Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വികാരങ്ങളെ ശുദ്ധീകരിക്കാനും മനസ്സിനെ ശാന്തമാക്കാനും ശ്രമിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2012, 08:24 pm IST
inSamskriti

കഴിഞ്ഞു പോയ ദിവസങ്ങളെ ഓര്‍ത്തുകൊണ്ട്‌ സമയം പാഴാക്കാതെ ഈ നിമിഷത്തെ ആസ്വദിക്കുകയാണ്‌ വേണ്ടത്‌. ഭാവിനിമിഷങ്ങള്‍ ചിലപ്പോള്‍ നല്ലതായിരിക്കണമെന്നില്ല. വളരെ ചെറിയ കാര്യങ്ങള്‍ പോലും ആസ്വദിക്കാന്‍ പഠിക്കണം. കാരണം ലോകത്തില്‍ ചെറിയ കാര്യങ്ങള്‍ ധാരാളമായുണ്ട്‌.

തിരകള്‍ക്കൊപ്പം ഒഴുകുന്നത്‌ ഒരു സുഖമുള്ള കാര്യമാണ്‌. അത്‌ അത്യധികമായ ആഹ്ലാദത്തെ നല്‍കുന്നു. ശവശരീരങ്ങള്‍ ഒരിക്കലും മുങ്ങിപ്പോകാറില്ല. ജീവനുള്ള ആളുകളാണ്‌ മുങ്ങിപ്പൊകുന്നത്‌. കാരണമെന്താണെന്നറിയാമോ ഇവര്‍ കടലുമായി പൊരുതുന്നു. ജീവിതത്തില്‍ പൊരുതാനല്ല. ഒഴുകിനടക്കാനാണ്‌ നമ്മള്‍ പഠിക്കേണ്ടത്‌. ഇതൊരു വലിയ പഠനാനുഭവമാണ്‌.

പറയുന്ന കാര്യങ്ങള്‍ അതേ തീവ്രതയില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കു. പൊരുതുക എന്നതും ജീവിതത്തിന്റെ ഒരു ഭാഗമാണ്‌. ജീവിതത്തില്‍ സമാധാനം കൈവരിക്കുതെങ്ങനെയെന്നറിയുന്നതും ബുദ്ധിപൂര്‍വമായി ജീവിക്കുന്നതിന്റെ ഭാഗമാണ്‌. ജൂഡോ പോലെയുള്ള കായികവിനോദങ്ങളില്‍ കളിക്കാര്‍ വളരെ ശാന്തരും വിനയമുള്ളവരുമാണ്‌. ശാന്തരാകാന്‍ പഠിക്കുക. ജൂഡോ എന്നതിന്റെ അര്‍ത്ഥം സൗമ്യതയുടെ മാര്‍ഗമെന്നാണ്‌. പൊരുതേണ്ടി വന്നാലും ആ സമയത്തുപോലും ജാഗരൂകരും ശാന്തരുമായിരിക്കു.

ആരെങ്കിലും നിങ്ങള്‍ക്കെതിരെ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുമ്പോള്‍ സമാധാനമായിരിക്കുക. അയാള്‍ പറയുന്ന കാര്യം ശ്രദ്ധിച്ചുകേള്‍ക്കുക. നിങ്ങള്‍ ശ്രദ്ധാലുവായിരുന്നാല്‍ നിങ്ങളുടെ മനസ്സും ശാന്തമാകും. ഏത്‌ രീതിയിലും വഴങ്ങുന്ന അവതാരകനാണ്‌ ശരീരം.ശാന്തമായിരിക്കാനുള്ള തീരുമാനം ശരീരത്തെ ശാന്തമാക്കുന്നു. ഓര്‍ക്കുക, അസ്വസ്ഥമായ ശരീരം അസ്വസ്ഥമായ മനസ്സുണ്ടാകാന്‍ കാരണമാകുന്നു. അസ്വസ്ഥമായ ശരീരം അസ്വസ്ഥമായ മനസ്സുണ്ടാകാന്‍ കാരണമാകുന്നു. അസ്വസ്ഥമായ ശരീരം അസ്വസ്ഥമായ മനസ്സുണ്ടാകന്‍ കാരണമാകുന്നു. അസ്വസ്ഥമായ മനസ്സ്‌ വീണ്ടും ശരീരത്തിന്‌ ആഘാതമേല്‍പ്പിക്കുന്നു. ശാന്തമായിരിക്കു എന്നത്‌ ജീവിതത്തില്‍ ഒരു ഭാഗമാക്കി മാറ്റുക. ആഹാരം കഴിക്കുമ്പോഴും കുളിക്കുമ്പോഴും നടക്കുമ്പോഴും നിങ്ങളുടെ എല്ലാ ചലനങ്ങളിലും ഒരു തരം ശാന്തത ഉണ്ടാക്കിയെടുക്കുക.

