Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആയിരങ്ങള്‍ക്ക്‌ തണലേകുന്ന ബദാംമരം മുറിച്ചു മാറ്റാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2012, 11:22 pm IST
in Kottayam

കറുകച്ചാല്‍: കറുകച്ചാല്‍ കമ്യൂണിറ്റി ഹെല്‍ത്ത്‌ സെണ്റ്ററിണ്റ്റെ മുറ്റത്ത്‌ ആശുപത്രിയിലെത്തുന്ന നിരവധി രോഗികള്‍ക്കും മറ്റും തണലേകിയിരുന്ന ബദാം മരം മുറിച്ചുമാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഈ മരത്തിനോടുസമീപം നിര്‍മ്മിച്ചിട്ടുള്ള മഴവെള്ളസംഭരണത്തിന്‌ ഭീഷണിയാകുന്നു എന്നു കാണിച്ചാണ്‌ മരം മുറിക്കാന്‍ കോട്ടയം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റണ്റ്റ്‌ കണ്‍സര്‍വേറ്റര്‍ ഉത്തരവായിരിക്കുന്നത്‌. മാടപ്പള്ളി ബ്ളോക്കുപഞ്ചായത്ത്‌ മെമ്പറുടെ വികസനഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപയോളം ചെലവുചെയ്തുനിര്‍മ്മിച്ച ഈ മഴവെള്ളസംഭരണി ഉണ്ടെങ്കിലും ഒരു തുള്ളി വെള്ളം പോലും ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തകാലത്ത്‌ സംഭരണിയുടെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ആശുപത്രിയുടെ ദൈനംദിന ആവശ്യത്തിന്‌ ആശുപത്രി വികസനസമിതിയുടെ ഫണ്ടുപയോഗിച്ച്‌ വെള്ളം വിലക്കുവാങ്ങുകയാണു ചെയ്യുന്നത്‌. മഴവെള്ളസംഭരണിയുടെ നിര്‍മ്മാണത്തിലെ അപാകതയാണ്‌ വെള്ളം സംഭരിക്കാന്‍ കഴിയാത്തതെന്നും പറയപ്പെടുന്നു. വളര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ഈ മരത്തിണ്റ്റെ സമീപത്തുനിന്നും ജലസംഭരണി മാറ്റി സ്ഥാപിക്കാന്‍ സ്ഥലസൗകര്യം ഉണ്ടായിട്ടും അതു പ്രയോജനപ്പെടുത്താതെ മരത്തിനു സമീപം തന്നെ സംഭരണി സ്ഥാപിച്ചതില്‍ ദുരൂഹതയുള്ളതായി പ്രകൃതിസ്നേഹികള്‍ ആരോപിക്കുന്നു. മരത്തിണ്റ്റെ വേരുകള്‍ ജലസംഭരണിക്ക്‌ ഭീഷണിയാണെന്ന്‌ അധികൃതര്‍ പറയുമ്പോള്‍ തൊട്ടു ചേര്‍ന്നു കിടക്കുന്ന സ്വകാര്യവ്യക്തിയുടെ പുരയിടത്തിലും ധാരാളം വന്‍മരങ്ങള്‍ നില്‍പുണ്ട്‌. ഇത്‌ ജലസംഭരണിക്ക്‌ ഭീഷണിയല്ലേയെന്നും ചോദിക്കുന്നത്‌,വാഴൂറ്‍ റോഡില്‍ ബസ്സ്‌ സ്റ്റാണ്റ്റിനു സമീപം അണിയറപ്പടിയില്‍ വര്‍ഷങ്ങളായി പൊതുജനത്തിന്‌ ഭീഷണിയായി ഉണങ്ങിനില്‍ക്കുന്ന ആഞ്ഞിലിമരം വെട്ടിമാറ്റാന്‍ അധികൃതര്‍ തയ്യാറാകാത്തതെന്ന്‌ നാട്ടുകാര്‍ ചോദിക്കുന്നു. ഈ ഉണങ്ങിയ ആഞ്ഞിലിമരം മുറിച്ചു മാറ്റിയില്ലെങ്കില്‍ വന്‍ദുരന്തത്തിനു കാരണമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.