Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിനെ വെള്ളപൂശി സോണിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2012, 10:58 pm IST
inIndia

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ തലയില്‍വച്ച്‌ കെട്ടി രാഹുല്‍ഗാന്ധിയെ വെള്ളപൂശാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയയുടെ ശ്രമം. പാര്‍ട്ടിയുടെ പരാജയത്തിന്‌ കാരണം വിലക്കയറ്റമാണെന്ന്‌ സോണിയ ഇന്നലെ നടത്തിയ പ്രസ്താവന മന്‍മോഹനെ ലക്ഷ്യമിട്ടാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം യുപിയിലെ പരാജയത്തിന്‌ ഇടയാക്കിയത്‌ കോണ്‍ഗ്രസിന്‌ സംഘടനാശക്തിയില്ലാത്തതാണെന്ന്‌ പറഞ്ഞ സോണിയ അവിടെ പാര്‍ട്ടി പ്രചാരണത്തിന്‌ നേതൃത്വം നല്‍കിയ രാഹുലിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ്‌ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ യോഗത്തിന്‌ ശേഷം വാര്‍ത്താലേഖകരോട്‌ സംസാരിക്കുകയായിരുന്നു സോണിയ.

വിലക്കയറ്റമായിരിക്കാം തെരഞ്ഞെടുപ്പ്‌ പരാജയത്തിന്‌ കാരണമെന്ന്‌ പറഞ്ഞ സോണിയ ഗുജറാത്ത്‌, ഹിമാചല്‍പ്രദേശ്‌, കര്‍ണാടക തെരഞ്ഞെടുപ്പുകളെ കോണ്‍ഗ്രസ്‌ ശക്തമായി നേരിടുമെന്ന്‌ അവകാശപ്പെട്ടു. ഉത്തര്‍പ്രദേശ്‌, പഞ്ചാബ്‌, ഗോവ എന്നിവിടങ്ങളിലെ പരാജയത്തെത്തുടര്‍ന്നാണ്‌ കോണ്‍ഗ്രസ്‌ കോര്‍ കമ്മറ്റി ചേര്‍ന്നത്‌. യോഗത്തില്‍ തെരഞ്ഞെടുപ്പ്‌ പരാജയം സംഭവിച്ച സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതാക്കളും പങ്കെടുത്തിരുന്നു.

സംഘടന ശക്തമല്ലാത്തതും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതില്‍ വന്ന പിഴവുമാണ്‌ യുപിയിലെ പരാജയകാരണം. ശരിയായ നേതൃത്വമില്ലാത്തതല്ലേ കാരണമെന്ന ചോദ്യത്തില്‍നിന്ന്‌ സോണിയ ഒഴിഞ്ഞുമാറി. കൂടുതല്‍ നേതാക്കളുള്ളതാണ്‌ പ്രശ്നമാണെന്നായിരുന്നു മറുപടി. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അവിടെ മുമ്പും പരാജയം സംഭവിച്ചിട്ടുണ്ടെന്നായിരുന്നു പ്രതികരണം. ഇപ്പോഴത്തെ എംഎല്‍എമാരോട്‌ ജനങ്ങള്‍ക്ക്‌ താല്‍പര്യമില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. പഞ്ചാബിലും സര്‍ക്കാരുണ്ടാക്കാമെന്നാണ്‌ കരുതിയതെങ്കിലും പഞ്ചാബ്‌ പീപ്പിള്‍സ്‌ പാര്‍ട്ടിയാണ്‌ ആ സാധ്യത നശിപ്പിച്ചതെന്ന്‌ സോണിയ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പരാജയത്തിന്‌ ഉത്തരവാദി രാഹുല്‍ഗാന്ധിയാണെന്ന്‌ വ്യാപകമായ വിമര്‍ശനം ഉയരുകയും പരാജയത്തിന്റെ ഉത്തരവാദിത്തം രാഹുല്‍ ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ്‌ മകനെ കുറ്റവിമുക്തനാക്കിയും മന്‍മോഹനെ പരോക്ഷമായി കുറ്റപ്പെടുത്തിയും സോണിയ രംഗത്തുവന്നിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.