Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോണ്‍ഗ്രസ്‌-കേരളാ കോണ്‍ഗ്രസ്‌ പോര്‌ രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2012, 10:07 pm IST
in Kottayam

കോട്ടയം: കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മിലുള്ള പോര്‌ ജില്ലയില്‍ രൂക്ഷമാകുന്നു. കടുത്തുരുത്തി റബര്‍ മാര്‍ക്കറ്റിംഗ്‌ സൊസൈറ്റിയില്‍ നടന്ന അഴിമതിക്കഥകള്‍ പുറത്തുവിട്ടതിണ്റ്റെ പേരിലാണ്‌ ഇപ്പോള്‍ ഭിന്നത ഉടലെടുത്തിരിക്കുന്നത്‌. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റും കേരളാ കോണ്‍ഗ്രസ്‌ നേതാവുമായ കെ.എ അപ്പച്ചനും കെപിസിസി നിര്‍വാഹക സമിതിയംഗം പി.എം മാത്യുവും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ്‌ യുഡിഎഫില്‍ ശക്തമായ ചേരിതിരിവ്‌ ഉണ്ടാക്കിയിട്ടുള്ളത്‌. കടുത്തുരുത്തി കോ-ഓപ്പറേറ്റീവ്‌ റബര്‍ മാര്‍ക്കറ്റിംഗ്‌ ആന്‍ഡ്‌ പ്രോസസിംഗ്‌ സൊസൈറ്റിയില്‍ കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ നടന്നെന്നും ഇത്‌ സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട്‌ കെ.എ അപ്പച്ചന്‍ കോട്ടയത്ത്‌ പത്രസമ്മേളം വിളിച്ചു ചേര്‍ത്തതോടെയാണ്‌ അഭിപ്രായഭിന്നത പുറത്തുവരുന്നത്‌. ഭരണസമിതിയേയും ഉദ്യേഗസ്ഥരേയും മാറ്റിനിര്‍ത്തി സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും അഴിമതിക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ അന്ന്‌ അപ്പച്ചന്‍ പ്രസ്താവന നടത്തിയത്‌. കോടികളുടെ അഴിമതിയാണ്‌ പി.എം മാത്യുവിണ്റ്റെ നേതൃത്വത്തില്‍ നടത്തിയതെന്നായിരുന്നു അന്ന്‌ പ്രസ്താവന നടത്തിയത്‌. എന്നാല്‍ അപ്പച്ചന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം പ്രതികാരബുദ്ധിയോടെയുള്ളതുമാണെന്ന മറുപടിയുമായി റബമാര്‍ക്കറ്റിംഗ്‌ സംഘം ഭരണസമിതിയും പി.എം മാത്യുവും അപ്പച്ചനെതിരേ കടന്നാക്രമണം നടത്തി. നിയമവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സംഘത്തിണ്റ്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്‌ സഹരണ സംഘം ജോയിണ്റ്റ്‌ രജിസ്ട്രാര്‍ കെ.എ. അപ്പച്ചനെ നീക്കം ചെയ്തതാണെന്നും ൨൮൦ അംഗങ്ങളുടെ കള്ള ഒപ്പിട്ട്‌ വ്യാജരേഖ ചമച്ചതിന്‌ അപ്പച്ചനെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുളളതാണെന്നുമായിരുന്നു മറുപടി. ഇതോടെ വീണ്ടും അപ്പച്ചന്‍ രംഗത്തിറങ്ങി. പി.എം മാത്യുവിനെതിരേ ഉമ്മന്‍ ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും പരാതി നല്‍കുമെന്നാണ്‌ അപ്പച്ചന്‍ പറയുന്നത്‌. എന്തായാലും അഴിമതിക്കഥകള്‍ പുറത്തുവന്നതോടെ പ്രശ്നങ്ങള്‍ പറഞ്ഞവസാനിപ്പിക്കാന്‍ യുഡിഎഫ്‌ നേതൃത്വം ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.