Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുഷറഫിനെ ഇംഗ്ലണ്ട്‌ കൈമാറിയേക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2012, 10:16 pm IST
inWorld

ലണ്ടന്‍: മുന്‍ പാക്‌ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫിനെ ഇംഗ്ലണ്ട്‌ പാക്കിസ്ഥാനിലേക്ക്‌ തിരിച്ചയക്കില്ലെന്ന്‌ റിപ്പോര്‍ട്ട്‌. അധികാരം നഷ്ടപ്പെട്ട്‌ ഇംഗ്ലണ്ടില്‍ പ്രവാസജീവിതം നയിക്കുകയാണ്‌ മുഷറഫ്‌. ഇന്റര്‍പോള്‍ മുഖേന പാക്കിസ്ഥാന്‍ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിച്ചാലും ഇംഗ്ലണ്ട്‌ മുഷറഫിനെ കൈമാറില്ല. കുറ്റവാളികളെ കൈമാറുന്നതിന്‌ ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മില്‍ പരസ്പരം കരാറുകളൊന്നുമില്ല. വധശിക്ഷ നിലനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക്‌ ആളുകളെ കൈമാറുന്ന വ്യവസ്ഥയും ഇംഗ്ലണ്ടിലില്ല.

ഏതെങ്കിലും ഒരു രാജ്യം ഇന്റര്‍പോള്‍ മുഖേന ബ്രിട്ടീഷ്‌ സര്‍ക്കാരിനെ സമീപിക്കുകയാണെങ്കില്‍ തീരുമാനമെടുക്കുന്നതിന്‌ മുന്‍പ്‌ ബ്രിട്ടീഷ്‌ കോടതികള്‍ക്ക്‌ സമര്‍പ്പിക്കുകയാണ്‌ പതിവ്‌.

പാക്‌ വിദേശകാര്യമന്ത്രി ഹീന റബ്ബാനി ഖര്‍ കഴിഞ്ഞയാഴ്ച ഇംഗ്ലണ്ട്‌ സന്ദര്‍ശിച്ച്‌ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും മുഷറഫിനെ കൈമാറുന്ന വിഷയം ചര്‍ച്ചക്ക്‌ വന്നില്ല.

ഒരു മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌ ബ്രിട്ടനില്‍ താമസിക്കുന്ന മുഷറഫ്‌ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലുള്ള ഒരുപാട്‌ പേരെ അവരുടെ സര്‍ക്കാരുകള്‍ക്ക്‌ ആവശ്യമുണ്ട്‌. ബ്രിട്ടനിലെ നിയമം അനുസരിച്ച്‌ ജീവിക്കുന്ന ആരെയും തിരിച്ചയക്കില്ല. പാക്‌ സര്‍ക്കാര്‍ മുഷറഫിനെ കൈമാറണമെന്നാവശ്യപ്പെട്ട്‌ ഇതുവരെ ഇംഗ്ലണ്ടിനെ സമീപിച്ചിട്ടില്ല. മുഷറഫ്‌ ഇതുവരെ ബ്രിട്ടനോട്‌ അഭയം ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങളുടെ നിയമത്തില്‍ വിശ്വസിക്കുന്ന അതിഥിയാണ്‌ അദ്ദേഹം. മുഷറഫ്‌ ഇംഗ്ലണ്ടില്‍ താമസിക്കുന്നത്‌ കൊണ്ട്‌ ഞങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ ബുദ്ധിമുട്ടൊന്നുമില്ല, ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പാക്‌ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്‌ പറഞ്ഞത്‌ ഇന്റര്‍പോളിനെ സമീപിച്ച്‌ മുഷറഫിനെതിരെ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ അയക്കുമെന്നാണ്‌. മുഷറഫിനെ അറസ്റ്റ്‌ ചെയ്ത്‌ പാക്‌ കോടതിയില്‍ ഹാജരാക്കും. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട്‌ മുഷറഫിനെതിരെ പാക്‌ കോടതിയില്‍ കേസ്‌ നിലവിലുണ്ട്‌. മുഷറഫിന്‌ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ നല്‍കാന്‍ ഇന്റര്‍പോളിന്‌ എഴുതാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയോട്‌ ആവശ്യപ്പെട്ടതായി റഹ്മാന്‍ മാലിക്‌ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

Kerala

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

Kerala

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.