Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകേശ്വര വാദം വേദങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2012, 07:27 pm IST
in Samskriti

വേദങ്ങളില്‍ അനേകദേവതകളെ പ്പറ്റി പറഞ്ഞിട്ടുള്ളതിന്റെ താത്പര്യമെന്താണെന്ന്‌ നോക്കാം. പൃഥിവി മുതലായവയ്‌ക്ക്‌ ദിവ്യഗുണങ്ങളുള്ളതു കൊണ്ടാണ്‌ അവയെ ദേവതകളെന്നു പറയുന്നത്‌. എന്നാല്‍ ഇവ ഈശ്വരനാണെന്നോ, ഉപാസനായോഗ്യമാണെന്നോ അംഗീകരിച്ചിട്ടില്ല.

വേദ മന്ത്രങ്ങളില്‍ “ഏതൊരുവനില്‍ സകല ദേവതകളും സ്ഥിതിചെയ്യുന്നുവോ അവനെയത്രേ അറിയേണ്ടതും ഉപാസിക്കേണ്ടതും” എന്നു പറഞ്ഞിട്ടുള്ളതു നോക്കുക. ദേവന്‍ എന്നു കേട്ടാല്‍ ഈശ്വരന്‍ എന്നു ഗ്രഹിക്കുന്നതു തെറ്റാണ്‌. ദേവന്മാരുടെയുംകൂടി ദേവനായതുകൊണ്ടാണ്‌ സര്‍വേശ്വരനെ മഹാദേവനെന്നു പറയുന്നത്‌. സകല ലോകങ്ങളുടെയും സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നടത്തുന്നവനും ന്യായാധീശനും അധിപതിയും അദ്ദേഹം തന്നെ.

“ത്രയസ്ത്രിംശത്രിശതാ”- ഇത്യാദി പ്രമാണം വേദങ്ങളിലേതു തന്നെയാണ്‌. ശതപഥ ബ്രാഹ്മണത്തില്‍ ഇതിന്റെ വ്യാഖ്യാനം നോക്കുക. “മുപ്പത്തിമൂന്നു ദേവതകള്‍ ഈ കണക്കനുസരിച്ചാണ്‌ – പൃഥിവി, ജലം, അഗ്നി, വായു, ആകാശം, ചന്ദ്രന്‍, സൂര്യന്‍, നക്ഷത്രങ്ങള്‍ എന്നിവ സൃഷ്ടിയുടെ വാസസ്ഥാനമാകയാല്‍ എട്ടു വസുക്കളാണ്‌. പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍, നാഗന്‍, കൂര്‍മന്‍, കൃകലന്‍, ദേവദത്തന്‍, ധനഞ്ജയന്‍, ജീവാത്മാവ്‌, എന്നീ പതിനൊന്നു രുദ്രന്മാരും ശരീരത്തെ ത്യജിച്ചു പോകുമ്പോള്‍ രോദനം ചെയ്യിക്കുന്നവരാണ്‌. അതിനാല്‍ രുദ്രന്മാരെന്നു പറയുന്നു.

സംവത്സരത്തിലെ പന്ത്രണ്ടു മാസങ്ങള്‍ എല്ലാവരുടെയും ആയുസ്സിനെ അപഹരിക്കുന്നതു കൊണ്ട്‌ ദ്വാദശാദിത്യന്മാര്‍ എന്നു പറയുന്നു. പരമമായ ഐശ്വര്യത്തിനു കാരണം മിന്നലാകയാല്‍ അതിനെ ഇന്ദ്രന്‍ എന്നു പറയുന്നു. വായു, മഴ, വെള്ളം, ഔഷധികള്‍ എന്നിവയെ ശുദ്ധീകരിക്കുന്നതിനാലും വിദ്വജ്ജനങ്ങളുടെ സത്കാരം അനേക വിധത്തിലുള്ള ശില്‍പവിദ്യകളുടെ പ്രചാരം എന്നിവയാലും പ്രജകളെ പാലിക്കുന്നതു കൊണ്ടും യജ്ഞത്തിനും പ്രജാപതി എന്ന്‌ പറയുന്നു. ഇപ്പറഞ്ഞ മുപ്പത്തിമൂന്നും മുന്‍ പറഞ്ഞ ഗുണങ്ങളുള്ളതിനാല്‍ ദേവതകളാണ്‌. ഇവയുടെയെല്ലാം അധിപതിയും എല്ലാറ്റിനെക്കാളും ബൃഹത്തുമായ സര്‍വേശ്വരന്‍ മുപ്പത്തിനാലാമത്തെ ദേവനും എല്ലാവര്‍ക്കും ഉപാസ്യനുമാണ്‌. ഇത്‌ ശതപഥബ്രാഹ്മണത്തില്‍ പതിനാലാം കാണ്ഡത്തില്‍ സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്‌. ഇപ്പറഞ്ഞ ശാസ്ത്രങ്ങള്‍ നോക്കിയാല്‍ വേദങ്ങളില്‍ അനേകം ഈശ്വരന്മാരെപ്പറ്റി പറഞ്ഞിട്ടുണ്ടെന്ന തെറ്റിന്റെ വലയില്‍ കുടുങ്ങാതിരിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

Kerala

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

Kerala

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

Kerala

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

India

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പുതിയ വാര്‍ത്തകള്‍

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു, വിവിധ ജില്ലകളിലായി പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.