Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിലക്കിനെതിരെ അന്ത്യംവരെ പോരാടാന്‍ മാധവന്‍ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2012, 10:49 pm IST
in Uncategorized

ബംഗളൂരു: വിവാദമായ ആന്‍ട്രിക്സ്‌-ദേവാസ്‌ കരാറിന്റെ പേരിലുള്ള വിലക്കിനെതിരെ അവസാന നിമിഷംവരെ പോരാടുമെന്ന്‌ ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍. മുഴുവന്‍ ശാസ്ത്രസമൂഹത്തിന്റെയും അന്തസ്‌ കാത്തുസൂക്ഷിക്കാനാണ്‌ തന്റെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ജോലികളില്‍ വിലക്കേര്‍പ്പെടുത്താനുള്ള കാരണങ്ങള്‍ തേടി വിവരാവകാശനിയമപ്രകാരം കേന്ദ്ര വിവരാവകാശ കമ്മീഷന്‌ അപേക്ഷ നല്‍കുമെന്നും മാധവന്‍ നായര്‍ പറഞ്ഞു.

ആന്‍ട്രിക്സ്‌-ദേവാസ്‌ ഇടപാടിലെ പങ്കിന്റെ പേരില്‍ സര്‍ക്കാര്‍ ജോലികളില്‍ വിലക്കേര്‍പ്പെടുത്താനുള്ള കാരണങ്ങളും അതിനുള്ള ശുപാര്‍ശകളും വെളിപ്പെടുത്താന്‍ പറ്റില്ലെന്ന്‌ ബഹിരാകാശ വകുപ്പ്‌ കഴിഞ്ഞയാഴ്ച മാധവന്‍ നായരെ അറിയിച്ചിരുന്നു. വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 8(1) പരാമര്‍ശിച്ചാണ്‌ വിവരങ്ങള്‍ നല്‍കാന്‍ പറ്റില്ലെന്ന്‌ ബഹിരാകാശ വകുപ്പ്‌ അറിയിച്ചത്‌. ഇതിനെതിരെയാണ്‌ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുന്നതെന്ന്‌ അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു.

തനിക്കും മറ്റ്‌ മൂന്ന്‌ ശാസ്ത്രജ്ഞര്‍ക്കുമെതിരെയുള്ള വിലക്ക്‌ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ തയ്യാറാകുമെന്നാണ്‌ പ്രതീക്ഷ. നിരോധന ഉത്തരവിന്‌ ശേഷമുള്ള തന്റെ കത്തിന്‌ മറുപടി നല്‍കാന്‍ സിംഗ്‌ തയ്യാറാകാത്തത്‌ പരാമര്‍ശിക്കവെ അദ്ദേഹം ഇക്കാര്യത്തില്‍ നിയമമന്ത്രാലയത്തിന്റെ അഭിപ്രായം തേടാന്‍ ബഹിരാകാശ വകുപ്പിനോട്‌ ആവശ്യപ്പെട്ടിരിക്കാമെന്നായിരുന്നു മാധവന്‍ നായരുടെ പ്രതികരണം. കരാറിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണവും കുറ്റപത്രം ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്ന്‌ ബഹിരാകാശവകുപ്പിനെ നിയമമന്ത്രാലയം അറിയിച്ചിരുന്നു. തങ്ങള്‍ക്കെതിരെയുള്ള നടപടി നിയമവിരുദ്ധമാണെന്ന്‌ മുഴുവന്‍ ശാസ്ത്ര, നിയമസമൂഹങ്ങളും അഭിപ്രായപ്പെട്ട കാര്യവും ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. സ്വാഭാവികമായും നിരോധന ഉത്തരവ്‌ പിന്‍വലിക്കാന്‍ നടപടികള്‍ തുടങ്ങേണ്ടതാണ്‌. എന്നാല്‍ ഇതിന്‌ ഇത്രയും സമയം എടുക്കുന്നത്‌ എന്തുകൊണ്ടെന്നറിയില്ല. തന്റെ മാത്രമല്ല, മുഴുവന്‍ ശാസ്ത്രസമൂഹത്തിന്റെയും അന്തസ്‌ കാത്തുസൂക്ഷിക്കാന്‍ അവസാന നിമിഷംവരെ പോരാടും, അദ്ദേഹം പറഞ്ഞു.

