Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രത്യക്ഷജ്ഞാനവും അനുമാനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2012, 10:30 pm IST
in Samskriti

പ്രത്യക്ഷം

ചെവി, ത്വക്ക്‌, കണ്ണ്‌, നാക്ക്‌, മൂക്ക്‌ എന്നീ ഇന്ദ്രിയങ്ങള്‍ക്ക്‌ ശബ്ദം, സ്പര്‍ശം, രൂപം രസം, ഗന്ധം എന്നീ പദാര്‍ഥങ്ങളോട്‌ അവ്യവഹിതമായ ആവരണരഹിതമായ ബന്ധവും ഇന്ദ്രിയങ്ങള്‍ക്ക്‌ മന സിനോടും മനസിന്‌ ആത്മാവിനോടുമുള്ള സംയോഗവും ഉണ്ടാകുമ്പോള്‍ ജനിക്കുന്ന ജ്ഞാനത്തെ പ്രത്യക്ഷം എന്നു പറയുന്നു. എന്നാല്‍ ആ ജ്ഞാനം വ്യപദേശ്യം അഥവാ സംജ്ഞയ്‌ക്കും സംജ്ഞിക്കും തമ്മിലുണ്ടായ ബന്ധത്തില്‍ നിന്നുളവായത്‌ ആകരുത്‌. ഒരുവന്‍ മറ്റൊരുവനോട്‌ വെള്ളം കൊണ്ടുവരൂ എന്നു പറയുന്നു. അവന്‍ വെള്ളം കൊണ്ടുവന്ന്‌ അരികത്തു വച്ച്‌, ? ഇതാ വെള്ളം എന്നു പറയുന്നു. ഇവിടെ വെള്ളം എന്ന രണ്ടക്ഷരങ്ങളടങ്ങിയ സംജ്ഞയെ വെള്ളം കൊണ്ടുവന്നവനും അത്‌ ആവശ്യപ്പെട്ടവനും കാണ്‍മാന്‍ കഴിയുകയില്ല. വെള്ളം എന്ന പദം ഏതൊരു വസ്തുവിന്റെ പേരാണോ ആ വസ്തുവിന്റെ പ്രത്യക്ഷജ്ഞാന മാണ്‌ ഉണ്ടാകുന്നത്‌. ശബ്ദജന്യമായ ജ്ഞാനം

ശബ്ദപ്രമാണത്തിന്‌ വിഷയമാണ്‌. പ്രത്യക്ഷം അവ്യഭിചാരിയുമായിരിക്കണം. ഒരുവന്‍ രാത്രിസമയത്ത്‌ ഒരു മരക്കുറ്റി കണ്ട്‌ മനുഷ്യനാണെന്നു നിശ്ചയിച്ചു. പിന്നീട്‌ പകല്‍സമയത്തു വീണ്ടും അതു കണ്ടപ്പോള്‍ രാത്രി അവനുണ്ടായ മരക്കുറ്റി മനുഷ്യനാ ണെന്നുള്ള ഭ്രമം നശിച്ചുപോയി. അതൊരു മരക്കുറ്റിയാണെന്ന ജ്ഞാനം തന്നെ വീണ്ടും ഉണ്ടായി. ഇങ്ങനെ നശിച്ചുപോകുന്ന ജ്ഞാനത്തെയാണ്‌ വ്യഭിചാരി എന്നു പറയുന്ന ത്‌. അപ്രകാരമുള്ള ജ്ഞാനവും പ്രത്യക്ഷമല്ല. പ്രത്യക്ഷം വ്യവസായാത്മകമായിരിക്കണം. ഒരുവന്‍ അകലെ നിന്നുകൊണ്ട്‌ ഒരു പുഴയിലെ മണല്‍ത്തിട്ടകണ്ട്‌, ??അവിടെ മുണ്ടുണക്കാന്‍ വിരിച്ചിരിക്കയോ? അതോ വെള്ളം കെട്ടി നില്‍ക്കുകയോ! അല്ലെങ്കില്‍ വേറെ വല്ലതുമോ?എന്നു ചോദിക്കുന്നു. അതുപോലെതന്നെ അകലെ നില്‍ക്കുന്ന പുരുഷനെക്കണ്ട്‌, ?? അവന്‍ ദേവദ ത്തനോ യജ്ഞദത്തനോ?? എന്നു സംശയിക്കുന്നു. ഇവ നിശ്ചിതമാകുന്നതുവരെ പ്രത്യക്ഷജ്ഞാനമല്ല അവ്യപദേശ്യവും, അവ്യഭിചാരിയും നിശ്ചയാത്മകവുമായ ജ്ഞാനം മാത്രമേ പ്രത്യക്ഷമെന്നപേരിന്‌ അര്‍ഹമാകുന്നുള്ളൂ.

അനുമാനം

പ്രത്യക്ഷപ ൂ‍ര്‍വകമായ ജ്ഞാനമാണ്‌ അനുമാനം. ഏതെങ്കിലും സ്ഥലത്തുവച്ച്‌ എപ്പോഴെങ്കിലും പൂര്‍ണമായ ഒരു വസ്തുവിനെയോ അല്ലെങ്കില്‍ അതിന്റെ ഒരു ഭാഗത്തേയോ പ്രത്യക്ഷമായി കണ്ടറിഞ്ഞ ഒരുവന്‍, കാലാന്തരത്തില്‍മറ്റൊരു സ്ഥലത്തുവച്ച്‌ ആ പൂര്‍ണപദാര്‍ഥത്തിന്റെസഹചാരിയായിരിക്കുന്ന ഒരു ഭാഗംകണ്ടുമുട്ടുമ്പോള്‍ അദൃശ്യമായ അവയവിയുടെ ജ്ഞാനം അയാള്‍ക്കുണ്ടാകുന്നു. അതിനെയാണ്‌ അനുമാനം എന്നു പറയുന്നത്‌. പുത്രനെ കാണുമ്പോള്‍ അവന്‌ പിതാവുണ്ടെന്നും, മലമുകളില്‍ പുകകാണുമ്പോള്‍ അവിടെ തീയുണ്ടെന്നും, ലോകത്തിലെ സുഖദുഃഖങ്ങള്‍ കാണുമ്പോള്‍ പൂര്‍വജന്മം ഉണ്ടെന്നും അറിയുന്നത്‌ അനുമാനം കൊണ്ടാണ്‌.

– മഹര്‍ഷി ദയാനന്ദസരസ്വതി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Cricket

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ; മഹിള സമൃദ്ധി യോജനയുമായി ദൽഹി സർക്കാർ, പദ്ധതി രക്ഷാബന്ധൻ ദിനത്തിൽ പ്രാബല്യത്തിൽ

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

കള്ളാടി മണ്ണിടിച്ചിൽ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.