Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജഗദുത്പത്തി വൈദിക വീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2012, 10:38 pm IST
in Samskriti

ജഗത്തിന്റെ ഉത്പത്തി സ്വാഭാവികമാണെങ്കില്‍ അതൊരിക്കലും നശിക്കുകയില്ല. സ്വഭാവം കൊണ്ടുതന്നെ വിനാശവും സംഭവിക്കുമെങ്കില്‍ ഉത്പത്തിയേ ഉണ്ടാവുകയില്ല. ഉത്പത്തിവിനാശങ്ങള്‍ രണ്ടും ദ്രവ്യങ്ങളില്‍ സ്വാഭാവികമായി ഒരുപോലെയുള്ളതായി വിചാരിച്ചാല്‍ അങ്ങനെയുള്ള ഉത്പത്തി വിനാശങ്ങളുടെ വ്യവസ്ഥ ഒരിക്കലും ഉണ്ടാവുകയില്ല. ഉത്പത്തിവിനാശങ്ങള്‍ നൈമിത്തികങ്ങളാണെന്നു കരുതിയാല്‍, ആ നിമിത്തത്തെ ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്നതില്‍ നിന്നു ഭിന്നമായി കരുതണം. ഉത്പത്തിയും വിനാശവും സ്വാഭാവികമായി ഉണ്ടാകുന്നതാണെങ്കില്‍ ഒരേ സമയം രണ്ടും കൂടി ഉണ്ടാവുക വയ്യ. സ്വാഭാവികമായുണ്ടാകുന്നതാണെങ്കില്‍ ഈ ഭൂഗോളത്തിന്റെയടുത്ത്‌ വേറൊരു ഭൂഗോളവും സൂര്യചന്ദ്രന്മാരും മറ്റും ഉണ്ടാകാത്തതെന്തുകൊണ്ട്‌? ഏതെല്ലാം ചേര്‍ന്ന്‌ ഏതെല്ലാം ഉണ്ടാകുന്നുവോ അവയെല്ലാം ഈശ്വരനിര്‍മിതമായ വിത്ത്‌, വെള്ളം, ചോറ്‌ മുതലായവയുടെ സംയോഗത്താലുണ്ടാകുന്ന തൃണവൃക്ഷാദികളും കൃമി മുതലായവയും ആണ്‌. അല്ലാതെ മറ്റാരുമുണ്ടാക്കിയതല്ല. മഞ്ഞള്‍, ചുണ്ണാമ്പ്‌, നാരങ്ങാനീര്‍ എന്നിവ ദൂരെ നിന്നുവന്ന്‌ സ്വയം ഒന്നിച്ചുചേരുന്നില്ല. ചേര്‍ക്കാനൊരാളുണ്ടെങ്കിലേ ചേരൂ. വേണ്ടപോലെ കൂട്ടിച്ചേര്‍ത്താലേ സിന്ദൂരം ഉണ്ടാവൂ. അനുപാതം കൂടിയാലോ കുറഞ്ഞാലോ സിന്ദൂരം ഉണ്ടാവുകയില്ല. അതുപോലെ പ്രകൃതി, പരമാണുക്കള്‍ എന്നീ ജഡപദാര്‍ഥങ്ങളെ പരമേശ്വരന്‍ ജ്ഞാനത്തോടും യുക്തിയോടും കൂടി സംയോജിപ്പിക്കാതിരുന്നാല്‍ കാര്യസിദ്ധിക്കുതകും വണ്ണം വിശേഷവസ്തുവായി പരിണമിക്കുവാന്‍ അവ ശക്തമാവുകയില്ല. അതിനാല്‍ സ്വാഭാവികമായല്ല ഈശ്വരന്റെ രചനകൊണ്ടാണ്‌ സൃഷ്ടി ഉണ്ടാകുന്നത്‌.

