Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മം ശുദ്ധിസാധനയ്‌ക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2012, 10:46 pm IST
inSamskriti

പൂര്‍വാപരങ്ങളുടെ അനനുസാധനം അനുസന്ധാനമില്ലായ്‌മ കൊണ്ടുണ്ടായ ഭ്രമമാണ്‌ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടുതന്നെ നൂറ്റാണ്ടുകാലം ജീവിക്കാന്‍ ഇച്ഛിക്കണമെന്നത്‌. എങ്ങനെയെന്നാല്‍, വിദ്യയേയും, അവിദ്യയേയും ഒരുമിച്ച്‌ അറിയുന്നുവെന്ന്‌ പറഞ്ഞിട്ട്‌, “അവിദ്യകൊണ്ട്‌ മൃത്യുവിനെ തരണം ചെയ്തിട്ട്‌ വിദ്യകൊണ്ട്‌ അമൃതം അനുഭവിക്കുന്നു” എന്ന്‌, വിദ്യയും അവിദ്യയും വിഭിന്നവിഷയങ്ങളാകയാല്‍ സമുച്ചയം ഇല്ലന്ന്‌ ശ്രുതി കാട്ടിത്തരുന്നു. ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്‌ മനു ‘തപസ്സും വിദ്യയും രണ്ടും വിപ്രന്‌ നിഃശ്രേയസ്കരങ്ങളാണ്‌’ എന്ന്‌ പറയുന്നിടത്ത്‌ സമുച്ചയാശങ്കയുണ്ടാകുമെന്ന്‌ കരുതി ‘തപസ്സുകൊണ്ട്‌ കല്‍മഷത്തെ ഹനിക്കുന്നു. വിദ്യകൊണ്ട്‌ അമൃതം ഭുജിക്കുന്നു, തപസിന്‌ നിത്യനൈമിത്തികലക്ഷണമായ കര്‍മ്മത്തിന്‌ അന്തഃകരണശുദ്ധിയില്‍ മാത്രമേ വിനിയോഗം കാണിച്ചിട്ടുള്ളൂ. അതുപോലെ ‘ഈശാവാസ്യമിദം സര്‍വ്വം’ സര്‍വവും ഈശ്വരനാല്‍ പരമാത്മാവിനാല്‍ അനാച്ഛാദനം ചെയ്യപ്പെട്ടിരിക്കുന്നു, എന്ന്‌ സര്‍വ്വവും ബ്രഹ്മാണെന്ന്‌ പറഞ്ഞിട്ട്‌, ബ്രഹ്മാത്മകമായ സര്‍വഹും ബ്രഹ്മായി കാണുന്നവനും ആ ദര്‍ശനം കൊണ്ടുതന്നെ കൃതാര്‍ത്ഥനുമായ ജ്ഞാനിക്ക്‌ വേറെ സാധിക്കാനൊന്നുമില്ല. ആ ജ്ഞാനി ത്യാഗം കൊണ്ടുമാത്രം ആത്മപരിപാലനം നടത്തണമെന്ന്‌ പറഞ്ഞിട്ട്‌, ആത്മവേദികളല്ലാത്തവര്‍ എങ്ങനെ ആത്മപരിപാലനം നടത്തണമെന്ന്‌ ആശങ്കിച്ചാണ്‌ ശ്രുതി, “അജ്ഞാനി ഈ ലോകത്ത്‌ കര്‍മ്മം ചെയ്തുകൊണ്ടുതന്നെ നൂറ്റാണ്ടുകാലം ജീവിക്കാന്‍ ഇച്ഛിക്കണം. അല്ലാതെ മറ്റുമാര്‍ഗ്ഗമില്ല. വേദോക്തകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതുകൊണ്ട്‌ കര്‍മം നരനെ ബാധിക്കുന്നില്ല.” എന്ന്‌ പറയുന്നത്‌.

ഏവം ഭൂതനായ നിന്നില്‍ നരമാത്രാഭിമാനിയായ അജ്ഞനില്‍ അവിദ്യനിമിത്തം മുന്‍ജന്മങ്ങളിലും ഈ ജന്മത്തിലും ഉണ്ടായ പാപത്തിന്‌ വേര്‍പെടലും നാശവും വരാത്തതുകൊണ്ട്‌ കര്‍മ്മം ചെയ്തുകൊണ്ടുതന്നെ യാവജ്ജീവം കഴിയണമെന്ന്‌ നരമാത്രാഭിമാനിയായ അജ്ഞന്റെ ശുദ്ധിക്ക്‌ വേണ്ടിയാണ്‌ ജീവിതകാലം മുഴുവന്‍ കര്‍മ്മത്തെ അനുശാസിക്കുന്നത്‌. ഈ വാക്യങ്ങള്‍കൊണ്ട്‌ കര്‍മ്മത്തിന്‌ ശുദ്ധിസാധനത്വം ഉണ്ടെന്നേ മനസ്സിലാക്കാന്‍ കഴിയൂ. മോക്ഷസാധനത്വം ഒട്ടുമില്ല.

ശുദ്ധവും ഫലസംഗവിവര്‍ജിതവുമായ നിത്യനൈമിത്തിക കര്‍മ്മങ്ങള്‍കൊണ്ട്‌ സത്ത്വശുദ്ധി ആര്‍ജ്ജിച്ചശേഷമേ യോഗാരൂഢനാകുകയുള്ളൂ. യോഗാരൂഢന്‍ അനന്തരം വിഷ്ണുവിന്റെ പരമമായ പദം പ്രാപിക്കുന്നു. ഗുരുഭക്തി, ധൈര്യം, ധര്‍മ്മഭക്തി, ശ്രുതം (വിദ്യ), വിഷ്ണുഭക്തി എന്നിവകൊണ്ടാണ്‌ എപ്പോഴും അമലമായ ജ്ഞാനം ഉണ്ടാകുന്നത്‌. അതുകൊണ്ട്‌ ധര്‍മ്മപരനായിത്തീര്‍ന്ന്‌ വേദത്തിലും, ഈശ്വരനിലും വിശ്വസിച്ച്‌, ഫലമെല്ലാം പരമാത്മാവായ വാസുദേവനില്‍ സമര്‍പ്പിച്ച്‌, വേദോക്തങ്ങളായ നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന ബുദ്ധിമാന്‍ ശുദ്ധസ്വത്വനും യോഗാരൂഢനുമായിത്തീരുന്നു. കര്‍മ്മത്തിന്‌ ശുദ്ധി ധ്വാരേണ മോക്ഷസാധനത്വം ഭവിക്കുന്നു എന്ന്‌ ഭഗവാന്‍ വക്തമാക്കുന്നു. “തപസ്സും കര്‍മ്മവും കൊണ്ട്‌ വിദ്വാന്‍ പുണ്യം നേടുന്നു. പുണ്യംകൊണ്ട്‌ പാപത്തെ നശിപ്പിക്കുന്നതോടുകൂടി അയാള്‍ ജ്ഞാനത്താല്‍ പ്രദീപ്തമായ ആത്മാവോടുകൂടിയവനായിത്തീരുന്നു. ജ്ഞാനം കൊണ്ട്‌ വിദ്വാന്‍ ആത്മാവിനെ പ്രപിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

India

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.