Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരവിരുദ്ധകേന്ദ്രം: ഉന്നതതലയോഗം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2012, 10:38 pm IST
inIndia

ന്യൂദല്‍ഹി: ദേശീയ ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച്‌ ഉന്നതതലയോഗം ഇന്ന്‌ ദല്‍ഹിയില്‍ ചേരും. കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌. സംസ്ഥാനങ്ങളിലെ ചീഫ്‌ സെക്രട്ടറിമാരും പോലീസ്‌ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ആഭ്യന്തര സെക്രട്ടറി ആര്‍.കെ.സിങ്ങിന്റെ നേതൃത്വത്തിലായിരിക്കും ചര്‍ച്ച നടത്തുക.

ദേശീയ ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച്‌ അതിന്റെ പ്രവര്‍ത്തനങ്ങളേയും വ്യാപ്തിയേയും കുറിച്ച്‌ ചര്‍ച്ചയില്‍ വിശകലനം ചെയ്യും. ഭീകരവിരുദ്ധ കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരില്ലെന്നും വ്യക്തമായ ധാരണ നല്‍കാന്‍ ആഭ്യന്തരമന്ത്രാലയം ശ്രമിക്കും. ഭീകരവിരുദ്ധ കേന്ദ്രം ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന്‌ പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപണമുന്നയിച്ചിരുന്നു. കേന്ദ്രം സംബന്ധിച്ച്‌ കോണ്‍ഗ്രസ്‌ ഇതര മന്ത്രിമാര്‍ ശക്തമായ എതിര്‍പ്പും മുന്നോട്ടുവെച്ചിരുന്നു.

ഭീകരവിരുദ്ധ കേന്ദ്രം രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ ബാധിക്കുമെന്നാണ്‌ ഇതിനെ എതിര്‍ത്ത പന്ത്രണ്ടിലധികം മുഖ്യമന്ത്രിമാരുടെ വാദം. ഇത്തരത്തില്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഒരു ചര്‍ച്ച വിളിച്ചു ചേര്‍ക്കണമെന്ന്‌ ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയും ആവശ്യപ്പെട്ടിരുന്നു.

ഭീകരവിരുദ്ധ കേന്ദ്രം നിലവില്‍ വരുന്ന മാര്‍ച്ച്‌ ഒന്നിന്‌ മുന്‍പ്‌ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്താനായിരുന്നു കേന്ദ്രത്തിന്റെ നീക്കം. കോണ്‍ഗ്രസ്‌ ഇതര നേതാക്കള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും ഒരു പ്രതിനിധിയെ ചര്‍ച്ചക്കയക്കാനും ഇവരുടെ എതിര്‍പ്പ്‌ ഉന്നതതലയോഗത്തില്‍ പരിഗണിക്കുവാനുമായിരുന്നു പദ്ധതി. സംസ്ഥാനങ്ങളിലെ ഉന്നതതല ഉദ്യോഗസ്ഥരുടെ ചര്‍ച്ചയ്‌ക്കുശേഷം മാത്രമേ ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച്‌ അടുത്ത നടപടി സ്വീകരിക്കുകയുള്ളൂ എന്നാണ്‌ പത്ത്‌ മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരം വ്യക്തമാക്കിയത്‌.

എന്നാല്‍ ഭീകരവിരുദ്ധ കേന്ദ്രം സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഇരട്ടത്താപ്പാണ്‌ കാട്ടുന്നതെന്ന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയൂം ആരോപിച്ചിരുന്നു. രാജ്യസുരക്ഷയുടെ കാര്യത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കൂട്ടുത്തരവാദിത്തമാണെന്ന്‌ പറയുന്ന സര്‍ക്കാര്‍, സുപ്രധാന നിയമങ്ങള്‍ നിര്‍മിക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാറില്ലെന്നും സംസ്ഥാനങ്ങള്‍ക്ക്‌ ഉത്തരവാദിത്തമുണ്ടെന്ന്‌ കേന്ദ്രം കരുതുന്നുണ്ടെങ്കില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടേണ്ടത്‌ കേന്ദ്രത്തിന്റെ ചുമതലയാണെന്നും മോഡി നേരത്തെ വിമര്‍ശിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.