Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയെ പ്രകീര്‍ത്തിച്ച്‌ ഹിലരി ക്ലിന്റണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2012, 08:29 pm IST
in World

വാഷിംഗ്ടണ്‍: യുഎസ്‌-ചൈന സഹായമില്ലാതെ ലോകത്ത്‌ ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്ന്‌ ഹിലരി ക്ലിന്റണ്‍. ചൈനയില്‍നിന്നും യുഎസും മറ്റ്‌ രാഷ്‌ട്രങ്ങളും പ്രതീക്ഷിക്കുന്നത്‌ കുറച്ചുകൂടി ഉയര്‍ന്ന നേതൃത്വമാണ്‌. ചൈനയ്‌ക്കും യുഎസിനും മാത്രം ലോകത്തിലെ പ്രശ്നങ്ങള്‍ തനിച്ച്‌ പരിഹരിക്കാന്‍ സാധ്യമല്ല. എന്നാല്‍ ചൈനയേയും യുഎസിനേയും മാറ്റിനിര്‍ത്തിക്കൊണ്ട്‌ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ സാധിക്കില്ലെന്നും ഹിലരി പറഞ്ഞു.

മുന്‍ യുഎസ്‌ പ്രസിഡന്റ്‌ റിച്ചാര്‍ഡ്‌ നിക്സണ്‍ ചൈന സന്ദര്‍ശിച്ചതിന്റെ നാല്‍പ്പതാം വാര്‍ഷികത്തില്‍ സംസാരിക്കവെ എല്ലാ പ്രതിസന്ധിഘട്ടത്തിലും യുഎസിനെ സഹായിക്കുന്ന ഒരു രാജ്യമായാണ്‌ ചൈനയെ കാണുന്നതെന്ന്‌ ഹിലരി ക്ലിന്റണ്‍ പറഞ്ഞു. ചൈനയുടെ ആഗോള നിലപാടിനെക്കുറിച്ച്‌ പറയവെ അന്താരാഷ്‌ട്ര വ്യവസ്ഥിതി ശക്തിപ്പെടുത്തുന്നതിനും വിജയം സാധ്യമാക്കുന്നതിനും അവര്‍ക്ക്‌ സാധിക്കുമെന്ന്‌ ഹിലരി പ്രത്യാശ പ്രകടിപ്പിച്ചു. ചൈനയുടെ സൈനിക ശക്തിയും സമ്പത്തും സ്വാധീനവും അന്താരാഷ്‌ട്ര തലത്തില്‍ ചൈനയെ ഒരു പുതിയ അധികാര കേന്ദ്രമാക്കി മാറ്റുകയാണ്‌. ചൈന എന്താണ്‌ പറയുന്നത്‌, അത്‌ ലോകം മുഴുവന്‍ വ്യാപിക്കുകയാണ്‌. ചുറ്റുമുള്ള ലോകത്തെ സ്വാധീനിക്കാന്‍ ചൈനക്ക്‌ സാധിക്കും.

ചില വിഷയങ്ങളില്‍ ചൈനയെ ഒരു വന്‍ ശക്തിയായാണ്‌ കാണുന്നത്‌. എന്നാല്‍ ചില കാര്യങ്ങളില്‍ ഒരു വികസ്വര രാഷ്‌ട്രമാണ്‌. മേഖലയിലുള്ളതും അന്തരാഷ്‌ട്ര തലത്തിലുള്ളതുമായ പ്രശ്നങ്ങളില്‍ ചൈനയുടെ നേതൃത്വം വര്‍ധിച്ചുവരികയാണ്‌. നുഴഞ്ഞുയറ്റം തടയുന്നതിലും അന്താരാഷ്‌ട്രതലത്തില്‍ സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്നതിനും ചൈനയുടെ സംഭാവന വലിയതാണ്‌. യുഎന്‍ സമാധാന ദൗത്യത്തിന്‌ നല്‍കിയ സംഭാവനയെ യുഎസ്‌ അഭിനന്ദിക്കുന്നുവെന്ന്‌ ഹിലരി പറഞ്ഞു. ദീര്‍ഘകാലയളവില്‍ സുരക്ഷിതവും സ്ഥിരതയുള്ളതും സമ്പന്നവുമായ ലോകക്രമത്തിനുവേണ്ടി ചൈന പ്രവര്‍ത്തിക്കണമെന്നും ഹിലരി ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
Kerala

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

Football

ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല

Football

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

Sports

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

India

മേജര്‍ ജനറല്‍ ഖണ്ഡൂരി നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍; എക്കാലവും സ്മരിക്കും: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി അന്തരിച്ചു

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

നോര്‍ഡിക് രാജ്യങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.