Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ദലൈലാമക്ക്‌ ചൈനയുടെ താക്കീത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2012, 09:01 pm IST
inWorld

ബെയ്ജിങ്‌: ചൈനയെ വിഭജിക്കുവാനുള്ള ദലൈലാമയുടെ ശ്രമം വിജയിക്കില്ലെന്ന്‌ ചൈനീസ്‌ ഉദ്യോഗസ്ഥര്‍. ചെറുസംഘങ്ങളെ കൂട്ടുപിടിച്ച്‌ നടത്തുന്ന വിഘടന പ്രവര്‍ത്തനങ്ങള്‍ വിജയിക്കില്ല. ടിബറ്റന്‍ ജനത താമസിക്കുന്ന പ്രദേശങ്ങളിലെ സുരക്ഷിതത്വത്തെയോ വികസനത്തെയോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബാധിക്കില്ലെന്ന്‌ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സിഷുവാന്‍ പ്രവിശ്യയിലെ സ്റ്റാന്റിംഗ്‌ കമ്മറ്റി അംഗം ലി ചാംഗ്പിംഗ്‌ പറഞ്ഞു.

ചൈനയെ അസ്ഥിരതപ്പെടുത്തുവാനുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ദലൈലാമ നടത്തുന്നുണ്ടെന്നും ടിബറ്റന്‍ ജനതയുള്ള സ്ഥലങ്ങളില്‍ ഒരു പരിധിവരെ ഇത്‌ സ്വാധീനിക്കുന്നുണ്ടെന്നും ചാംഗ്പിംഗ്‌ പറഞ്ഞു. എന്നാല്‍ ഇവര്‍ മൊത്തം ടിബറ്റന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും ഈ പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളെ ഇത്‌ ബാധിക്കില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ആത്മാഹുതി ഒരു പ്രവണത അടുത്തമാസങ്ങളിലായി സിഷുവാന്‍, ക്വിന്‍ഹായ്‌ പ്രവിശ്യകളില്‍ കണ്ടുവരുന്നതിനിടയാണ്‌ ചൈനീസ്‌ അധികൃതരുടെ പ്രസ്താവന.

കഴിഞ്ഞ ജനുവരിയില്‍ സിഷുവാന്‍ പ്രവിശ്യയില്‍ രണ്ട്‌ തവണയായി പോലീസിന്‌ നേരെ അക്രമം നടന്നിരുന്നു. ഇതില്‍ രണ്ട്‌ പേര്‍ കൊല്ലപ്പെടുകയും ഒരു ഡസനോളം ആളുകള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത്തരം അതിക്രമങ്ങള്‍ക്ക്‌ പിറകില്‍ ദലൈലാമയാണെന്നായിരുന്നു ചൈനയുടെ വാദം.ചൈന വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക്‌ പിറകില്‍ ദലൈലാമയാണെന്നാണ്‌ ലീയുടെ വാദം. ഇത്തരം സമരങ്ങള്‍ ടിബറ്റിനേയും ടിബറ്റിന്റെ വികസനത്തേയും ബാധിക്കുകയേയുള്ളൂ.

ദലൈലാമയോട്‌ ചൈനക്ക്‌ ധാര്‍മികമായും മതപരമായും എതിര്‍പ്പില്ല. രാഷ്‌ട്രീയപരമായ എതിര്‍പ്പാണുള്ളത്‌. ദലൈലാമയും അദ്ദേഹത്തിന്റെ അനുയായികളും 1959 ലാണ്‌ ടിബറ്റില്‍നിന്ന്‌ ചൈനയിലേക്ക്‌ പലായനം ചെയ്തത്‌. ടിബറ്റില്‍ ചൈനീസ്‌ പട്ടാളം പ്രവേശിച്ച്‌ നിയന്ത്രണം ഏറ്റെടുത്തപ്പോഴായിരുന്നു അത്‌.

ഏകദേശം 1,40,000 ടിബറ്റുകാര്‍ മറ്റ്‌ രാജ്യങ്ങളില്‍ പ്രവാസജീവിതം നയിക്കുന്നുവെന്നാണ്‌ കണക്ക്‌. ഇതില്‍ 1,00,000 പേര്‍ ഇന്ത്യയിലാണ്‌ താമസിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.