Monday, May 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപകടത്തില്‍പ്പെട്ടത്‌ ആദ്യദുരന്തം അറിയിച്ച ബോട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2012, 09:51 am IST
in Kerala

കൊല്ലം: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന്‌ വെടിവെച്ചു കൊന്നുവെന്ന്‌ ആദ്യം കരയിലറിയിച്ചത്‌ ഇന്നലെ കപ്പലിടിച്ച്‌ തകര്‍ന്ന ഡോണ്‍-1 എന്ന ബോട്ട്‌. സെന്റ്‌ ആന്റണീസ്‌ ബോട്ടിലെ മത്സ്യത്തൊഴിലാളികളായ ജലസ്റ്റിനും അജീഷ്‌ പിങ്കുവും കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ്‌ ഇന്നലെ പുലര്‍ച്ചെ അപ്രതീക്ഷിതമായി കപ്പല്‍ ഇടിച്ച്‌ ഡോണ്‍ തകരുന്നതെന്നതും ശ്രദ്ധേയമാണ്‌. ഇന്നലത്തെ അപകടത്തില്‍ മരണപ്പെട്ട ചവറ കോവില്‍ത്തോട്ടം സ്വദേശി ജസ്റ്റിനാണ്‌ അന്ന്‌ വയര്‍ലെസ്‌ സെറ്റിലൂടെ പോലീസിനെ കടലിലെ വെടിവെയ്‌പ്‌ അറിയിച്ചത്‌.

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന നാവികരുടെ കപ്പല്‍ തിരിച്ചറിയാന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിനെ സഹായിച്ചത്‌ ജസ്റ്റിനും അന്ന്‌ ഡോണ്‍ എന്ന ബോട്ടിലുണ്ടായിരുന്ന മറ്റ്‌ മത്സ്യത്തൊഴിലാളികളും നല്‍കിയ നിര്‍ണായക വിവരങ്ങളായിരുന്നു. ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്സിയുടെ ലക്ഷണങ്ങള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിന്‌ കൈമാറിയത്‌ ഇവരായിരുന്നു.

അതേസമയം കടല്‍ക്കൊല സംബന്ധിച്ച്‌ ഇത്രയും വ്യക്തമായ വിവരങ്ങള്‍ അന്ന്‌ ലഭിച്ചിരുന്നില്ലെങ്കില്‍ ഇറ്റാലിയന്‍ കപ്പല്‍ കണ്ടുപിടിക്കാനാകുമായിരുന്നില്ല എന്ന്‌ വിലയിരുത്തപ്പെടുന്നുണ്ട്‌. ഇന്നലെ കപ്പല്‍ചാലില്‍ നിന്ന്‌ മാറി സഞ്ചരിച്ച കപ്പല്‍ മനപൂര്‍വമെന്നോണം ബോട്ടില്‍ വന്നിടിക്കുകയായിരുന്നുവെന്നാണ്‌ അപകടത്തില്‍ രക്ഷപെട്ട മത്സ്യത്തൊഴിലാളി കോവില്‍ത്തോട്ടം ജോണി മന്ദിരത്തില്‍ മൈക്കിള്‍ പറയുന്നത്‌. കപ്പലിന്റെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും രണ്ട്‌ ലൈറ്റുകള്‍ മാത്രമാണുണ്ടായിരുന്നതെന്നും അപകടശേഷം ഇതും അവര്‍ കെടുത്തിയെന്നുമാണ്‌ മൈക്കിള്‍ ചൂണ്ടിക്കാട്ടുന്നത്‌.

കടല്‍ക്കൊലയ്‌ക്കുത്തരവാദികളായ എന്‍റിക്ക ലെക്സിയെന്ന ഇറ്റാലിയന്‍ കപ്പലും ഇന്നലെ അപകടം സൃഷ്ടിച്ച കപ്പലും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന വിവരങ്ങള്‍ പിന്നീടുള്ള അന്വേഷണത്തിലേ വ്യക്തമാവുകയുള്ളു. കടലില്‍ മത്സ്യപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെ തുടര്‍ച്ചയായി ഉണ്ടാകുന്ന അപ്രതീക്ഷിത ആക്രമണങ്ങള്‍ സൃഷ്ടിക്കുന്ന ദുരൂഹതയും തീരദേശത്തെ അശാന്തിയിലാഴ്‌ത്തിയിരിക്കുകയാണ്‌.

എം. സതീശന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.സി.വേണുഗോപാല്‍-കെ. സുധാകരന്‍ ഗ്രൂപ്പ് യോഗം കണ്ണൂരിലെ കെ. സുധാകരന്റെ വീട്ടില്‍

Kerala

മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ എ ഐ സി സിയുടെ രഹസ്യനിരീക്ഷകര്‍ കേരളത്തില്‍, പൊതുവികാരം അറിയുക ലക്ഷ്യം

Kerala

ഇന്ധനക്ഷാമമില്ല; കരുതൽ വേണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്

India

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ പിളര്‍ന്നു, എടപ്പാടി പളനിസാമിയെ കൈവിട്ട് ഭൂരിഭാഗം എം എല്‍ എമാരും

India

ഇന്ത്യയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല: സോമനാഥ ക്ഷേത്രം ഇന്ത്യൻ പ്രധിരോധശേഷിയുടെ പ്രതീകം: പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും? കെ സി വേണുഗോപാലിന് മുന്‍തൂക്കം

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം; അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

മസാജ് സെന്ററിന്റെ മറവില്‍ പെണ്‍കെണി ഒരുക്കി യുവാവിനെ മര്‍ദിച്ച് പണവും സ്വര്‍ണാഭരണവും തട്ടി: 3 പേര്‍ അറസ്റ്റില്‍

മത്സ്യക്കുഞ്ഞുങ്ങളില്ലാത്ത സര്‍ക്കാര്‍ മത്സ്യവിത്ത് ഫാം; പള്ളം ഗവ.മോഡല്‍ ഫിഷ് ഫാം തകര്‍ച്ചയിലേക്ക് . . .

പത്തനംതിട്ടയില്‍ വീടിനുള്ളില്‍ കടന്ന് 3 വയസികാരിയെ തെരുവുനായ കടിച്ചുകീറി

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലീം ലീഗില്‍ കടുത്ത അതൃപ്തി

കെ.സി വേണുഗോപാലിനായി ഫ്ലെക്‌സ് വച്ച് സിപിഎം നേതാവ്; ദൃശ്യങ്ങൾ സിസിടിവിയിൽ കുടുങ്ങി

സ്വർണ്ണത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്നോ? എന്തിനാണെന്നോ?

കെ.വി. തോമസിന്റെ പ്രസ്താവനയോട് പത്മജാ വേണുഗോപാൽ ശക്തമായി പ്രതികരിക്കുന്നു; അയാളെക്കുറിച്ച് എഴുതിയാൽ പേനപോലും വൃത്തികേടാകും

പാചകവാതകത്തിന്റെ പേരില്‍ ഭക്ഷണസാധനവില തോന്നുംപടി; നട്ടം തിരിഞ്ഞു ജനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.