Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈ ഭീകരാക്രമണം: തീവ്രവാദികളുടെ സംഭാഷണം സുപ്രീംകോടതി കേള്‍ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2012, 10:24 pm IST
inIndia

ന്യൂദല്‍ഹി: നവംബര്‍ 26ന്‌ മുംബൈ തീവ്രവാദ ആക്രമണത്തിനിടയ്‌ക്ക്‌ അക്രമികളും പാക്കിസ്ഥാന്‍ തീവ്രവാദികളും നടത്തിയ സംഭാഷണങ്ങള്‍ സുപ്രീംകോടതി കേള്‍ക്കും. അക്രമം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നതിന്‌ ഈ സംഭാഷണം ശക്തമായ തെളിവാണെന്ന പ്രോസിക്യൂഷന്റെ വാദത്തെത്തുടര്‍ന്നാണിത്‌.

കൂട്ടക്കൊലക്കിടെ പിടിയിലായ ഏക പ്രതിയായ അജ്മല്‍ കസബ്‌ വധശിക്ഷക്കെതിരെ നല്‍കിയ ഹര്‍ജിയാണ്‌ കോടതി പരിഗണിക്കുന്നത്‌. ഇന്ന്‌ രണ്ട്‌ മണിക്ക്‌ കസബിന്റെയും മഹാരാഷ്‌ട്ര സര്‍ക്കാരിന്റെയും അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട സംഭാഷണത്തിന്റെ ടേപ്പ്‌ കേള്‍ക്കുമെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി.

സംഭാഷണം കോടതിയില്‍ കേള്‍പ്പിക്കുന്നതുകൊണ്ട്‌ പ്രശ്നങ്ങളൊന്നുമില്ലെന്നും ആവശ്യമായ സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും മഹാരാഷ്‌ട്ര സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു. 166പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ പത്ത്‌ ഭീകരരും പാക്കിസ്ഥാനികളും തമ്മിലുള്ള സംഭാഷണത്തിന്റെ ടേപ്പ്‌ ശ്രവിച്ചാല്‍ ഇത്‌ മുന്‍കൂട്ടി തയ്യാറാക്കിയ അക്രമപരമ്പരയായിരുന്നുവെന്ന്‌ മനസ്സിലാവുമെന്നാണ്‌ പ്രോസിക്യൂഷന്‍ വാദം.

കസബും കൊല്ലപ്പെട്ട ഒമ്പത്‌ പേരും പാക്കിസ്ഥാനികളുടെ നിയന്ത്രണത്തില്‍ നടത്തിയ കൂട്ടക്കൊല രാജ്യത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന്‌ കോടതി അഭിപ്രായപ്പെട്ടിരുന്നു. പാക്കിസ്ഥാനികളായ പത്ത്‌ തീവ്രവാദികള്‍ 2008 നവംബര്‍ 26ന്‌ മുംബൈയില്‍ നടത്തിയ അക്രമം പാക്കിസ്ഥാന്റെ അറിവും സമ്മതത്തോടെയുമാണെന്ന്‌ സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം പറഞ്ഞു. ബന്ധപ്പെട്ട ഡയറിയും സംഭാഷണങ്ങളും കേട്ടാല്‍ ഇത്‌ മനസ്സിലാകും.
തീവ്രവാദികള്‍ സഞ്ചരിച്ച ബോട്ടില്‍നിന്നാണ്‌ ഡയറി ലഭിച്ചത്‌. ബോട്ട്‌ നശിപ്പിച്ചതിനുശേഷം അഞ്ച്‌ ഗ്രൂപ്പുകളായി തിരിഞ്ഞാണ്‌ അക്രമം നടത്തിയത്‌.

ഹോട്ടല്‍ താജിലും ഗേറ്റ്‌വേ ഓഫ്‌ ഇന്ത്യയിലും അക്രമം നടത്തുന്നതിനിടയിലാണ്‌ ചെറിയ ബോട്ട്‌ കടലില്‍ മുക്കിക്കളയാത്തതിനെക്കുറിച്ച്‌ തീവ്രവാദികള്‍ പാക്കിസ്ഥാനിലുള്ളവരോട്‌ സംസാരിച്ചത്‌. ബോട്ടിന്റെ നാവികനായിരുന്ന അമര്‍സിംഗ്‌ സോളങ്കിയെ കൊന്നതിനെക്കുറിച്ചും പാക്കിസ്ഥാനികള്‍ ചോദിച്ചതായി ടേപ്പില്‍നിന്ന്‌ വ്യക്തമായിരുന്നു.

കസബിനെ മുജാഹിദ്‌ എന്ന പേരിലാണ്‌ മറ്റ്‌ തീവ്രവാദികള്‍ക്കിടയില്‍ അറിയപ്പെട്ടതെന്നും ഡയറി വ്യക്തമാക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.