Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തോടുകളുടെ ശുചീകരണം: ചര്‍ച്ചകള്‍ പ്രഹസനമാകുന്നുവെന്ന്‌ നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2012, 11:12 pm IST
in Kottayam

എരുമേലി: ജലസ്രോതസുകളായ തോടുകളുടെ ശുചീകരണം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പ്രഹസനമാകുന്നുവെന്ന്‌ നാട്ടുകാര്‍. നടപടികളെടുക്കാതെ ചര്‍ച്ചകള്‍ നടത്തുന്ന അധികൃതര്‍ക്കെതിരെ ജനകീയ പ്രതിഷേധം രൂക്ഷമാകുന്നു. ശബരിമല തീര്‍ത്ഥാടനത്തിനുശേഷം തോടുകള്‍ ശുചീകരിക്കുന്നതില്‍ പഞ്ചായത്ത്‌ കാട്ടിയ കടുത്ത അനാസ്ഥയാണ്‌ ജനകീയ പ്രതിഷേധത്തിന്‌ വഴിയൊരുക്കിയിരിക്കുന്നത്‌. തോടുകളില്‍ മണ്ണും പ്ളാസ്റ്റിക്കുകളും ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതോടെ സാധാരണ ഗതിയിലുള്ള നീരൊഴുക്ക്‌ പോലും തടസ്സപ്പെട്ടിരിക്കുകയാണ്‌. ഇതിനിടെ മൂന്ന്‌ ലക്ഷത്തോളം രൂപ ചിലവഴിച്ച്‌ തോടുകള്‍ ശുചീകരിക്കാനുള്ള തിരക്കിട്ട ശ്രമത്തില്‍ വാന്‍ അഴിമതിയും പണികളിലെ കൃത്രിമവും ചൂണ്ടിക്കാട്ടി ശുചീകരണം നാട്ടുകാര്‍ തടഞ്ഞതോടെ പഞ്ചായത്തധികൃതര്‍ വെട്ടിലാകുകയായിരുന്നു. തോടുകള്‍ ശുചീകരിക്കുന്നതിലെ പ്രതിസന്ധി മറികടക്കാന്‍ പഞ്ചായത്ത്‌ വിളിച്ചുകൂട്ടിയ ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ക്കെതിരെയും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നു. പഞ്ചായത്ത്‌, പിഡബ്ള്യൂഡി, റവന്യൂവകുപ്പ്‌, ദേവസ്വം ബോഹര്‍ഡ്‌ മലിനീകരണ നിയന്ത്രണബോര്‍ഡ്‌ എന്നീ വകുപ്പിലെ ഉദ്യോഗസ്ഥരെയാണ്‌ പഞ്ചായത്തില്‍ ചര്‍ച്ചകള്‍ക്കായി വിളിച്ചിരുന്നത്‌. തീര്‍ത്ഥാടനാവസാനത്തോടെ ശുചീകരണ നടപടികള്‍ ആരംഭിക്കുവാനുള്ള പതിവ്‌ നടപടികളില്‍ നിന്നും പഞ്ചായത്ത്‌ കാണിച്ച കടുത്ത അനാസ്ഥയാണ്‌ മാലിന്യ നീക്ക പ്രതിസന്ധിക്ക്‌ വഴിയൊരുക്കിയതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്തില്‍ കൂടിയ ഉദ്യോഗസ്ഥതല യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ വിജയം കാണാത്തതിനാല്‍ മറ്റൊരു ദിവസത്തേക്കു മാറ്റി വച്ചിരിക്കുകയാണെന്ന്‌ അധികൃതര്‍ പറഞ്ഞു. മാലിന്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങളെ ഒഴിവാക്കിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും അഭിപ്രായമുയരുന്നുണ്ട്‌. ഇക്കാര്യത്തില്‍ ഗൗരവമായ ചര്‍ച്ചകളൊന്നും പഞ്ചായത്ത്‌ തലത്തിലോ ജനപ്രതിനിധികളുടെ മേല്‍നോട്ടത്തിലോ നടന്നിട്ടില്ലെന്ന്‌ രാഷ്‌ട്രീയപാര്‍ട്ടിനേതാക്കളും പറയുന്നു. പഞ്ചായത്തിണ്റ്റെ ചുമതലയില്‍പ്പെട്ട ഖരമാലിന്യ നീക്കത്തില്‍ കാണിക്കുന്ന അനാസ്ഥ ഭരണമുന്നണിയില്‍ത്തന്നെ അഭിപ്രായ ഭിന്നതയ്‌ക്ക്‌ വഴിയൊരുക്കിയിരിക്കുകയാണ്‌. വലിയതോട്‌, കൊച്ചുതോട്‌, കാളകെട്ടിതോട്‌, ഇരുമ്പൂന്നിക്കര തോട്‌ എന്നിവയടക്കം വരുന്ന ജലസ്രോതസുകള്‍ മഴക്കാലത്തിന്‌ മുമ്പ്‌ ശുചീകരിച്ചാല്‍ മാത്രമേ മാലിന്യങ്ങള്‍ പൂര്‍ണമായും നീങ്ങുകയുള്ളു. എന്നാല്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പാച്ചിലില്‍ ഉണ്ടാകുന്ന സ്വാഭാവിക മാലിന്യനീക്കം വരെ പഞ്ചായത്തധികൃതര്‍ കാത്തരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. തോടുകളുടെ ശുചീകരണത്തെസംബന്ധിച്ച്‌ ജനപ്രതിനിധികളെയോ രാഷ്‌ട്രീയപാര്‍ട്ടിക്കാരെയോ വിളിച്ചുചേര്‍ക്കാതെയുള്ള ചര്‍ച്ചകള്‍ പഞ്ചായത്തിണ്റ്റെ വികസന ഫണ്ടുകള്‍ അട്ടിമറിക്കാനാണെന്നും നേതാക്കള്‍ പറയുന്നു. എരുമേലി ടൗണ്‍ഷിപ്പ്‌ വികസനത്തിനായി നെട്ടോട്ടമോടുന്നവര്‍ എരുമേലിയിലെ അടിസ്ഥാന പ്രശ്നമായ മാലിന്യനീക്കത്തില്‍ കടുത്ത അനാസ്ഥയാണ്‌ കാണിക്കുന്നതെന്നും സന്നദ്ധസംഘടനാ നേതാക്കള്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

India

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.