Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശേരിയിലെ അനധികൃത വാഹനപാര്‍ക്കിംഗ്‌: ഗതാഗതക്കുരുക്ക്‌ രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2012, 10:14 pm IST
in Kottayam

ചങ്ങനാശേരി: പട്ടണത്തില്‍ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ്‌ മൂലം ഗതാഗതക്കുരുക്ക്‌ രൂക്ഷമാകുന്നു. പെരുന്ന മുതല്‍ എസ്‌ ബി കോളേജ്‌ വരെ റോഡിണ്റ്റെ ഇരുവശങ്ങളിലുമായി വാഹനങ്ങള്‍ നിയമവിരുദ്ധമായാണ്‌ പാര്‍ക്കു ചെയ്യുന്നത്‌. ചങ്ങനാശേരി-വാഴൂറ്‍ റോഡിലും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നുണ്ട്‌. വാഹനപാര്‍ക്കിംഗ്‌ മൂലം കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരു പോലെയാണ്‌ ദുരിതം. രാത്രി കാലങ്ങളില്‍ പാര്‍ക്കിംഗ്‌ ലൈറ്റുപോലുമില്ലാതെയുള്ള വാഹനപാര്‍ക്കിംഗ്‌ അപകടങ്ങള്‍ക്കും വഴിയൊരുക്കുന്നു. അന്യ സംസ്ഥാന ലോറികളും തടി കയറ്റിവരുന്ന ലോറികളുമാണ്‌ ഏറെനേരം നിര്‍ത്തിയിടുന്നത്‌. വാഴൂറ്‍ റോഡില്‍ റെയില്‍വേ ജംഗ്ഷന്‍ മൂതല്‍ കുരിശുമൂട്‌ വരെയുള്ള ഭാഗത്താണ്‌ അനധികൃതമായി പാര്‍ക്കിംഗ്‌ നടത്തുന്നത്‌. രോഗികളുമായി വരുന്ന ആംബുലന്‍സുകളും ഏറെ നേരം കുരുക്കില്‍ കിടക്കുന്ന അവസ്ഥയും ഉണ്ട്‌. രാവിലെയും വൈകിട്ടും സ്കൂള്‍ ബസുകളും കൂടിയെത്തുമ്പോള്‍ നഗരത്തില്‍ തിരക്കോടുതിരക്കാണ്‌ അനുഭവപ്പെടുന്നത്‌. സ്വകാര്യവാഹനങ്ങള്‍ അടക്കമുള്ള വാഹനങ്ങള്‍ വാഴൂറ്‍ റോഡിണ്റ്റെ അരുവശങ്ങളിലുമിട്ടാണ്‌ പലപ്പോഴും അറ്റകുറ്റപ്പണികള്‍ നടത്താറുള്ളത്‌. ടിബിറോഡില്‍ പോസ്റ്റ്‌ ഓഫീസ്‌ ജംഗ്ഷന്‍ മുതല്‍ റസ്റ്റ്‌ ഹൗസ്‌ വരെ അന്യ സംസ്ഥാന വാഹനങ്ങളാണ്‌ അനധികൃതമായി പാര്‍ക്കു ചെയ്തിരിക്കുന്നത്‌. ചങ്ങനാശേരി റവന്യൂ ടവറിലേക്കും മറ്റും ഈ റോഡിലൂടെയാണ്‌ പോകേണ്ടത്‌. കെഎസ്‌ആര്‍ടിസി ബസുകള്‍ തെക്കു ഭാഗത്തേക്കു സ്റ്റാന്‍ഡില്‍ നിന്നും ഈ റോഡിലേക്കാണ്‌ ഇറങ്ങിവരുന്നത്‌. ബസുകള്‍ ഇവിടെ വന്നു തിരിയുന്ന സ്ഥലങ്ങളിലും പാര്‍ക്കിംഗ്‌ നടത്തുന്നതിനാലും ഇവിടെയും യാത്രക്കാര്‍ക്ക്‌ ഏറെ ബുദ്ധിമുട്ടാണ്‌ അനുഭവപ്പെടുന്നത്‌. റോഡിണ്റ്റെ ഇരുഭാഗങ്ങളിലും അനധികൃതമായി വാഹനപാര്‍ക്കിംഗ്‌ നടത്തുന്നവര്‍ക്കെതിരെ നടപടികളെടുക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

India

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.