‌. ബേക്കറി ഉടമയുടെ അറിവോടെയാണ്‌ ഇവര്‍ ഇത്രയും നാള്‍ ബേക്കറിയില്‍ ജീവനക്കാരായി ഒളിവില്‍ കഴിഞ്ഞത്‌.

പിടിയിലായ മുഹമ്മദ്‌ ബിലാലും കൂട്ടാളികളും വളരെ ആസൂത്രിതമായിട്ടാണ്‌ ക്ഷേത്രദീപസ്തംഭത്തില്‍ പോത്തിന്‍തല കയറ്റിവെച്ചതെന്ന്‌ പോലീസിന്റെ ചോദ്യംചെയ്യലില്‍നിന്നും വ്യക്തമായി. മതതീവ്രവാദികള്‍ മധൂരിലുള്ള മറ്റൊരു സ്ഥലത്ത്‌ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇതില്‍നിന്നും പോലീസിന്റെയും ജനങ്ങളുടെയും ശ്രദ്ധ തിരിക്കാനാണ്‌ അറുത്ത പോത്തിന്റെ തല കൊണ്ടുവെച്ചത്‌. മതസ്പര്‍ധ സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ കേസില്‍ കാസര്‍കോട്‌ സ്വദേശികളായ ഷിഹാബ്‌, ദില്‍ഷാദ്‌, റിയാസ്‌, പള്ളത്ത്‌ ജാബിര്‍ എന്നിവരും പെരുമ്പാവൂരില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.

റോയല്‍ ഫുഡ്കോര്‍ട്ടില്‍നിന്നും ഇതിനുമുമ്പും മതതീവ്രവാദികളെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഇന്‍ഡോര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ ഇൗ‍രാറ്റുപേട്ടകാരനായ ഒരാളെ ആലുവയിലെ ഒരു സ്ഥാപനത്തില്‍നിന്നും പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. പെരുമ്പാവൂരില്‍ മുസ്ലീം മതതീവ്രവാദികള്‍ സുരക്ഷിതാവളമാക്കിയിട്ടുണ്ടെന്ന ആരോപണത്തെ ശരിവെക്കുന്നതാണ്‌ ഇന്നലത്തെ അറസ്റ്റ്‌.

മതതീവ്രവാദികള്‍ക്ക്‌ സുരക്ഷിതമൊരുക്കിയ റോയല്‍ ഫുഡ്‌ കോര്‍ട്ട്‌ ഉടമക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ വിവിധ ഹൈന്ദവസംഘടനകള്‍ നഗരത്തില്‍ ഇന്നലെ പ്രതിഷേധമാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ കാലടി കവലയില്‍ പോലീസ്‌ തടഞ്ഞു. തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന്‌ പ്രതിഷേധമാര്‍ച്ച്‌ ആര്‍എസ്‌എസ്‌ ജില്ലാ ബൗദ്ധിക്‌ പ്രമുഖ്‌ കെ.പി. രമേഷ്‌ ഉദ്ഘാടനംചെയ്തു. ജില്ലാ കാര്യവാഹ്‌ ആര്‍. രാജേഷ്‌ സംസാരിച്ചു. താലൂക്ക്‌ കാര്യവാഹ്‌ വിനോദ്‌, ഇ.ജി. മനോജ്‌, രഞ്ജിത്ത്‌, ഷിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിർത്തിയില്ല, സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകർത്ത യുവതിയ്‌ക്ക് 25000 രൂപ പിഴ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

Entertainment

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

Kerala

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.