Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാസ്‌ കമ്യൂണിക്കേഷന്‍: ആഗസ്റ്റില്‍ ക്ളാസുകള്‍ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2012, 11:24 pm IST
inKottayam

കോട്ടയം: കോട്ടയത്ത്‌ അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാസ്‌ കമ്യൂണിക്കേഷനില്‍ വരുന്ന അദ്ധ്യയന വര്‍ഷം മുതല്‍ ക്ളാസുകള്‍ ആരംഭിക്കുമെന്ന്‌ മന്ത്രി കെ.സി.ജോസഫ്‌ അറിയിച്ചു. എം.ജി.യൂണിവേഴ്സിറ്റി ക്യാമ്പസിലെ സ്കൂള്‍ ഓഫ്‌ ബിഹേവിയറല്‍ സയന്‍സിണ്റ്റെ കെട്ടിടം ഇതിനായി ഉപയോഗിക്കുന്നതിനു തീരുമാനിച്ചതായും കെ.സി.ജോസഫ്‌ വ്യക്തമാക്കി. ഐഐഎംസി ഡയറക്ടര്‍ ജനറല്‍ സുനിത ടണ്ടന്‍, ഡപ്യൂട്ടി രജിസ്ട്രാര്‍ പി.കെ.കൃഷ്ണരാജ്‌, പ്രോജക്ട്‌ ഡയറക്ടര്‍ എ.കെ.താക്കൂറ്‍ എന്നിവര്‍ ഇന്നലെ കോട്ടയത്തെത്തി ഐഐഎംസിക്കായി സര്‍ക്കാര്‍ അനുവദിച്ച സ്ഥലം സന്ദര്‍ശിച്ചു. വിജയപുരം പഞ്ചായത്തിലെ വടവാതൂരില്‍ ൫.൯൫ ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ പദ്ധതിക്കായി ഏറ്റെടുത്തു നല്‍കിയിട്ടുണ്ട്‌. ഇതിനു സമീപത്തായി സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷണ്റ്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലവും ഐഐഎംസിക്കായി വിട്ടുനല്‍കും. ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിനായി പാമ്പാടി ടെക്നിക്കല്‍ സ്കൂള്‍ ക്യാമ്പസില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്‌. പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കായി ൫ലക്ഷംരൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി കെ.സി.ജോസഫ്‌ പറഞ്ഞു. ആദ്യവര്‍ഷം ൧൫ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ ഐഐഎംസിയില്‍ പ്രവേശനം നല്‍കുക. തുടര്‍ന്ന്‌ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. അഖിലേന്ത്യാതലത്തില്‍ പ്രവേശന പരീക്ഷ നടത്തിയാണ്‌ ൧൫ പേര്‍ക്ക്‌ പ്രവേശനം നല്‍കുക. ആദ്യഘട്ടത്തില്‍ പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ഡിപ്ളോമ കോഴ്സായിട്ടാണ്‌ തുടങ്ങുക. പിന്നീട്‌ പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ബിരുദ കോഴ്സാക്കി മാറ്റും. ഐഐഎംസി അധികൃതര്‍ റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്‍, ജോസ്‌ കെ.മാണി എം.പി., പിആര്‍ഡി ഡയറക്ടര്‍ എ.ഫിറോസ്‌, ഐആര്‍പി, ആര്‍ഡി സെക്രട്ടറി റ്റി.ജെ.മാത്യു ഐഎഎസ്‌ എന്നിവരുമായി ചര്‍ച്ച നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

India

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

India

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

India

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

Kerala

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.