Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലാദന്‍ കൊല്ലപ്പെട്ട അബോട്ടാബാദിലെ വസതി പൊളിച്ചു നീക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2012, 03:26 pm IST
in Uncategorized

ഇസ്ലാമാബാദ്” അല്‍‌-ക്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ലാദന്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞ വീട് പൊളിച്ചു നീക്കി. സുരക്ഷാസൈനികരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയോടെയായിരുന്നു നടപടി. 2011 മെയ് മാസത്തില്‍ അമേരിക്ക നടത്തിയ ഒസാമ വേട്ടയുടെ അവശേഷിപ്പായിരുന്നു അബോട്ടാബാദിലെ വീട്.

അമേരിക്ക ആരംഭിച്ച ഭീകരവിരുദ്ധ നടപടിയെത്തുടര്‍ന്ന് അഞ്ചുവര്‍ഷത്തോളം ഒസാമ ബിന്‍ലാദനും കൂട്ടാളികളും ഒളിവില്‍ കഴിഞ്ഞത് അബോട്ടാബാദിലെ വസതിയിലായിരുന്നു. ഇവിടെ വച്ചാണ് അമേരിക്കന്‍ വ്യോമസേനയുടെ പ്രത്യേക സംഘം പാക് സൈന്യം അറിയാതെ ബിന്‍‌ലാദനെ പിടികൂടുന്നതും വെടിവച്ചു കൊലപ്പെടുത്തുന്നതും. ലാദന്‍ ഉള്‍പ്പടെ അഞ്ച് ഭീകരരായിരുന്നു അന്ന് വെടിയേറ്റ് മരിച്ചത്.

ഇസ്ലാമാബാദ് അറിയാതെ പാക് മണ്ണില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണം പിന്നീട് പാക്കിസ്ഥാനില്‍ വലിയ രാഷ്‌ട്രീയ പ്രശ്നങ്ങള്‍ക്ക് വഴിവച്ചു. സംഭവത്തെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് ഇന്നലെ രാത്രിയോടെ സൈന്യവും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് കെട്ടിടം പൊളിച്ചു നീക്കിയത്. അതീവ രഹസ്യമായി ആരംഭിച്ച പൊളിച്ചു മാറ്റല്‍ പുലരുവോളം നീണ്ടു നിന്നു.

ബിന്‍ലാദനെ അമേരിക്ക പിടികൂടി വധിച്ച ശേഷം മൃതദേഹം കടലില്‍ ഉപേക്ഷിക്കുകയായിരുന്നു. അല്‍-ക്വയ്ദ അനുയായികള്‍ സ്മാരകം പണിയുമെന്നതിനാലാ‍യിരുന്നു ഇത്. എന്നാല്‍ അബോട്ടാബാദില്‍ ബിന്‍ ലാദന്‍ കഴിഞ്ഞിരുന്ന ഈ വീട്ടിലും നിത്യേന നിരവധി സന്ദര്‍ശകര്‍ എത്തിക്കൊണ്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പാക് സര്‍ക്കാര്‍ കെട്ടിടം പൊളിച്ചു നീക്കാന്‍ തീരുമാനിച്ചത്.

ശനിയാഴ്ച പ്രദേശത്ത് അപ്രഖ്യാപിത കര്‍ഫ്യൂവിന്റെ അവസ്ഥയായിരുന്നുവെന്നും തങ്ങളോട് വീട് വിട്ട് പുറത്തിറങ്ങരുതെന്ന് പാക്കിസ്ഥാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നതായും സമീപവാസികള്‍ പറഞ്ഞു. ഇടിച്ചുനിരത്തിലിന് മുന്നോടിയായി സൈന്യം വീട് പ്രാദേശിക ഭരണകൂടത്തിന് കൈമാറിയിരുന്നു.

എന്നാല്‍ കെട്ടിടം നേരത്തേ പൊളിച്ചു നീക്കാന്‍ തീരുമാനിച്ചിരുന്നതായി അബോട്ടാബാദ് ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നതിനാലാണ് കെട്ടിടം പൊളി വൈകിയത്. അന്വേഷണം പൂര്‍ത്തീകരിച്ച ഘട്ടത്തില്‍ ഇപ്പോള്‍ കെട്ടിടം പൊളിച്ചു നീക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : ‘ ഇന്തോ-പസഫിക്’ ലോകത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുമെന്ന് എസ് ജയശങ്കർ

രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ; അൻസിബയുടെ പ്രശ്നം വ്യക്തിപരം, സംഘടനയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും നടി

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നാരാഹരി ആയുധം വെച്ച് കീഴടങ്ങി

മുനമ്പം: ഉമിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും റദ്ദാക്കാം

‘ദൃശ്യം 3’യുടെ വ്യാജ പകർപ്പ് പുറത്ത്; ഗുരുവായൂർ എക്സ്പ്രസിലിരുന്ന് യുവാവ് സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്തു വന്നു

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.