Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹര്‍ത്താല്‍: മണിപ്പുഴയില്‍ കല്ലേറ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2012, 11:13 pm IST
in Kottayam

കോട്ടയം : നഗരത്തില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചെറിയ തോതില്‍ കല്ലേറും സംഘര്‍ഷവും. സിപിഎം പ്രവര്‍ത്തകനെ പിടികൂടി കൊണ്ടു പോകാന്‍ശ്രമിച്ച പോലീസ്‌ വണ്ടി മണിപ്പുഴയില്‍ തടഞ്ഞത്‌ അല്‍പനേരം സംഘര്‍ഷത്തിനിടയാക്കി. ടൊയോട്ട ഷോറൂമിന്‌ നേരേയാണ്‌ കല്ലേറുണ്ടായത്‌. കല്ലേറില്‍ ചില്ല്‌ തകര്‍ന്നു. ഇതേ തുടര്‍ന്നാണ്‌ സിപിഎം പ്രവര്‍ത്തകനെ പോലീസ്‌ പിടികൂടി ജീപ്പില്‍ കയറ്റിയത്‌. ഇതോടെ മറ്റു പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ ജീപ്പ്‌ തടഞ്ഞു. പിടികൂടിയ പ്രവര്‍ത്തകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ്‌ ജീപ്പ്‌ തടഞ്ഞത്‌. എന്നാല്‍ പോലീസ്‌ വഴങ്ങിയില്ല. ഒടുവില്‍ സമരക്കാര്‍ പിരിഞ്ഞു പോയി. കസ്റ്റഡിയിലായ പ്രവര്‍ത്തകനെ ഹര്‍ത്താലിനു ശേഷം വിട്ടയച്ചു. നഗരത്തിലെ ഹര്‍ത്താല്‍ കുമാരനല്ലൂറ്‍, ചിങ്ങവനം പ്രദേശത്തേക്കും നീണ്ടു. കുമാരനല്ലൂറ്‍, ചിങ്ങവനം പഞ്ചായത്തുകള്‍ കോട്ടയം നഗരസഭയോട്‌ ചേര്‍ത്തതോടെയാണ്‌ ഇവയും നഗരപരിധയില്‍ വന്നത്‌. ചിങ്ങവനത്ത്‌ രാവിലെ കടകള്‍ തുറന്നെങ്കിലും ഹര്‍ത്താല്‍ അനകൂലികള്‍ അടപ്പിച്ചു. കുമാരനല്ലൂരിലും കടകള്‍ അടഞ്ഞു കിടക്കുകയാണ്‌. എന്നാല്‍ കുമാരനല്ലൂര്‍പ്രദേശം ഉള്‍പ്പെടുന്ന മെഡിക്കല്‍ കോളജ്‌ പരിസരത്തെ കടകള്‍ തുറന്നിരുന്നു. ചിങ്ങവനം നഗരസഭാ പ്രദേശമാണെന്നതിണ്റ്റെ പേരില്‍ ടൗണില്‍ നിന്ന്‌ ൧൦ കിലോമീറ്റര്‍ അകലെയുള്ള ചിങ്ങവനത്തേക്കും ഹര്‍ത്താല്‍ വ്യാപിപ്പിക്കുകയായിരുന്നു. ഹര്‍ത്താലിണ്റ്റെ മറവില്‍ നാഗമ്പടത്ത്‌ ബസ്‌ സര്‍വീസ്‌ തടഞ്ഞ ൧൪ പേരെ പോലീസ്‌ അറസ്റ്റു ചെയ്തു. നാഗമ്പടം സ്റ്റാന്‍ഡിലെ ചില പെട്ടിക്കടക്കാരുടെ നേതൃത്വത്തിലായിരുന്നു ബസ്‌ തടയലെന്ന്‌ പോലീസ്‌ പറഞ്ഞു. യൂണിയന്‍ തൊഴിലാളികള്‍ എന്ന പേരിലാണ്‌ ഇവര്‍ ബസ്‌ തടഞ്ഞതെന്നും പോലീസ്‌ പറഞ്ഞു. രാവിലെ സ്റ്റാന്‍ഡിലേക്ക്‌ എത്തിയ ബസുകള്‍ തടഞ്ഞ്‌ ഓടണ്ട എന്നു പറഞ്ഞ്‌ ബലമായി സര്‍വീസ്‌ തടഞ്ഞുവെന്നാണ്‌ ഇവര്‍ക്കെതിരേയുള്ള കുറ്റം. ഒരു വിഭാഗം ആളുകള്‍ ബസ്‌ തടഞ്ഞതിനെ തുടര്‍ന്ന്‌ സ്റ്റാന്‍ഡിലും പരിസരങ്ങളിലും നിര്‍ത്തിയിട്ട ബസുകള്‍ പോലീസ്‌ ഇടപെട്ട്‌ പറഞ്ഞു വിട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ, 13 പേർക്കെതിരെ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Sports

ചരിത്രമെഴുതി ഗുല്‍വീര്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് 10,000 മീറ്ററില്‍ ഭാരതത്തിന് ആദ്യ മെഡല്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.