ചില ഭാഗങ്ങളില്‍ നിന്നുണ്ടായ കടുത്ത സമ്മര്‍ദ്ദത്തിന്റെ ഫലമായാണ്‌ ആന്‍ട്രിക്സ്‌-ദേവാസ്‌ കരാര്‍ റദ്ദാക്കിയതെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു. 2009 ഡിസംബറിനുശേഷം സുതാര്യമായ വിശകലനങ്ങളോ, ആഭ്യന്തര ചര്‍ച്ചകളോ ഉണ്ടായിട്ടില്ല. എല്ലാം രഹസ്യമാക്കിവെക്കുകയായിരുന്നു. കരാര്‍ റദ്ദാക്കാനുള്ള കടുത്ത നടപടികള്‍ക്ക്‌ പിന്നില്‍ ശക്തമായ സമ്മര്‍ദ്ദം മാത്രമാണ്‌. നടപടിക്രമങ്ങളുടെ ലംഘനവും എസ്‌.ബാന്‍ഡ്‌ പ്രതിരോധ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്നുമുള്ള വാദം അസംബദ്ധമാണ്‌. ചില ഭാഗങ്ങളില്‍നിന്നുണ്ടായ കള്ളക്കളികളാണ്‌ ഒട്ടേറെ മണ്ടത്തരങ്ങള്‍ക്കൊടുവില്‍ കരാര്‍ റദ്ദാക്കാനുള്ള അന്തിമ തീരുമാനത്തിന്‌ പിന്നിലെന്ന്‌ മാധവന്‍ നായര്‍ ആരോപിച്ചു. കരാര്‍ റദ്ദാക്കിയതുവഴി സുവര്‍ണാവസരമാണ്‌ ഇന്ത്യ നഷ്ടപ്പെടുത്തിയത്‌. ഡിടിഎച്ച്‌ വിപ്ലവംപോലെ ഉപഗ്രഹാധിഷ്ഠിത മൊബെയില്‍ ഫോണ്‍ വിപ്ലവത്തിനുള്ള അവസരമാണ്‌ നഷ്ടമായത്‌. സാങ്കേതികമായി ഇത്‌ രാജ്യത്തിന്‌ കനത്ത നഷ്ടമാണെന്നും മാധവന്‍ നായര്‍ അവകാശപ്പെട്ടു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലും നേതൃത്വത്തിനെതിരെ വിമര്‍ശനം

അമേരിക്കയ്‌ക്ക് കടിച്ചാല്‍ പൊട്ടാത്ത കുരുവാണ് ചൈനയെന്ന് നയതന്ത്രനിരീക്ഷകര്‍

‘ ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ ആണ് കാണുന്നത് ; ഒരു ദിവസം ഞാനീ ലോകം വിടും’; നിറകണ്ണുകളോടെ നടന്‍ രവി മോഹൻ

വീണ ജോര്‍ജ് പരാജയപ്പെട്ടത് പെരുമാറ്റത്തിലെ അപാകത മൂലം- സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

ആന്ധ്രയിൽ മൂന്നാമത്തെ കുട്ടി ജനിച്ചാൽ രക്ഷിതാക്കൾക്ക് 30,000, നാലാമത്തെ കുട്ടിക്ക് 40,000; മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനം

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

സിംഗിൾ മദറായി 30 വർഷം , ഇല്ലെങ്കിൽ ഞാനിന്നും ആ പാവം പെണ്ണായി നിൽക്കുമായിരുന്നു ; മുകേഷിനു നന്ദി പറഞ്ഞ് സരിത

മുഖ്യമന്ത്രി ആരെന്ന് തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും: രാജീവ് ചന്ദ്രശേഖര്‍

മതമാണ്, മതമാണ്,മതമാണ് പ്രശ്നം എന്ന് പറഞ്ഞ കെ.എം.ഷാജിയെ മന്ത്രിയാക്കാന്‍ മുസ്ലിംലീഗ്; വിദ്യാഭ്യാസം നല്‍കുമോ എന്ന പേടിയില്‍ ജനം

ഞാൻ പറഞ്ഞത് തെറ്റായി പ്രചാരണം നടത്തി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.