ഇക്കാണുന്ന ജഗത്തിന്‌ ഒരു കര്‍ത്താവ്‌ ഉണ്ടായിരുന്നില്ല, ഇപ്പോഴില്ല, ഉണ്ടാവുകയുമില്ല, അനാദികാലം മുതല്‍ ഇത്‌ ഇവ്വണ്ണം തന്നെ, ഇതിന്ന്‌ ഒരിക്കലും ഉത്പത്തി ഉണ്ടായിട്ടില്ല, വിനാശവും ഉണ്ടാവുകയില്ല എന്ന്‌ നാസ്തികര്‍ പറയാറുണ്ട്‌. ഇതിന്റെ ഉത്തരം കര്‍ത്താവില്ലാതെ ക്രിയയോ ക്രിയാജന്യമായ പദാര്‍ഥമോ ഉണ്ടാവുകയില്ലെന്നാണ്‌. പൃഥിവ്യാദികളായ ഏതെല്ലാം പദാര്‍ഥങ്ങളില്‍ സംയോഗ നിമിത്തമായ രചന ദൃശ്യമാണോ അവയൊന്നും ഒരിക്കലും അനാദിയല്ല. സംയോഗം കൊണ്ട്‌ ഉണ്ടാകുന്നത്‌ സംയോഗത്തിനു മുമ്പ്‌ ഉണ്ടായിരിക്കുകയില്ല. വിയോഗത്തിനു ശേഷം നിലനില്‍ക്കുകയുമില്ല. ഇതു ശരിയാണെന്നു തോന്നുന്നില്ലെങ്കില്‍ വസ്തുക്കളില്‍ ഏറ്റവും കഠിനമായ കരിങ്കല്ല്‌, വൈരക്കല്ല്‌, ഉരുക്ക്‌ മുതലായ പദാര്‍ഥങ്ങളില്‍ വിഭിന്ന പരമാണുക്കളെ കൂട്ടിച്ചേര്‍ത്തിട്ടുണ്ടോ എന്ന്‌ അവയെ പിളര്‍ന്നു പൊടിച്ചു ഭസ്മമാക്കി നോക്കുക. കൂട്ടിച്ചേര്‍പ്പുണ്ടെങ്കില്‍ അവ നിശ്ചയമായും കാലക്രമേണ വേര്‍പെട്ടുപോകും.

അനാദിയായ ഒരു ഈശ്വരന്‍ ഇല്ല, യോഗാഭ്യാസംകൊണ്ട്‌ അണിമാദികളായ ഐശ്വര്യങ്ങള്‍ സമ്പാദിച്ചു സര്‍വജ്ഞത്വം തുടങ്ങിയ ഗുണങ്ങളോടു കൂടിയ മുക്തിയെ പ്രാപിച്ച ജ്ഞാനിയായ ജീവാത്മാവു തന്നെയാണ്‌ ഈശ്വരന്‍ എന്ന്‌ ചിലര്‍ വാദിച്ചേക്കാം. അതിനുള്ള ഉത്തരം ജഗത്തിനെ സൃഷ്ടിച്ചിട്ടുള്ളത്‌ അനാദിയായ ഈശ്വരനല്ലെങ്കില്‍ മുക്തി പ്രാപിച്ച ജീവാത്മാക്കള്‍ക്ക്‌ ആശ്രയവും ജീവനരൂപവുമായ ഈ ജഗത്ത്‌, ശരീരം, ഇന്ദ്രിയ ഗോളങ്ങള്‍ എന്നിവയെല്ലാം എങ്ങനെയുണ്ടാകും എന്ന മറുചോദ്യമാണ്‌. ഇവയില്ലെങ്കില്‍ ജീവാത്മാവിന്‌ സാധന ചെയ്യാന്‍ കഴിയുകയില്ല. സാധനയില്ലെങ്കില്‍ സിദ്ധനാകുന്നതെങ്ങനെ?

ജീവാത്മാവ്‌ സാധനയിലൂടെ സിദ്ധിയെ പ്രാപിച്ചാലും സ്വയം സനാതനവും അനാദിയും അനന്തസിദ്ധിയുമുള്ള ഈശ്വരനു തുല്യനാവുകയില്ല. ജീവാത്മാവിന്റെ ജ്ഞാനം അതിന്റെ പരമാവധിയിലെത്തിയാലും പരിമിതമായ ജ്ഞാനവും സാമര്‍ഥ്യവുമേ ലഭിക്കൂ. അനന്തജ്ഞാനവും സാമര്‍ഥ്യവും ലഭിക്കുകയില്ല. നോക്കൂ! ഒരു യോഗിയും ഇന്നുവരെ ഈശ്വരനിര്‍മിതമായ സൃഷ്ടിക്രമത്തെ മാറ്റാന്‍ ശക്തനായിട്ടില്ല. ആവുകയുമില്ല. കണ്ണുകൊണ്ടു കാണുക, ചെവികൊണ്ടു കേള്‍ക്കുക, എന്നിങ്ങനെ അനാദിസിദ്ധനായ ഈശ്വരന്‍ ചെയ്തിട്ടുള്ള ഏര്‍പ്പാടിനെ മാറ്റുവാന്‍ ഒരു യോഗിയും ശക്തനല്ല. അതിനാല്‍ ജീവന്‍ ഒരിക്കലും ഈശ്വരനാവുകയില്ല.

മഹര്‍ഷി ദയാനന്ദ സരസ്വതി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

India

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

Kerala

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

Kerala

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

മദ്യപിച്ച് ലക്കുകെട്ട് പോലീസ് ജീപ്പോടിച്ച് ‘തൂഫാൻ’ സംഘം; കൈയ്യോടെ പിടികൂടി വനിതാ ഓട്ടോ ഡ്രൈവർ, മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

ഓണം ബംബർ സമ്മാനത്തുക ഉയർത്തി സർക്കാർ; ഒന്നാം സമ്മാനം30 കോടി, വിലയിൽ മാറ്റമില്ല, ബംബർ പ്രകാശനം ജൂലായ് 17ന്

അൻസിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.