Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ലാദന്റെ കുടുംബം പാക്കിസ്ഥാന്‍ വിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2012, 10:46 pm IST
inWorld

ഇസ്ലാമാബാദ്‌: പാക്കിസ്ഥാന്‍ വിടാന്‍ ബിന്‍ലാദന്റെ കുടുംബത്തിന്‌ അനുമതി. കൊല്ലപ്പെട്ട ലാദന്റെ ഭാര്യക്കും മക്കള്‍ക്കും പാക്‌ അധികൃതര്‍ അനുവാദം നല്‍കുമെന്ന്‌ പാക്‌ മാധ്യമങ്ങള്‍ പറഞ്ഞു. ലാദന്റെ യമനി ഭാര്യാ സഹോദരന്‍ പാക്കിസ്ഥാനിലെത്തിയതായി ഉറുദുപത്രം ജംഗ്‌ പുറത്ത്‌ വിട്ടതാണ്‌ വാര്‍ത്ത.

കഴിഞ്ഞവര്‍ഷം മെയ്‌ 12 നാണ്‌ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ബിന്‍ലാദനെ അമേരിക്കയുടെ പ്രത്യേക സേന കൊലപ്പെടുത്തിയത്‌. കഴിഞ്ഞ അഞ്ചുവര്‍ഷമായി അബോട്ടാബാദിലെ പാക്‌ മിലിട്ടറി ക്യാമ്പിനടുത്താണ്‌ ലാദന്‍ താമസിച്ചിരുന്നത്‌. അമേരിക്കയുടെ ലാദന്‍ വധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷനാണ്‌ അല്‍ഖ്വയ്ദ തലവന്റെ കുടുംബാംഗങ്ങളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതില്ല എന്ന തീരുമാനത്തില്‍ അവരെ വിട്ടയക്കുന്നത്‌. അന്വേഷണത്തിന്റെ ഭാഗമായി ലാദന്റെ വിധവയെ കമ്മീഷന്‍ അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു.

ലാദന്റെ ഭാര്യാ സഹോദരന്‍ അദ്ദേഹത്തിന്റെ വിധവകളെ യമനിലേക്ക്‌ കൊണ്ടുപോകാന്‍ ആവശ്യമായ രേഖകള്‍ തയ്യാറാക്കുകയാണെന്ന്‌ ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. എന്നാല്‍ ഇത്‌ സംബന്ധിച്ച്‌ ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ബിന്‍ലാദന്റെ കുടുംബാംഗങ്ങളെ അജ്ഞാത കേന്ദ്രത്തിലേക്ക്‌ മാറ്റിയതായും വാര്‍ത്തയുണ്ട്‌.

ലാദന്റെ സൗദിക്കാരിയായ ഭാര്യയെ സൗദിഅറേബ്യ സ്വീകരിക്കാന്‍ വിമുഖത കാട്ടിയതായും സൂചനയുണ്ട്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി ബിന്‍ലാദന്‍ അബോട്ടാബാദിലുണ്ടായിരുന്നതായി യമനി ഭാര്യ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞിരുന്നു.

ലാദന്‍ താമസിച്ചിരുന്ന കെട്ടിടം പാക്‌ അധികൃതര്‍ പൊളിച്ചു മാറ്റിയിരുന്നു. നൂറുകണക്കിനാളുകളാണ്‌ അവിടം സന്ദര്‍ശിച്ചുകൊണ്ടിരുന്നത്‌. പാക്‌ മിലിട്ടറി അക്കാദമിയില്‍നിന്ന്‌ കേവലം രണ്ട്‌ കി.മീറ്റര്‍ അകലെയായിരുന്നു കെട്ടിടം. യുഎസ്‌ നടപടിയില്‍ ലാദനൊഴിച്ച്‌ ആര്‍ക്കും പരിക്ക്‌ പറ്റിയിരുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

New Release

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

India

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

പുതിയ വാര്‍ത്തകള്‍

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.