Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗാന്ധിയന്‍ മാതൃകക്കെതിരെ കേന്ദ്രമന്ത്രി ജയ്‌റാം രമേശ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2012, 12:37 am IST
inIndia

പൂനെ: കാര്യം നേടാന്‍ ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കരുതെന്ന്‌ സാമൂഹ്യപ്രവര്‍ത്തകനായ പോപാത്‌ പവാറിന്‌ കേന്ദ്ര ഗ്രാമവികസന മന്ത്രി ജയ്‌റാം രമേശിന്റെ ഉപദേശം. മഹാരാഷ്‌ട്രയിലെ അഹമ്മദ്‌ നഗര്‍ ജില്ലയിലെ മാതൃകാ ഗ്രാമമായ ഹിപ്രേ ബസാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന പോപാത്‌ പവാറിനാണ്‌ ഇത്തരത്തിലൊരു ഉപദേശം നല്‍കിയത്‌.

ഹിപ്രേ ബസാറിന്റെ അയല്‍ഗ്രാമമായ റാലെഗണ്‍ സിദ്ധിയെ രാജ്യത്തിനുതന്നെ മാതൃകയായ ഗ്രാമമാക്കി മാറ്റിയത്‌ കേന്ദ്രസര്‍ക്കാരിന്‌ തലവേദനയായ ‘അഴിമതിക്കെതിരെ ഇന്ത്യ’ എന്ന സംഘടനയുടെ നേതാവും ഗാന്ധിയനുമായ അണ്ണാഹസാരെയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ്‌. അതുകൊണ്ടുതന്നെ ഹസാരെയെ പരോക്ഷമായി പ്രതിപാദിച്ചാണ്‌ കേന്ദ്രമന്ത്രി നയം വ്യക്തമാക്കിയത്‌. ഗ്രാമപഞ്ചായത്തിനെ അഭിസംബോധന ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിപ്രേബസാറിനെ ഗ്രാമവികസനത്തിലെ ‘ഷിര്‍ദി’യെന്നു വിശേഷിപ്പിച്ച ജയറാം രമേശ്‌ പവാറിനോട്‌ രാഷ്‌ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കണമെന്നും ഉപദേശിച്ചു. “രാഷ്‌ട്രീയത്തില്‍നിന്നു വിട്ടുനിന്നുകൊണ്ടുതന്നെ താങ്കള്‍ ഗ്രാമവികസനത്തിനായി പ്രവര്‍ത്തിക്കൂ. അതിനായി നിരാഹാരം അനുഷ്ഠിക്കുകയോ ഗാന്ധിതൊപ്പി ധരിക്കുകയോ വേണ്ട” ജയ്‌റാം രമേശ്‌ വ്യക്തമാക്കി.

എന്നാല്‍ പരിപാടി കഴിഞ്ഞ്‌ പുറത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവെ റാലെഗണ്‍ സിദ്ധിയേയും ഹസാരെയേയും വാനോളം പുകഴ്‌ത്താനും ജയ്‌റാം രമേശ്‌ മറന്നില്ല. കഴിഞ്ഞ മുപ്പത്‌ വര്‍ഷക്കാലം റാലെഗണ്‍ സിദ്ധിയ്‌ക്കുവേണ്ടി ചോരനീരാക്കിയ ഹസാരെയെ എല്ലാവര്‍ക്കുമറിയാം. രാജ്യത്തെ ഗ്രാമവികസനത്തില്‍ ഗ്രാമീണര്‍ വഹിക്കുന്ന പങ്ക്‌ വളരെ വലുതാണെന്നും രമേശ്‌ വ്യക്തമാക്കി.

അതേസമയം, മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ ‘മോഡല്‍ വില്ലേജ്‌ സ്കീം’ വര്‍ക്കിംഗ്‌ പ്രസിഡന്റായും പ്രവര്‍ത്തിക്കുന്ന പവാര്‍ വിവാദത്തിനുള്ള സാഹചര്യങ്ങളെ തള്ളി. ഹസാരെയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളാണ്‌ തനിക്കെന്നുംപ്രചോദനമായിട്ടുള്ളതെന്ന്‌ പവാര്‍ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.