സ്നേഹത്തെ ഒരു മാറ്റക്കച്ചവടമാക്കി മാറ്റരുത്‌. സ്നേഹത്തെ ഒന്നിന്റെയും അവസാനമായി കരുതരുത്‌. സ്നേഹമയനാവുക. അങ്ങനെയായാല്‍ നിങ്ങള്‍ക്ക്‌ സ്വര്‍ഗം സൃഷ്ടിക്കാന്‍ കഴിയും. ചിലര്‍ മാറ്റങ്ങള്‍ക്ക്‌ വിധേയരായില്ലെങ്കില്‍ അതിന്റെ കാരണങ്ങളിലൊന്ന്‌ ഓരോ ആത്മാവിനും ഓരോ യാത്രയുണ്ടെന്നുള്ളതാണെന്ന്‌ മനസ്സിലാക്കുക. ആ യാത്രകള്‍ ചിലപ്പോള്‍ പൂര്‍ത്തീകരിക്കപ്പെടും.

ചിലരുടെ മുറിവേറ്റ ശരീരത്തിന്‌ ശക്തി കൂടുമ്പോഴാണ്‌ അവര്‍ മാറ്റങ്ങള്‍ക്ക്‌ വിധേയരാകാത്തത്‌. അവരില്‍ അത്മീയതയുണ്ടാവുകയില്ല. അവരില്‍ നിന്ന്‌ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. അവരോട്‌ കരുണ കാണിക്കണം. നിങ്ങളിലെ ആത്മീയശരീരം അവരോട്‌ സംസാരിക്കട്ടെ. നിങ്ങളിലെ മുറിവേറ്റ ശരീരം പ്രതികരിക്കാതിരിക്കട്ടെ.

മറ്റുള്ളവരുടെ ജീവിതത്തില്‍ പല സംഭാവനകളും ചെയ്യാന്‍ ഈശ്വരന്‍ നിങ്ങള്‍ക്ക്‌ അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്‌. കരുണ കാണിക്കു.. നമ്മളോരോരുത്തരും സ്വയമറിയാതെ ഓരോ യുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ്‌.

അപ്പോള്‍ വികാരങ്ങള ശുദ്ധീകരിക്കാനും മനസ്സിനെ ശാന്തമാക്കാനും ബോധമുള്ളതാക്കാനും ശരീരത്തെ ശാന്തവും ഉത്സാഹഭരിതവുമാക്കി വെയ്‌ക്കണം. ഈ വിവരങ്ങള്‍ കൊണ്ട്‌ നിങ്ങളുടെ തലച്ചോറിനെ അലങ്കരിച്ചുവെയ്‌ക്കുകയല്ല വേണ്ടത്‌. അലങ്കരിച്ച്‌ വെച്ചാല്‍ അത്‌ ചന്ദനം ചുമുക്കുന്ന കഴുതയെപ്പോലെയാകും. മനസ്സിലാക്കിയ കാര്യങ്ങള്‍ പരിശീലിക്കണം. പരിശിലിച്ചാല്‍ സ്വയം പരിശുദ്ധി നേടാം.

ഇപ്പോള്‍ നമുക്ക്‌ പരിശുദ്ധമായ ഒരു മനസ്സല്ല, സുഖങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു മനസ്സാണുള്ളത്‌. നിങ്ങളുടെ മനസ്സ പരിശുദ്ധമായാല്‍ ആത്മീയത നിങ്ങളില്‍ രൂപപ്പെടും. അപ്പോള്‍ ബുദ്ധി നിങ്ങളിലേക്ക്‌ ഒഴുകും.അറിവല്ല നിങ്ങളെ അനുഗ്രഹിക്കുന്നത്‌ ബുദ്ധിയാണ്‌ നമ്മെ ഉയര്‍ന്ന പദവിയിലേക്കുയര്‍ത്തുന്നത്‌.

സ്വാമി സുഖബോധാനാന്ദ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.